ക്ലാസ് വൃത്തിയാക്കാത്തതിന് കുട്ടിയെ അധ്യാപകര്‍ സ്‌കൂളിന് മുകളില്‍ നിന്നും തള്ളിയിട്ടു
ലാഹോര്‍: പാകിസ്താനില്‍ ക്ലാസ് മുറി വൃത്തിയാക്കാന്‍ വിസ്സമ്മതിച്ച 14കാരിയെ അധ്യാപകര്‍ സ്‌കൂളിന് മുകളില്‍ നിന്നും തള്ളിത്താഴെയിട്ടതായി ആരോപണം. ലാഹോറിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയായ ഫജ്ജര്‍ നൂര്‍. പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി നല്‍കിയ മൊഴി ഇങ്ങനെ ബുഷ്‌റ, രഹാന എന്നീ അധ്യാപികമാര്‍ ക്ലാസ് മുറി വൃത്തിയാക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. Read More …
