സംശയരോഗം : യുവതിയെ ഭര്‍ത്താവ് കൊന്നു കഷണങ്ങളാക്കി ഉപേക്ഷിച്ചു
ജലന്ധര്‍: ഭാര്യയെ കൊലപ്പെടുത്തി 7 കഷ്ണങ്ങളാക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയെ സംശയിച്ച് ഇയാള്‍ പലപ്പോ!ഴും അവരെ ഉപദ്രവിക്കുമായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഭര്‍ത്താവുമായി പിണങ്ങി സഹോദരന്റെ വീട്ടില്‍ പോയ ഗീതാഞ്ജലി മക്കളുടെ തണുപ്പുകാല വസ്ത്രങ്ങള്‍ എടുക്കാന്‍ വീട്ടിലെത്തിയപ്പോള്‍ അവരുടെ തല ഭിത്തിയിലിടിച്ചു കൊല്ലുകയായിരുന്നു. ആ രാത്രി മു!ഴുവന്‍ മൃതദേഹത്തിന് കാവലിരിക്കുകയും ചെയ്തു. രാവിലെയാണ് Read More …
