യൂത്ത് കോണ്‍ഗ്രസ് ക്യാമ്ബിലെ പീഡന പരാതി ഷാഫി പറമ്ബില്‍ മുക്കിയെന്ന് ഡിവൈഎഫ്‌ഐ
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്ബില്‍ വനിതാ നേതാവിന്‍്റെ പീഡന പരാതി പൊലീസിന് കൈമാറാതെ സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്ബില്‍ മുക്കിയെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ നേതൃത്വമാണ് ഷാഫി പറമ്ബിലിനെതിരെ രംഗത്ത് വന്നത്. സഹപ്രവര്‍ത്തകയെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിവേക് എച്ച് നായര്‍ പീഡിപ്പിച്ച പരാതി പോലീസിന് കൈമറാതെയുള്ള ഷാഫി പറമ്ബിലിന്‍്റെ ഒത്തുകളി അവസാനിപ്പിക്കണമെന്നും Read More …
