ബി ജെ പിക്കാരുടെ പ്രസ്താവന കലാപമുണ്ടാക്കുന്നത്: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ബി ജെ പി നേതാക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശങ്ങള്‍ രാജ്യത്ത് കലാപമുണ്ടാക്കുന്നതാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഏറെകാലമായി ആവശ്യപ്പെടുന്നു. പക്ഷേ ഒന്നും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ പരാമര്‍ശങ്ങളും. ബി ജെ പി കാരണം ഇന്ത്യാ മാപ്പ് പറയേണ്ട അവസ്ഥ വന്നിരിക്കുകയാണെന്നും Read More …

മഞ്ചേശ്വരം കോഴക്കേസില്‍ കെ.സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ്; ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വിവാദമായ മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി. പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പാണ് കെ. സുരേന്ദ്രനെതിരെ അധികമായി ചുമത്തിയിരിക്കുന്നത്. മഞ്ചേശ്വരം കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍‌ട്ടിലാണ് ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനായി രണ്ടര ലക്ഷ Read More …

സര്‍ക്കാര്‍ 30 കോടി നല്‍കി, ശമ്പളത്തിനു മതിയാവില്ലെന്നു കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ശമ്പള വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപ നല്‍കി. 30 കോടി മതിയാവില്ലെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ നിലപാട്. ശമ്പളം നല്‍കാന്‍ 52 കോടി കൂടി വേണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ഇത്തവണ 65 കോടി രൂപയാണ് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ചോദിച്ചത്. കഴിഞ്ഞ മാസം സര്‍ക്കാര്‍ 50 കോടി രൂപ Read More …

പ്രവാചക നിന്ദ: അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെട്ടേക്കും

ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബി വിരുദ്ധ പരാമര്‍ശത്തില്‍ അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടേക്കും. വിഷയം തുടര്‍ന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃദ് രാജ്യങ്ങളുമായി സംസാരിച്ചേക്കും എന്നാണ് സൂചന. വിദേശകാര്യമന്ത്രി സ്ഥിതി നിരീക്ഷിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ തെറ്റിദ്ധാരണ നീക്കാന്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രശ്‌നത്തില്‍ ഇടപെട്ടത് വൈകിയെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതിനിടെ, Read More …

സംസ്ഥാനങ്ങളുടെ ആശങ്ക സുപ്രീം കോടതിയെ നേരിട്ടറിയിക്കാന്‍ കേന്ദ്രം

ഡല്‍ഹി: സംരക്ഷിത വനാതിര്‍ത്തിയിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച ഉത്തരവില്‍ സംസ്ഥാനങ്ങളുടെ ആശങ്ക സുപ്രീംകോടതിയെ നേരിട്ടറിയിക്കാന്‍ കേന്ദ്രം. കേരളത്തിനൊപ്പം മറ്റ് പല സംസ്ഥാനങ്ങളും ഉത്തരവില്‍ ആശങ്കയറിയിച്ച സാഹചര്യത്തിലാണ് കേന്ദ്ര നീക്കം. അടിയന്തര ഇടപെടല്‍ തേടി വിവിധ സംസ്ഥാനങ്ങളിലെ എംപിമാര്‍ വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. സംരക്ഷിത വനമേഖലക്ക് സമീപം ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമായും Read More …

ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ടു പേരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിലെ ചക്തരാസ് കാന്‍ഡി മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ല​ശ്​​ക​റെ ത്വ​യ്യി​ബയുമായി ബന്ധമുള്ള പാകിസ്താന്‍ സ്വദേശി തുഫൈലാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. സോപോറിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ ല​ശ്​​ക​റെ ത്വ​യ്യി​ബയുമായി ബന്ധമുള്ള ലാഹോര്‍ സ്വദേശി ഹന്‍സല്ലയെ സുരക്ഷാസേന വധിച്ചിരുന്നു. സലൂറ മേഖലയിലെ പാനിപോറ വനത്തിലാണ് Read More …

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും;കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍

കൊച്ചി:പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതിഭാഗം സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും.പരമാവതി തെളിവുകള്‍ നിരത്തി ഹര്‍ജിയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനിച്ചിട്ടുള്ളത്. നടി പരാതി നല്‍കിയതോടെ ഒരു മാസത്തിലധികം ഒളിവില്‍ കഴിയുകയായിരുന്ന നടന്‍ വിജയ് ബാബു ഈ മാസം ഒന്നാം Read More …

‘പുതിയ വ്യവസ്ഥകള്‍ വിദ്യാഭ്യാസ അവകാശ നിയമ ലംഘനം’; കേരള വിദ്യാഭ്യാസച്ചട്ടം നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: കേരള വിദ്യാഭ്യാസച്ചട്ടത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി നടപ്പാക്കുന്നത് ഹൈക്കോടതി ഒരുമാസത്തേക്ക് തടഞ്ഞു. ഏപ്രിലില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും 1958 ലെ കേരള വിദ്യാഭ്യാസ നിയമത്തിന്റെയും ചട്ടത്തിന്റെയും ലംഘനമാണെന്ന ഹര്‍ജിക്കാരുടെ വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്ബുണ്ടെന്ന് വിലയിരുത്തിക്കൊണ്ടാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍ ഭേദഗതി നടപ്പാക്കുന്നത് തടഞ്ഞത്. ഭേദഗതിയിലൂടെ കൊണ്ടുവന്ന വ്യവസ്ഥകള്‍ Read More …