കാടാമ്പുഴയില്‍ പൂര്‍ണഗര്‍ഭിണിയും ഏഴുവയസുള്ള മകനും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; കാമുകന്‍ അറസ്റ്റില്‍

മലപ്പുറം:  കാടാമ്പുഴയില്‍ പൂര്‍ണഗര്‍ഭിണിയും ഏഴു വയസുള്ള മകനും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. കരിപ്പൂര്‍ സ്വദേശി ഷെരീഫ് ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മെയ് 26നാണ് കാടാമ്പുഴ സ്വദേശിനി ഉമ്മല്‍സു, മകന്‍ ഇര്‍ഷാദ് (ഏഴ്), എന്നിവരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവുമായി പിരിഞ്ഞ ഉമ്മല്‍സു കാമുകന്‍ ഷെരീഫിനൊപ്പം Read More …

വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് പൊലീസ്

തിരുവനന്തപുരം: വാളയാര്‍ അട്ടപ്പള്ളത്തു മരിച്ച പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാര്‍ ആത്മഹത്യ ചെയ്തതതാണെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. പെണ്‍കുട്ടികളുടെ കൊല ചെയ്യപ്പെട്ടതാണെന്ന് കണ്ടെത്താനുള്ള തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച ഫോറന്‍സിക് പരിശോധനാഫലം കാത്തിരിക്കുകയാണെന്നും എസ്.പി വ്യക്തമാക്കി. വാളയാര്‍ അട്ടപ്പള്ളത്ത് ജനുവരി 13ന്, 13 വയസ്സുള്ള Read More …

മൃതദേഹം വീട്ടിലെത്തിച്ചത് ബൈക്കില്‍

പുര്‍ണിയ ; മൃതദേഹം വീട്ടിലെത്തിക്കാന്‍ മോര്‍ച്ചറി വാന്‍ നിഷേധിച്ചു പിന്നീട് മൃതദേഹം വീട്ടിലെത്തിച്ചത് ബൈക്കില്‍. വടക്കുകിഴക്കന്‍ ബിഹാറിലെ പുര്‍ണിയ ജില്ലയില്‍ വെള്ളിയാഴ്ച റാണിബരി ഗ്രാമവാസിയായ ശങ്കര്‍ സായ്ക്കാണ് ഈ ദുരനഭുവമുണ്ടായത്. ശങ്കര്‍ സായുടെ ഭാര്യ സുശീലാദേവിയുടെ മൃതദേഹം കൊണ്ടുപോകുന്നതിന് പുര്‍ണിയ സാദര്‍ ആശുപത്രി ജീവനക്കാര്‍ മോര്‍ച്ചറി വാന്‍ വിട്ടുനല്‍കാതിരുന്നതോടെ മകന്‍ പപ്പുവിന്റെ ബൈക്കിന് പിന്നില്‍ കെട്ടിയാണ് Read More …

ഗംഗേശാനന്ദ തീര്‍ത്ഥപാദയുടെ റിമാന്‍ഡ് കാലാവധി 17 വരെ നീട്ടി

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സംഭവത്തില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദയുടെ റിമാന്‍ഡ് കാലാവധി 17 വരെ നീട്ടി. തിരുവനന്തപുരം പോക്‌സോ കോടതിയുടെതാണ് ഉത്തരവ്. തന്റെ ലിംഗം ഛേദിച്ചത് പെണ്‍കുട്ടി തന്നെയാണെന്ന് സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദം വെള്ളിയാഴ്ച പൊലീസിന് മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം ഉണ്ടായിരുന്നെന്നും സ്വാമി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് തന്നെ Read More …

എഴുകോണില്‍ യുവതിയെ വീടിനുള്ളില്‍ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു

വെളിയം: എഴുകോണില്‍ യുവതിയെ വീടിനുള്ളില്‍ തടങ്കലില്‍ പാര്‍പ്പിച്ച് പീഡനം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പൊലീസെത്തിയാണ് യുവതിയെ രക്ഷപെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി നെടുമ്പായിക്കുളം ഷീജാ കോട്ടേജില്‍ അബ്്ദുല്‍ഖാദര്‍ (84) നെ എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തു. എഴുകോണ്‍ നെടുമ്പായിക്കുളത്താണ് സംഭവം. ഓയൂരില്‍ ജ്വല്ലറി നടത്തുന്ന കൊല്ലം Read More …

ഭര്‍ത്താവിന്റെ സംശയത്തെ തുടര്‍ന്ന് യുവതി കൈക്കുഞ്ഞിനെ കൊലപ്പെടുത്തി

കണ്ണൂര്‍: നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മീന്‍കുന്ന് റോഡിലെ കോട്ടയില്‍ ഹൗസില്‍ നമിത(33)യെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ആറു മണിയ്ക്കാണ് 21 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത്. നമിതയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഗള്‍ഫിലുള്ള ഭര്‍ത്താവിന് കുഞ്ഞ് തന്റേതല്ലെന്ന് സംശയമുണ്ടായിരുന്നു. കുഞ്ഞ് തന്റേതല്ലെന്നും ഇയാളുടെ സുഹൃത്തിനെ സംശയമുണ്ടെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നു. Read More …

സഹോദരനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരി അറസ്റ്റില്‍

കായംകുളം:സാമ്പത്തിക പ്രശ്‌നത്തെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടയില്‍ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ സഹോദരിയെ പോലീസ് അറസ്റ്റ് ചെയ്തു. പുള്ളിക്കണക്ക് ശ്രേയാഭവനില്‍ പ്രശാന്തിന്റ ഭാര്യ അഞ്ജു(25)വാണ് തന്റെ സഹോദരനായ തെക്കേമങ്കുഴി പാക്ക് കണ്ടത്തില്‍ അജീഷി(28)നെ തിങ്കളാഴ്ച രാത്രി കുത്തി കൊലപ്പെടുത്തിയത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ; അജീഷുമായി അടുപ്പമുള്ള ഒരു യുവതിയ്ക്ക് വീടുപണിയ്ക്കായി മൂന്നര വര്‍ഷം മുമ്പ് അഞ്ജു ഒന്നരലക്ഷം രൂപാ കടമായി നല്‍കിയിരുന്നു. Read More …

ഭാര്യയുടെ ദേഹത്തു പെട്രോള്‍ ഒഴിച്ച ശേഷം സ്വന്തം ശരീരത്തിലും തീ കൊളുത്തി

റാന്നി: റാന്നിയില്‍ ദമ്പതികള്‍ നടുറോഡില്‍ ദേഹത്തു പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. തെക്കേപ്പുറം മൂന്നു സെന്റ് കോളനി ഉഴത്തില്‍ വടക്കേതില്‍ മോഹനന്‍ (49), ഓമന (45) എന്നിവര്‍ക്കാണു പൊള്ളലേറ്റത്. മോഹനന്‍ ഓമനയുടെ ദേഹത്തു പെട്രോള്‍ ഒഴിച്ച ശേഷം സ്വന്തം ശരീരത്തിലും ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് തീ കെടുത്തി. റാന്നി മന്ദിരം തെക്കേപ്പുറം റോഡിലാണ് Read More …