ദ്രാവകം നല്‍കി കിടത്തി ജനനേന്ദ്രിയം മുറിച്ചു ; പരിക്കേറ്റ യുവാവ് യുവതിയുടെ മൂന്നാമത്തെ ഭര്‍ത്താവ്
മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. തിരൂര്‍ കാവിലക്കാട് സ്വദേശി ഇര്‍ഷാദിന്റെ(27) ജനനേന്ദ്രിയം മുറിച്ച കേസില്‍ ഭാര്യ െഹെറുന്നീസയെ(30) ആണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് എസ്.ഐ: നിപുന്‍ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലിലേക്ക് റിമാന്‍ഡ് Read More …
