മൂന്നാറില്‍ വീണ്ടും ഒഴിപ്പിക്കല്‍: 28 ഏക്കര്‍ തിരിച്ചുപിടിച്ചു

മൂന്നാര്‍: മൂന്നാറില്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും കൈയേറ്റം ഒഴിപ്പിക്കുന്നു. ലക്ഷ്മി മേഖലയിലെ കല്ലറയ്ക്കല്‍ കോഫി എസ്റ്റേറ്റിലെ കൈയേറ്റമാണ് ഒഴിപ്പുക്കുന്നത്. 28 ഏക്കറിലെ കൈയേറ്റമാണ് സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കി ഒഴിപ്പിക്കുന്നത്. അഡീഷണല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. എറണാകുളം സ്വദേശിയായ ഒരാളുടെ ഭൂമിയാണിത്. ഒരു ഏക്കര്‍ ഭൂമിക്ക് ഇയാള്‍ക്ക് പട്ടയമുണ്ട്. ഇതിന്റെ മറവില്‍ Read More …

ലാവലിനില്‍ സിഎജി റിപ്പോര്‍ട്ട് ഉപയോഗിച്ച് ആഞ്ഞടിച്ച ഉമ്മന്‍ ചാണ്ടിക്ക് വന്‍ തിരിച്ചടി

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ലാവ് ലിന്‍ കേസില്‍ പിണറായി വിജയനെതിരെ രൂക്ഷമായ ‘ആക്രമണം’ അഴിച്ചുവിട്ട പ്രതിപക്ഷത്തിന് ഓര്‍ക്കാ പുറത്തുള്ള തിരിച്ചടിയായി വിഴിഞ്ഞം കരാറിലെ സി എ ജി റിപ്പോര്‍ട്ട്. സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് വിഴിഞ്ഞം കാരാറെന്ന് ചൂണ്ടിക്കാട്ടിയ സി എ ജി റിപ്പോര്‍ട്ടില്‍ ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളത്. ഈ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ആരെങ്കിലും കോടതിയില്‍ Read More …

വിശാല സഖ്യം: തടസം സി.പി.എം കേരള ഘടകമെന്ന് എ.കെ ആന്റണി

ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരായ വിശാല സഖ്യത്തിന് തടസം നില്‍ക്കുന്നത് സി.പി.എമ്മിന്റെ കേരള ഘടകമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി. ബംഗാളില്‍ കോണ്‍ഗ്രസുമായി സി.പി.എം സഖ്യത്തിലാണ്. കേരളത്തില്‍ തര്‍ക്കം തുടര്‍ന്നോട്ടെ. എന്നാല്‍, ദേശീയ തലത്തില്‍ സി.പി.എം സഹകരിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ ബംഗാള്‍ നേതാക്കളും സി.പി.ഐയും സഖ്യത്തിന് അനുകൂലമാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിനായി Read More …

ഷാര്‍ജയിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഷാര്‍ജ: അപ്പാര്‍ട്ട്‌മെന്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇറാഖ് സ്വദേശിയായ 29 കാരനെയാണ് ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജയിലെ ഇന്‍ഡസ്ട്രി പ്രദേശത്താണ് സംഭവം. ഓപ്പറേഷന്‍ റൂമില്‍ ലഭിച്ച ഫോണിനെ തുടര്‍ന്ന് പോലീസും ക്രൈം ഉദ്യോഗസ്ഥരും എമര്‍ജന്‍സി ടീമും സംഭവ സ്ഥലം സന്ദര്‍ശിച്ചു. പോലീസ് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ മൃതദേഹത്തില്‍ മുറിവുകളൊന്നും കാണാന്‍ കഴിയാത്തതിനാല്‍ Read More …

ഡേ കെയറില്‍ കുട്ടികളെ മര്‍ദിച്ച സ്ഥാപനമുടമ പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: നഗരത്തിലെ ഡേ കെയറില്‍ കുട്ടികള്‍ക്ക് ക്രൂരപീഡനമെന്ന പരാതിയെ തുടര്‍ന്ന് സ്ഥാപനമുടമക്കെതിരെ കേസ്. ഒന്നര വയസുള്ള കുട്ടിയെ സ്ഥാപന ഉടമയായ മിനി അടിക്കുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ക്രൂര പീഡനം പുറംലോകം അറിഞ്ഞത്. കൊച്ചി പാലാരിവട്ടത്തെ കളിവീട് ഡേ കെയറിലാണ് സംഭവം. ഒന്നര വയസുള്ള കുട്ടിയെ മിനി അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് ഒറ്റപ്പെട്ട Read More …

ഒരുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്ന് മോദി

ഗാന്ധിനഗര്‍: അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വെല്ലുവിളികള്‍ ധാരാളമുണ്ടെങ്കിലും കര്‍ഷകരുടേയും ദരിദ്രരുടേയും സ്ത്രീകളുടെയും ഉന്നമനമാണ് സര്‍ക്കാരിന്റെ ആദ്യപരിഗണനയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായി കൈകോര്‍ക്കുന്നതില്‍ ഇന്ത്യയ്ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ആരംഭിച്ച ആഫ്രിക്കന്‍ വികസനബാങ്ക് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 81 Read More …

കാരുണ്യത്തിന്റെ കനിവുമായി തൃത്താല ലയണ്‍സ് ക്ലബ്ബിന് തുടക്കം

തൃത്താല- ജീവിതസായാഹ്്‌നത്തില്‍ ഒറ്റപ്പെടലിന്റെ നൊമ്പരമനുഭവിക്കുന്നവര്‍ക്ക് ലയണ്‍സ് ക്ലബ്ബിന്റെ സഹായം. തൃത്താല ലയണ്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പടിഞ്ഞാറങ്ങാടി സ്‌നേഹാലയത്തിലെ അന്തേവാസികളായ വയോജനങ്ങള്‍ക്ക് ധനസഹായം നല്‍കിയത്. തൃത്താല വെള്ളിയാങ്കല്ല് പൈറ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പുതിയ ക്ലബ്ബിന്റെ ഉദ്ഘാടനവും ധനസഹായ വിതരണവും ലയണ്‍സ് ക്ലബ്ബ് സെന്റീനിയല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.പി.നന്ദകുമാര്‍ നിര്‍വ്വഹിച്ചു. സഹായം ആവശ്യമുള്ള മേഖലകള്‍ കണ്ടെത്തി സേവനമെത്തിക്കുകയാണ് Read More …

മുഖ്യശത്രു പിണറായി വിജയനെന്ന് മാവോയിസ്റ്റ് മുഖപത്രം

കേരളം തമിഴ്‌നാട്കര്‍ണാടക സംസ്ഥാനങ്ങള്‍ ഒന്നിക്കുന്ന ട്രൈ ജംഗ്ഷന്‍ വനമേഖലയിലെ മുഖ്യശത്രു കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സി.പി.ഐ(മാവോയിസ്റ്റ്) മുഖപത്രമായ ‘കമ്മ്യൂണിസ്റ്റില്‍’ വിമര്‍ശനം. പശ്ചിമഘട്ട മേഖല കമ്മിറ്റി ഈ മാസം പുറത്തിറക്കിയ ആദ്യലക്കത്തിലാണ് പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പിണറായി കേരള മുഖ്യമന്ത്രി ആയതിന് പിന്നാലെ മാവോയിസ്റ്റു വേട്ട ശക്തമാക്കുകയും ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തതെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കിരിന്റെ അതേ Read More …