പാലക്കാട് വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ച് കൊന്നു
പാലക്കാട്: കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി ഹോസ്റ്റല്‍ വളപ്പില്‍ അതിക്രമിച്ച് കയറിയ വ്യക്തിയാണ് കോഴിക്കോട് കണ്ണോത്ത് സ്വദേശിയായ പി എം ജോണിനെ (69) ഇരുമ്ബുവടികൊണ്ട് തലക്കടിച്ച് കൊന്നത്. സെക്യൂരിറ്റിയെ അക്രമി ഇരുമ്ബുവടി കൊണ്ട് തലയ്ക്കടിച്ച് ക്രൂരമായിട്ട് കൊലപ്പെടുത്തുന്നുവെന്ന് തെളിയിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ പോലിസ് Read More …
