‘മിസ്റ്റര്‍ ഹിറ്റ്‌ലര്‍, ഇത് ജര്‍മനിയല്ല’; അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടികയ്‌ക്കെതിരെ കമല്‍ഹാസന്‍
ലോക്‌സഭാ സെക്രട്ടേറിയറ്റ് അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുറത്തിറക്കിയതിനെതിരെ കമല്‍ ഹാസന്‍. മിസ്റ്റര്‍ ഹിറ്റ്‌ലര്‍ ഇത് ജര്‍മനിയല്ല എന്നാണ് കമല്‍ ഹാസന്റെ പ്രതികരണം. ഇത് രാജവാഴ്ചയല്ല, ജനാധിപത്യമാണെന്നും കമല്‍ ഹാസന്‍ പറയുന്നു. ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിമര്‍ശിക്കാനുള്ള അവകാശം തടയുന്നത് ഭരണഘടനയുടെ നഗ്‌നമായ ലംഘനമെന്നും കമല്‍ ഹാസന്‍ ആരോപിച്ചു.പാര്‍ലമെന്റില്‍ ചില വാക്കുകള്‍ ഉപയോഗിക്കരുതെന്ന Read More …
