വിദേശത്തെ മെഡിക്കല്‍ പഠനത്തിനും നീറ്റ് നിര്‍ബന്ധമാകുന്നു
ന്യൂഡല്‍ഹി: വിദേശത്ത് മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിന് നീറ്റ് പരീക്ഷ നിര്‍ബന്ധമാക്കുന്നു. മെഡിക്കല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയായ നീറ്റ് പാസാകുന്നവര്‍ക്കുമാത്രം വിദേശത്ത് മെഡിക്കല്‍ കോഴ്‌സുകള്‍ പഠിക്കാന്‍ എതിര്‍പ്പില്ലാ രേഖ(എന്‍.ഒ.സി.) നല്‍കാനാണ് നീക്കം. ഇത് സംബന്ധിച്ച ശുപാര്‍ശ ആരോഗ്യമന്ത്രാലയം തയ്യാറാക്കി. അടുത്തവര്‍ഷം മുതല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പണവും സ്വാധീനവും ഉപയോഗിച്ച് വിദേശത്തുനിന്ന് മെഡിക്കല്‍ ബിരുദം Read More …
