കത്തിമുനയില്‍ നിര്‍ത്തി 17കാരിയെ കൂട്ട ബലാത്സംഗം ചെയ്തു; മൂന്നു പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കത്തിമുനയില്‍ നിര്‍ത്തി 17 വയസ്സുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലാണ് 17 വയസുകാരിയായ പെണ്‍കുട്ടിയെ ബന്ധുവിനോടൊപ്പം ബൈക്കില്‍ വീട്ടിലേക്കു പോകും വഴി ആക്രമിച്ചത്.ബുധനാഴ്ച വൈകിട്ടാണ് സംഭവം.സംഭവശേഷം കടന്നു കളഞ്ഞ പ്രതികളെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് പോലീസ് പിടികൂടിയത്. കത്തിമുനയില്‍ നിര്‍ത്തി പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണവും കവര്‍ന്ന Read More …
