കെഎസ്‌ആര്‍ടിസി‍യില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരം: ശക്തമായ പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: ഇന്ന് മുതല്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം. കെഎസ്‌ആര്‍ടിസി ശമ്ബള വിതരണം അനിശ്ചിതത്വത്തിലായതോടെ കടുത്ത പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍. എല്ലാ മാസവും അഞ്ചാം തിയതിക്കകം ശമ്ബളം നല്‍കണമെന്ന കരാര്‍ സര്‍ക്കാര്‍ ലംഘിച്ചതോടെയാണ് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങുന്നത്. ഈ മാസം 20 ന് മുമ്ബ് ശമ്ബളം നല്‍കുവാന്‍ സാധിക്കില്ലെന്നായിരുന്നു കെഎസ്‌ആര്‍ടിസി മാനേജ്മെന്റ് തൊഴിലാളികളെ അറിയിച്ചത്. തുടര്‍ന്നാണ് Read More …

പ്രവാചക നിന്ദ: കടുത്ത അതൃപ്തി അറിയിച്ച്‌ സൗദി അറേബ്യയും അറബ് ലീഗും

ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിച്ചുകൊണ്ട് ബിജെപി വക്താക്കളായ നൂപൂര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ പ്രസ്താവനയില്‍ കടുത്ത അതൃപ്തി അറിയിച്ച്‌ സൗദി അറേബ്യയും അറബ് ലീഗും. വിവാദ പ്രസ്താവനയില്‍ കടുത്ത നടപടി വേണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടു. മുസ്ലീം സമുദായത്തിന്റെ സുരക്ഷയും അന്തസ്സും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയെ സൗദി Read More …

രാജ്യസഭ തിരഞ്ഞെടുപ്പ്: ആരും കൂറുമാറരുത്, ഖാര്‍ഗെയേയും ബാഗേലിനേയും നിരീക്ഷകരാക്കി കോണ്‍ഗ്രസ്

ദില്ലി: ജൂണ്‍ 10ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഭൂപേഷ് ബാഗേല്‍ എന്നിവരെ നിരീക്ഷകരായി നിയമിച്ച്‌ എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധി. മഹാരാഷ്ട്രയുടെ നിരീക്ഷകനായി ഖാര്‍ഗെയും ഹരിയാനയുടെ നിരീക്ഷകരായി ബഗേലിനെയും രാജീവ് ശുക്ലയെയും രാജസ്ഥാനില്‍ ടിഎസ് സിങ് ദിയോയേമാണ് നിയമിച്ചിരിക്കുന്നത്. ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ രാജ്യസഭാ (ആര്‍എസ്) Read More …

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഭക്ഷ്യ പരിശോധനയ്ക്ക് സംയുക്തസമിതി

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പരിശോധനയ്ക്ക് സംയുക്തസമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ, ആരോഗ്യ, സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാകും പരിശോധനയെന്നും ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. നാളെയും മറ്റന്നാളുമായി സ്‌കൂള്‍ പാചകപ്പുരകളും പാത്രങ്ങളും പരിശോധിക്കും. പാചകക്കാര്‍ക്ക് പരീശിലനം നല്‍കും. ഭക്ഷ്യവിഷബാധയുണ്ടായ എല്ലായിടത്തും നിന്നും സാംപിള്‍ എടുത്തിട്ടുണ്ട്. 5 ദിവസത്തിനകം Read More …

നടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്‍റെ സുഹൃത്തായ നടനെ ചോദ്യം ചെയ്തു

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിലെ പ്രതി വിജയ് ബാബുവിനെ സഹായിച്ചെന്ന് പൊലീസ് കണ്ടെത്തിയ സുഹൃത്തായ നടനെ ചോദ്യം ചെയ്തു. ദുബൈയില്‍ ഒളിവിലായിരുന്ന സമയത്ത് ഇയാള്‍ വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡെത്തിച്ച്‌ നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. വിജയ് ബാബുവിന്‍റെ അടുത്ത ബന്ധു സിനിമ ലൊക്കേഷനിലെത്തി ഈ നടന് കാര്‍ഡുകള്‍ കൈമാറുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. തുടര്‍ന്ന് നെടുമ്ബാശ്ശേരി Read More …

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനരംഗത്തുണ്ടായത് വലിയ കുതിച്ചുചാട്ടം- മന്ത്രി ആര്‍ ബിന്ദു

തൃശൂര്‍: സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനരംഗത്തുണ്ടായത് വലിയകുതിച്ചുചാട്ടമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു.

തൃപ്പുണിത്തറയിലെ ബൈക്ക് അപകടം; നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

തൃപ്പുണിത്തറയിലെ പാലം അപകടത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പാലം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. കരാറുകാരുടെ ഭാഗത്ത് അശ്രദ്ധ ഉണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ തിരുത്തണം. അത് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ തലോടല്‍ നടപടി സാധ്യമല്ലെന്നും പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി. കൂടാതെ തൃപ്പുണിത്തറയിലെ പാലം അപകടത്തില്‍ കരാറുകാര്‍ക്കെതിരെ Read More …

ഗോത്രസാരഥി മുടങ്ങില്ല

വയനാട് : എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം കേരളത്തിന്റെ പ്രത്യേകിച്ച്‌ വയനാടിന്റെയും വികസനത്തില്‍ നാഴിക കല്ലായി മാറുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാലയത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനും കോളനിയില്‍ നിന്നും വിദ്യാലയങ്ങളിലേക്കുള്ള യാത്ര ക്ലേശ്ശം പരിഹരിക്കുന്നതിനും തുടങ്ങിയ ഗോത്ര സാരഥി പദ്ധതി മുടങ്ങില്ലെന്ന പട്ടികജാതി Read More …