ഭവാനിപുരില്‍ മമത ബാനര്‍ജിക്ക് വന്‍ വിജയം

കൊല്‍ക്കത്ത: ഭവാനിപുര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വന്‍ വിജയം. 58,389 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം നേടിയാണ് മമതാ ബാനര്‍ജി മുഖ്യമന്ത്രിസ്ഥാനം ഊട്ടിയുറപ്പിച്ചത്. 84,709 വോട്ടുകളാണ് മമത ബാനര്‍ജിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നേതാവ് പ്രിയങ്ക ട്രിബ്രവാളിന് ലഭിച്ചത് 26,320 വോട്ടുകള്‍ മാത്രമാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ ബിജെപി.യുടെ സുവേന്ദു Read More …

എ.ആര്‍. നഗര്‍ ബാങ്ക് മുന്‍ സെക്രട്ടറിക്ക് സംരക്ഷണം നല്‍കണം -കെ.ടി. ജലീല്‍

കോഴിക്കോട്: മലപ്പുറം എ.ആര്‍. നഗര്‍ ബാങ്ക് മുന്‍ സെക്രട്ടറി ഹരികുമാറിന് സംരക്ഷണം നല്‍കണമെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. കേസന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. ഹരികുമാറിന്‍റെ ജീവന്‍ അപകടത്തിലാണെന്നാണ് മനസിലാക്കുന്നത്. ബാങ്ക് തട്ടിപ്പിലെ സൂത്രധാരനും ഏക സാക്ഷിയും ഹരികുമാറാണെന്നും ജലീല്‍ പറഞ്ഞു. മലപ്പുറം എ.ആര്‍. നഗര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗിനും Read More …

അഞ്ചു വര്‍ഷത്തിനുള്ളില്‍ പട്ടികജാതി – വര്‍ഗ്ഗ വിഭാഗങ്ങളിലെ മുഴുവന്‍ പേര്‍ക്കും ഭവനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ പട്ടികജാതി – വര്‍ഗ്ഗ വിഭാഗങ്ങളിലെ മുഴുവന്‍ പേര്‍ക്കും ഭവനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി പട്ടിക വിഭാഗങ്ങള്‍ക്ക് ഇരുപതിനായിരം തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കും. ആയിരം ഹൈടെക് ക്ലാസ് മുറികളും ഒരുക്കുമെന്നും മുഖ്യമന്ത്രി. മാഹാത്മ അയ്യന്‍കാളി ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരത്ത് മന്ത്രി കെ രാധാകൃഷ്ണനടക്കമുള്ള മന്ത്രിമാര്‍ അയ്യന്‍കാളി Read More …

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്സവബത്തയും ബോണസും പ്രഖ്യാപിച്ചു

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഉത്സവബത്തയും ബോണസും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിയമസഭയിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപനം നടത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധി സംസ്ഥാനം നേരിടുന്ന ഘട്ടത്തിലും ഇക്കുറി ഓണം ആഘോഷിക്കുവാന്‍ ജീവനക്കാര്‍ക്ക് ഉത്സവബത്തയും ബോണസും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മുന്‍ വര്‍ഷത്തെപ്പോലെ ഇക്കുറി ശമ്ബള അഡ്വാന്‍സ് ഉണ്ടായിരിക്കുക Read More …

സ്വര്‍ണക്കടത്ത് കേസ്; ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഇഡിയുടെ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ജുഡീഷ്യല്‍ അന്വേഷണത്തിനെതിരായ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കും. Read More …

വിദേശ രാജ്യങ്ങളിലേക്കുളള വിമാനയാത്ര നിരക്ക് കുതിക്കുന്നു

കോഴിക്കോട്: വിദേശത്തേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ വിമാനയാത്ര നിരക്ക് കുത്തനെ ഉയരുന്നു . കൊച്ചി-ദുബായ് ടിക്കറ്റ് നിരക്ക് ഇരട്ടിയോളമാണ് വര്‍ധിച്ചത് . ജോലിക്കും പഠനത്തിനുമായി ഉടന്‍ എത്തേണ്ടവര്‍ പോലും അമിത നിരക്ക് മൂലം യാത്ര മാറ്റി വയ്ക്കുകയാണ്. അതെ സമയം ഉയര്‍ന്ന യാത്ര നിരക്കിനെക്കുറിച്ച്‌ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയഷന്‍ അന്വേഷണം ആരംഭിച്ചു . Read More …

കുറ്റം ഉള്ളതുകൊണ്ടാണ് പെറ്റി അടിക്കുന്നത്: മുഖ്യമന്ത്രിയ്ക്ക് പിന്നാലെ പൊലീസിനെ ന്യായീകരിച്ച്‌ കാനം രാജേന്ദ്രന്‍

പൊലീസിന്റെ പെറ്റിയടിക്കല്‍ നടപടിയെ ന്യായീകരിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കുറ്റം ഉള്ളതുകൊണ്ടാണ് പൊലീസ് പെറ്റി അടിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഒരു നിയന്ത്രണവും പാടില്ല എന്ന പറയുന്നത് ശരിയല്ല. രോഗനിരക്ക് അധികം ഉള്ളപ്പോള്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പൊലീസ് അനാവശ്യമായി പെറ്റി അടിയ്ക്കുകയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നപ്പോള്‍ പൊലീസിനെ ന്യായീകരിച്ച്‌ Read More …

മദ്യം വാങ്ങണമെങ്കില്‍ വാക്സിനെടുക്കണം, അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് വേണം; പുതിയ മാര്‍ഗനിര്‍ദേശമിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളില്‍നിന്ന് മദ്യം വാങ്ങാന്‍ ബെവ്‌കോ പുതിയ മാര്‍ഗനിര്‍ദേശമിറക്കി. ഒരു ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ മദ്യം വാങ്ങാനാകൂ. ബുധനാഴ്ച മുതല്‍ ഈ നിബന്ധന നടപ്പാക്കും. സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തിലും ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ തിരക്ക് വര്‍ധിക്കുന്നതിനെതിരെ ഹൈകോടതി കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. പച്ചക്കറി, പലവഞ്ജന കടകകളില്‍ Read More …