ഗള്‍ഫുകാരന്റെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്:  ഗള്‍ഫുകാരന്റെ ഭാര്യയായ 42 കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ആറങ്ങാടി നിലാങ്കര സ്വദേശിയായ ഷംസുദ്ദീനെ (30)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. ഷംസുദ്ദീനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.     കാഞ്ഞങ്ങാട് നഗരത്തിന് സമീപത്തെ ഒരു Read More …

കാമുകിയെ കാണാന്‍ പര്‍ദ്ദയണിഞ്ഞാല്‍ മാത്രം പോര ശബ്ദവും മാറ്റണം ഇല്ലെങ്കില്‍ ഇതാകും അനുഭവം

കാമുകിയെ കാണാനായി ഒരു സാഹസത്തിന് മുതിര്‍ന്ന യുവാവിന് അബദ്ധംപറ്റി. ഇക്കഴിഞ്ഞ ദിവസമാണ് കാമുകിയുടെ വീട്ടിലേയ്ക്ക് കാമുകന്‍ പര്‍ദ്ദയണിഞ്ഞ് കാമുകിയെ കാണാനെത്തിത്.   സംഭവിച്ചതിങ്ങനെ. പര്‍ദ്ദ ധരിച്ച് കാമുകിയെ കാണാന്‍ പോയ പ്ലസ്ടുക്കാരനെ കള്ളനെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ കൈയ്യോടെ പൊക്കി പോലീസില്‍ ഏല്‍പ്പിച്ചു. പോഞ്ഞാശ്ശേരിയില്‍ രാവിലെ പത്തരയോടെയാണ് സംഭവം. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലെന്ന് സന്ദേശമയച്ച കാമുകിയെ കാണാന്‍ Read More …

പട്ടാപകല്‍വീട്ടമ്മയെ കൂട്ടബലാല്‍ സംഘം ചെയ്ത മൂന്ന് അംഗ സംഘം പിടിയില്‍

മാരായമുട്ടം സ്വദേശികളായ അരുണ്‍ 21 ,വിപിന്‍ 19, വിണ്ടീഷ് 19 ഇവരെയാണ് മാരായമുട്ടം എസ് ഐ യുടെ നേതൃത്വത്തില്‍ പിടികൂടിയത് കഴിഞ്ഞ രണ്ട് ദിവസം മുന്‍പാണ് കേസിനാസ്പതമായ സംഭവം നടന്നത്. മാരാമുട്ടം സ്വദേശിനിയായ സ്ത്രീ ജോലി കഴിഞ്ഞ് വൈകുന്നേരം 5 മണിയോടെ വീട്ടിലേക്ക് മടങ്ങവെ ഇവര്‍ മൂന്നംഗ സംഘം സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് പതിയിരുന്ന് പിടികൂകയും Read More …

പൊലീസിന് എട്ടിന്റെ പണി കൊടുത്ത് കള്ളന്‍; ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ എസ്പിയ്ക്ക് പോയത് !

സംസ്ഥാനത്ത് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ എസ്പിയ്ക്ക് പോയത് 4772 രൂപ. സിബിഐയിലേക്കു ഡെപ്യൂട്ടേഷനില്‍ പോയ മുന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്പി രാജ്പാല്‍ മീണയുടെ പണമാണ് കൊള്ളയടിക്കപ്പെട്ടത്. സംഭവമായി ബന്ധപ്പെട്ട് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചെറിയ തുകയാണു നഷ്ടപ്പെട്ടതെങ്കിലും മീണ പരാതി നല്‍കിയതോടെ കാര്യം ഗൗരവമാകുകയായിരുന്നു. സെപ്തംബര്‍ 21നാണ് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ മീണയ്ക്ക് 4722 രൂപ Read More …

ഭര്‍ത്താവിന്റെ ചികിത്സക്ക് 15 ദിവസം പ്രായമായ കുഞ്ഞിനെ യുവതി വിറ്റു

ലക്‌നൗ: ഭര്‍ത്താവിന്റെ ചികിത്സാചെലവിന് പണം കണ്ടെത്താന്‍ 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ യുവതി വിറ്റു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ മിര്‍ഗഞ്ച് മേഖലയിലാണ് സംഭവം. ഭര്‍ത്താവിന്റെ ചികിത്സാചെലവിനായി പണം കണ്ടെത്താന്‍ മറ്റുവഴികള്‍ ഇല്ലാത്തതിനാലാണ് താന്‍ കുഞ്ഞിനെ വിറ്റതെന്ന് യുവതി വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയോട് പറഞ്ഞു. 45,000 രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്.     പണം Read More …

സൂക്ഷിക്കുക, ഇവര്‍ വ്യാജ സന്യാസിമാര്‍

അലഹാബാദ്: വ്യാജ സന്യാസിമാരുടെ രണ്ടാമത്തെ പട്ടികയും പുറത്തു വിട്ട് അഖില ഭാരതീയ അഖാരാ പരിഷത്ത്. ഡല്‍ഹിയിലെ വീരേന്ദ്ര ദേവ് ദീക്ഷിത്, ഉത്തര്‍പ്രദേശിലെ സച്ചിദാനന്ദ സരസ്വതി, അലഹാബാദിലെ ത്രികാല്‍ ഭവന്ത് എന്നിവരാണ് പുതിയ പട്ടികയില്‍ ഇടം നേടിയിരിക്കുന്ന വ്യാജ സന്യാസിമാര്‍.   ഇതോടെ വ്യാജ സന്യാസിമാരുടെ പട്ടികയില്‍ മൊത്തം 17 പേരായി. കഴിഞ്ഞ സെപ്റ്റംബറിലാണ് വ്യാജ സന്യാസിമാരുടെ Read More …

വര്‍ഷങ്ങളോളം മകളെ തടവിലാക്കി പീഡിപ്പിച്ചു; എട്ടു തവണ ഗര്‍ഭിണിയാക്കി പിന്നെ നടന്നത്

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് 12 വര്‍ഷം ശിക്ഷ. ഭാര്യയെ വീട്ടില്‍നിന്ന് പുറത്താക്കിയ ശേഷം വെറും പതിനൊന്നു വയസ്സുമാത്രമുള്ള മകളെ ഇയാള്‍ തടവില്‍ പാര്‍പ്പിക്കുകയും പിന്നീട് 22 വര്‍ഷത്തോളം ലൈംഗിക ബന്ധത്തിന് അടിമയാക്കുകയായിരുന്നുവെന്നും കോടതി അറിയിച്ചു. അര്‍ജന്റീനയുടെ വടക്കന്‍ നഗരമായ സാന്റിയാഗോ ഡെല്‍ ഈസ്‌ട്രോയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അര്‍ജന്റീനക്കാരനായ ഡോമിനോ ബുലാഷ്യോ എന്ന 57വയസുകാരനാണ് Read More …

പ്രണയം നിരസിച്ചു; യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കി

ഹൈദരാബാദ്: പ്രണയം നിരസിച്ചത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. തെലുങ്കാനയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയായ പ്രവാലിക എന്ന യുവതിയാണ് കൊലപ്പെട്ടത്. സ്‌കൂളില്‍ വെച്ചായിരുന്നു കൊലപാതകം. ക്ലാസ് എടുക്കുകയായിരുന്ന പ്രവാലികയെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി ശ്രീനിവാസ റാവു എല്ലാവരുടെയും മുമ്ബില്‍ വെച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ പ്രവാലിക സംഭവസ്ഥലത്തു തന്നെ മരിച്ചു. പ്രവാലികയെ കൊലപ്പെടുത്തിയതിനുശേഷം വിഷം Read More …