ഭ​ര്‍​ത്താ​വി​നെ ഷോ​ക്ക​ടി​പ്പി​ച്ചു കൊ​ന്നു; കോ​ള​ജ് പ്രൊ​ഫ​സ​ര്‍ അ​റ​സ്റ്റി​ല്‍

ഭോ​പ്പാ​ല്‍: ഡോ​ക്ട​റാ​യ ഭ​ര്‍​ത്താ​വി​നെ ഷോ​ക്ക​ടി​പ്പി​ച്ചു കൊ​ന്ന കേ​സി​ല്‍ കോ​ള​ജ് പ്രൊ​ഫ​സ​റാ​യ ഭാ​ര്യ അ​റ​സ്റ്റി​ല്‍. മ​ധ്യ​പ്ര​ദേ​ശി​ലെ ഛത്ത​ര്‍​പു​രി​ലാ​ണ് സം​ഭ​വം. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്നാ​ണ് ഭ​ര്‍​ത്താ​വ് ഡോ. ​നീ​ര​ജ് പ​ഥ​ക്കി​നെ(65) ഭാ​ര്യ മ​മ​ത പ​ഥ​ക്(63) കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​വ​ര്‍ ഛത്ത​ര്‍​പു​ര്‍ സ​ര്‍​ക്കാ​ര്‍ കോ​ള​ജി​ല്‍ അ​ധ്യാ​പി​ക​യാ​ണ്. പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. ഏ​പ്രി​ല്‍ 29നാ​ണ് സം​ഭ​വം. ഭ​ര്‍​ത്താ​വി​ന് ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​റ​ക്ക​ഗു​ളി​ക ക​ല​ര്‍​ത്തി ന​ല്‍​കി​യ​തി​നു Read More …

അപകടകാരികളായ കൊലപാതകികള്‍-1ടെഡ് കെസിന്‍സ്‌കി

ലോകത്തിലെ ഏറ്റവും അപകടകാരിയായ കൊലപാതകി ആരെന്ന ചോദ്യത്തിനുള്ള ഉത്തരം ഒന്നേയുള്ളൂ-ടെഡ് കെസിന്‍സ്‌കി.അമേരിക്കക്കാനായ ഈ തീവ്രവാദി അരാജകജീവിതത്തിലൂടെ ആ രാജ്യത്തിന് വലിയ തലവേദന സൃഷ്ടിച്ച കൊലയാളിയാണ്.ഏറെ ബുദ്ധിമാനായിരുന്ന ഇയാള്‍ ാഗരികതക്കും ആധുനികതക്കും എതിരായിരുന്നു.അധുനിക സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരെ ബോംബെറിഞ്ഞ് നാശം വിതക്കുന്നതായിരുന്നു ശൈലി. യുനബോംബര്‍ എന്ന അപരനാമത്തിലാണ് ഇയാള്‍ അമേരിക്കയില്‍ അറിയപ്പെട്ടിരുന്നത്.1942 ല്‍ Read More …

18 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്‌സംഗം ചെയ്തു; 19 കാരനെതിരെ കേസ്

മുംബൈ: 18 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ 19കാരനെതിരെ കേസ്. മഹാരാഷ്ട്രയിലെ പല്‍ഘര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.പീഡനത്തിനിരയായ 18കാരിയുമായി പ്രണയത്തിലായിരുന്ന പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസം ബന്ദിയാക്കി പീഡിപ്പിക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം രക്ഷപെട്ട പെണ്‍കുട്ടി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് Read More …

7 വയസ്സുകാരി ഓട്ടോഡ്രൈവറെ കാണുമ്ബൊള്‍ പേടിക്കുന്നു: പുറത്തറിഞ്ഞത് കൊടും പീഡനകഥ, യുവാവ് അറസ്റ്റില്‍

ഇടുക്കി: മരിയാപുരത്ത് 7 വയസ്സുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മരിയാപുരം കുതിരകല്ല് സ്വദേശിയും, തടിയമ്ബാടിലെ ഓട്ടോ ഡ്രൈവറുമായ വിമല്‍.പി.മോഹനനെയാണ് ഇടുക്കി പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പ്രതിയെ കാണുമ്ബോള്‍ പേടിയാണന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി പ്രതിയുടെ ഓട്ടോറിക്ഷയിലാണ് സ്കൂളില്‍ പോയിരുന്നത്. യാത്രയ്ക്കിടയില്‍ Read More …

സ്‌കൂളിനുള്ളില്‍ വിദ്യാര്‍ത്ഥിനി വെടിയുതിര്‍ത്തു; മൂന്ന് പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കോമ്ബൗണ്ടിനുള്ളില്‍ സഹപാഠികള്‍ക്കും ജീവനക്കാര്‍ക്കും നേരെ വെടിയുതിര്‍ത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റുവെന്നും അദ്ധ്യാപകന്‍ പെണ്‍കുട്ടിയില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങിയെന്നും പൊലീസ് അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ യുഎസ് സംസ്ഥാനമായ ഐഡഹോയിലെ റിഗ്‌ബി മിഡില്‍ സ്‌കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വെടിയുതിര്‍ത്തത്. 12 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയുടെ Read More …

അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; യുവാവ് അറസ്റ്റില്‍

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മധ്യപ്രദശ് റേവാ സ്വദേശി സുജിത് സകേത് (27) ആണ് പിടിയിലായത് . കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനോടുള്ള പ്രതികാരമായാണ് കുറ്റ കൃത്യം ചെയ്തതെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. ഏപ്രില്‍ 30-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പോയ പെണ്‍കുട്ടിയെ ചോക്ലേറ്റ് നല്‍കിയാണ് Read More …

കാമുകിയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാമുകന്‍ ആത്മഹത്യ ചെയ്തു

മധുര: കാമുകിയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാമുകന്‍ ആത്മഹത്യ ചെയ്തു. മധുരയില്‍ താമസിക്കുന്ന ഹരികൃഷ്ണനാണ്(40) കാമുകി ചിത്രാദേവി(36)യെ കൊലപ്പെടുത്തിയതായി ആത്മഹത്യാക്കുറിപ്പില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി ചിത്രാദേവിയെ കാണാനില്ലായിരുന്നു. ഇന്നലെ രാവിലെയാണ് ഹരികൃഷ്ണനെ മധുരയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇതിലാണ് ചിത്രാദേവിയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് ഹരികൃഷ്ണന്‍ വെളിപ്പെടുത്തിയത്. Read More …

ഇതരസംസ്ഥാനക്കാരിയായ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

വടകര:  ഇതരസംസ്ഥാനക്കാരിയായ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വടകര ബീച്ച്‌ റോഡ് ആട് മുക്കില്‍ തയ്യില്‍ വളപ്പില്‍ അര്‍ഷാദി(22)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 27ന് ഉച്ച 12 മണിയോടെയാണ് സംഭവം. പെണ്‍കുട്ടി താമസിക്കുന്ന വീട്ടിനുള്ളില്‍ കയറിയ പ്രതി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിനുശേഷം മുങ്ങി നടന്ന പ്രതിയെ പൊലീസ് Read More …