എല്ലാ വഴികളും ശംഖുമുഖത്തേക്ക്

തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ കേരള യാത്രക്ക് ശംഖമുഖം കടപ്പുറത്ത് കൊടിയിറക്കം.വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന സമാപനസമ്മേളത്തിനായി ഒരുങ്ങള്‍ പൂര്‍ത്തിയായി. സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ നിരവധി വാഹനങ്ങളിലായി തലസ്ഥലത്തെത്തി കൊണ്ടിരിക്കുകയാണ്. മലബാറില്‍ നിന്നുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ ട്രെയിന്‍ മാര്‍ഗം ഇന്ന് രാവിലെ എത്തിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്ന് ബസുകളിലായി ഇന്ന് കാലത്ത് പുറപ്പെട്ടവര്‍ വൈകുന്നേരത്തോടെ Read More …

തിരഞ്ഞെടുപ്പ് കഴിഞ്ഞ് തമ്മിലടി തുടരാം

തിരുനന്തപുരം: കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്പരം തമ്മിലടിക്കേണ്ട സമയമല്ലെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പിന് ശേഷം തമ്മിലടിതുടരാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കെ പി സി സി വിശാല എക്‌സിക്യൂട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മുതിര്‍ന്ന നേതാക്കള്‍ എല്ലവരും നല്ല കഴിവുളളലവരാണ് . ഒരാള്‍ക്ക് ഇല്ലാത്ത കഴിവ് മറ്റൊരാള്‍ക്ക് ഉണ്ട്. എവ്വാവരും ഓന്നിക്കുമ്പോഴാണ് കഴിവ് വര്‍ദ്ധിക്കുന്നതെന്നും രാഹുല്‍ Read More …

ആട് അറസ്സില്‍

റായ്പൂര്‍(ഛത്തീസ്ഗഡ്) : ആട് ആന്റണിയെയല്ല, സാക്ഷാല്‍ ആടിനെയാണ് അനുമതിയില്ലാതെ ജഡജിയുടെ വീട്ടുവളപ്പില്‍ പ്രവേശിച്ചതിന് അറസ്‌റ് ചെയ്തത്. രണ്ടു മുതല്‍ ഏഴു വര്‍ഷം വരെ തടവിനുശിക്ഷിക്കാവുന്ന കുറ്റമാണ് ആടിനുമേല്‍ ചുമത്തിയിരിക്കുന്നത്. ആടിന്റെ ഉടമയും തുല്യ ശിക്ഷ അനുഭവിക്കേണ്ടി വരും. തിങ്കളാഴ്ചയാണ് അസാധാരണത്തില്‍ അസാധാരണമായ ഈ സംഭവം നടക്കുന്നത്. സംസ്ഥാന തലസ്താനമായ റായ്പ്പൂരില്‍ നിന്നും 350 കിലോ മീറ്റര്‍ Read More …

എന്‍.ഡി.എയിലെ മുറുമുറുപ്പ് ബി.ജെ.പിക്ക് ഭീഷണിയോ?

ദല്‍ഹി: തിങ്കളാഴ്ച ചേര്‍ന്ന എന്‍.ഡി.എ യോഗത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ വിവിധ സഖ്യകക്ഷികള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ബി.ജെ.പിയെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രിയിലാണ് മുന്നണി യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സഖ്യകക്ഷികള്‍ രംഗത്തുവരികയായിരുന്നു. ” ഈ സര്‍ക്കാര്‍ നമ്മുടേതാണോയെന്ന് സംശയമുണ്ട്”  എന്നായിരുന്നു ശിവസേന നേതാവ് സഞ്ചെയ് റൗത്ത് ഉയര്‍ത്തിയ അതൃപ്തി. തുടര്‍ന്ന് ദലിത് Read More …

സി.ബി.ഐക്കെതിരെ പിണറായി

ചെങ്ങന്നൂർ (ആലപ്പുഴ): പി.ജയരാജനെതിരെ സി.ബി.ഐ. സത്യവാങ്്മൂലം നല്‍കിയതിന് പിന്നാലെ പിണറായി വിജയന്‍ സി.ബി.ഐക്കെതിരെ രംഗത്തെത്തി. സി.ബി.ഐ അസംബന്ധങ്ങലുടെ ഘോഷയാത്ര നടത്തുന്ന ഏജന്‍സിയാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിലെ ആരെയെങ്കിലും അറസ്റ്റ് ചെയ്ത് ജയിലിലിട്ടാല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തകര്‍ക്കാമെന്ന ചിലരുടെ ധാരണ ശരിയല്ല. നേതാക്കളെ മുഴുവന്‍ ജയിലിലടച്ചിട്ടും തെരഞ്ഞെടുപ്പിനെ നേരട്ട പാര്‍ട്ടിയാണ്  സി.പി.എം. നിരവധി സി.പി.എം പ്രവര്‍ത്തകര്‍ കൊല Read More …

കതിരൂര്‍ മനോജ് വധം: പി ജയരാജിനെതിരെ സി ബി ഐ

കൊച്ചി: കതിരൂര്‍ മനോജിവെ വധിച്ച കേസിലെ മുഖ്യസൂത്രധാരകന്‍ പി ജയരാജനാണെന്ന് സി.ബി.ഐ. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്്മൂലത്തിലൂണ് ജയരാജനെതിരെ പരാമര്‍ശമുള്ളത്. കൊലയാളികളുമായി പി.ജയരാജനുളള ബന്ധത്തിന് കൃത്യമായ തെളിവകള്‍ ലഭിച്ചതായും നാല് പേജുളള സത്യവാങ്മൂലത്തില്‍ പറയുന്നു. തന്നിലേക്ക് അന്വേഷണമെത്തുമ്പോള്‍ പാര്‍ട്ടിയെ ഉപയോഗിച്ച് രക്ഷപ്പെടാനാണ് ജയരാജന്‍ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ അറസ്റ്റ് അനിവാര്യമാണെന്നും സി.ബി.ഐ Read More …

നിയമസഭയിലും പണിമുടക്കുമോ….

മലപ്പുറം: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷിന്‍ തകരാറിലായി വിവാദമുണ്ടായ മലപ്പുറം ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് മെഷിനുകള്‍ തയ്യാറാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു.  മലപ്പുറം കലക്ടറേറ്റിനു സമീപത്തെ ഇലക്ഷന്‍ വെയര്‍ ഹൗസിലാണ് വോട്ടിംഗ് മെഷീന്‍ പരിശോധന നടക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിവാദരഹിത നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ തീവ്രശ്രമത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണകൂടവും. Read More …

തൃണമൂലിനെ തുരത്താന്‍ സി.പി.എം-കോണ്‍ഗ്രസ് സഖ്യമോ?

ദില്ലി: പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ തുരത്താന്‍ സി.പി.എം കോണ്‍ഗ്രസ് ബാന്ധവത്തിന് കളമൊരുങ്ങുന്നു. തൃണമൂലിനെ  തോല്‍പ്പിച്ച് അധികാരത്തിലെത്തുകയെന്നത് സി.പി.എമ്മിന് അനിവാര്യമാണ്. കോണ്‍ഗ്രസുമായി കൂട്ടുകെട്ടുന്നതിനായി ദില്ലിയില്‍ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ഇടതു-കോണ്‍ഗ്രസ് സഖ്യത്തിന്റെ സാധ്യതകള്‍ ആരായുന്നതിനായി കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു. ബംഗാളിലെ പല നേതാക്കളും Read More …