മോദി, ബിജെപി എന്നീ വാക്കുകള്‍ കൂടി വിലക്കിയാല്‍ പൂര്‍ണമായി : പരിഹസിച്ച്‌ സുധാകരന്‍

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെ, 65 വാക്കുകള്‍ സഭയില്‍ ഉപയോഗിക്കാനാകില്ലെന്ന തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. പുതിയതായി അണ്‍പാര്‍ലമെന്‍ററി വാക്കുകളായി പ്രഖ്യാപിച്ചവയില്‍ ഏറിയവയും മോദിയെന്ന പേരിന്‍റെ വിശേഷണങ്ങളും പര്യായങ്ങളുമാണെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു. ലോക്സഭാ സെക്രട്ടറിയേറ്റാണ് 65 വാക്കുകളെ ‘അണ്‍പാര്‍ലമെന്ററി’ ആയി പ്രഖ്യാപിച്ചത്. ജനങ്ങളുടെ മനസ്സില്‍ ഏറ്റവും കൂടുതല്‍ വെറുപ്പുളവാക്കുന്ന വാക്കുകളാണ് മോദിയും Read More …

ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ നല്‍കുന്ന തുക വര്‍ദ്ധിപ്പിക്കുന്നത് പരിശോധിക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ നല്‍കുന്ന തുക വര്‍ദ്ധിപ്പിക്കുന്നത് പരിശോധിക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. ആഴ്ചയില്‍ രണ്ട് ദിവസം പാല്‍, ഒരു ദിവസം മുട്ട /നേന്ത്റപ്പഴം എന്നിവ നല്‍കുന്നതിന് കുട്ടിയൊന്നിന് 20 രൂപ അനുവദിക്കുന്നതാണ് പരിഗണിക്കുന്നത്. 2016ല്‍ ചെലവ് പരിഷ്‌കരിച്ചത് മൂന്നു സ്ലാബുകളിലാണ്. 150 കുട്ടികള്‍വരെ കുട്ടിയൊന്നിന് എട്ടുരൂപയും 151 മുതല്‍ 500വരെ Read More …

മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് ക്രൂ​ര​വും നി​ന്ദ്യ​വും: വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: എം.​എം. മ​ണി​യെ ന്യാ​യീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് ക്രൂ​ര​വും നി​ന്ദ്യ​വു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​നെ കൊ​ല്ലാ​നു​ള്ള വി​ധി​യു​ണ്ടാ​ക്കി​യ​ത് പി​ണ​റാ​യി​യു​ടെ പാ​ര്‍​ട്ടി കോ​ട​തി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കൈ​യി​ല്‍ ചോ​ര​ക്ക​റ​യു​ള്ള പി​ണ​റാ​യി​ക്ക് കൊ​ന്നി​ട്ട് പ​ക തീ​രു​ന്നി​ല്ല. അ​നാ​ഥ​രെ​യും വി​ധ​വ​ക​ളെ​യും സൃ​ഷ്ടി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് സി​പി​എം. കൊ​ല​യാ​ളി​ക​ളു​ടെ കൊ​ല​വി​ളി ജ​നം കേ​ള്‍​ക്കു​ന്നു​ണ്ട്. ഇ​തി​നോ​ട് കേ​ര​ള മ​ന​സാ​ക്ഷി പ്ര​തി​ക​രി​ക്കും. Read More …

എം.​എം. മ​ണി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം; നി​യ​മ​സ​ഭ​യി​ല്‍ ബഹളം: സ​ഭ പി​രി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: കെ.​കെ. ര​മ​യ്‌​ക്കെ​തി​രെ ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​ത്തി​ല്‍ എം.​എം. മ​ണി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ല്‍ സ​ഭ മു​ങ്ങി​യ​തോ​ടെ സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​ഞ്ഞു. എം.​എം. മ​ണി മാ​പ്പ് പ​റ​യ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ ആ​വ​ശ്യ​ത്തെ ത​ള്ളി​യ നി​യ​മ​മ​ന്ത്രി പി. ​രാ​ജീ​വ് മ​ണി‌​യെ ന്യാ​യീ​ക​രി​ച്ചു. എം.​എം. മ​ണി മാ​പ്പ് പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് സ്പീ​ക്ക​ര്‍ എം.​ബി. Read More …

ടിപിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് സിപിഐഎം പാര്‍ട്ടി കോടതി; വിമര്‍ശനവുമായി ഷാഫി പറമ്ബില്‍

ടിപിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് സിപിഐഎം പാര്‍ട്ടി കോടതിയാണെന്ന് ഷാഫി പറമ്ബില്‍ എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എം.എം മണിയുടെ നാറിയ നാക്ക് കൊണ്ട് ഇനിയും ടിപിയേയും രമയേയും ആക്ഷേപിക്കുവാന്‍ തുനിഞ്ഞാല്‍ അത് കേട്ടുകൊണ്ടിരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിരമ വിധവയായത് അവരുടെ വിധി എന്ന് നിയമസഭയില്‍ പ്രസംഗിക്കുന്ന എം.എം മണിക്കും കേരളത്തിനും അറിയാം ടിപിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് Read More …

പ്രധാനമന്ത്രിക്കെതിരെ ഷംസീര്‍ നടത്തിയത് നീചമായ പരാമര്‍ശം; സഭാരേഖകളില്‍ നിന്ന് നീക്കണമെന്ന് കെ സുരേന്ദ്രന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ എന്‍ ഷംസീര്‍ എംഎല്‍എ നടത്തിയ പരാമര്‍ശം നിന്ദ്യവും നീചവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പരാമര്‍ശം സ്പീക്കര്‍ തടയാത്തത് പ്രതിഷേധാര്‍ഹമാണ്. വ്യക്തിഹത്യ തടയാന്‍ മുഖ്യമന്ത്രി പോലും തയാറായില്ല. പരാമര്‍ശത്തിനെതിര പ്രതിപക്ഷവും സ്വീകരിച്ചത് ലജ്ജാകരമായ മൗനമാണ്. ഷംസീറിന്റെ പ്രസ്താവന സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ Read More …

മങ്കിപോക്‌സ് ആശങ്ക വേണ്ട, ആരോഗ്യവകുപ്പ് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു: മുഖ്യമന്ത്രി

സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇയില്‍ നിന്നും വന്ന യാത്രക്കാരനാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കാണിച്ച സമയത്ത് തന്നെ മുന്‍കരുതലുകളുടെ ഭാഗമായി അദ്ദേഹത്തെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. അദ്ദേഹവുമായി സമ്ബര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. രോഗിയുടെ നില തൃപ്തികരമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.മങ്കിപോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ള Read More …

ആശാന്‍ പോലും..! ; എം.എം. മണിയെ പരിഹസിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

മുന്‍മന്ത്രി എം.എം. മണിയുടെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. ‘ആശാന്‍ പോലും.! ഒരു മനുഷ്യന്‍ പറയുവാന്‍ പാടില്ലാത്ത കാര്യങ്ങള്‍ മാത്രം നാവ് കൊണ്ട് വിസര്‍ജ്ജിക്കുന്നതിലെ ആശാന്‍’. രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ടിപിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് സിപിഐഎം പാര്‍ട്ടി കോടതിയാണെന്ന പരാമര്‍ശവുമായി ഷാഫി പറമ്ബില്‍ Read More …