പിണറായി വിജയന് മുഖ്യമന്ത്രി കസേരയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്
തിരുവനന്തപുരം: പിണറായി വിജയന് മുഖ്യമന്ത്രി കസേരയില്‍ തുടരാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അര്‍ഹതയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. ഒരു മണിക്കൂര്‍ തികച്ച് കസേരയില്‍ ഇരിയ്ക്കാന്‍ മുഖ്യമന്ത്രിക്ക് യോഗ്യതയില്ലെന്ന് സുധാകരന് പറഞ്ഞു. സിപിഎം പൊളിറ്റ് ബ്യൂറോ വിഷയത്തില്‍ ഇടപെടണം. പിബി മുഖ്യമന്ത്രി തുടരണമോ എന്ന് തീരുമാനിക്കണം. മുഖ്യമന്ത്രിയെ ആരോപണം തെറ്റാണെന്ന് തെളിയുംവരെ Read More …
