സമാന്തര ടെലിഫോണ്‍ എക്‌സേഞ്ച്: സി.പി.എം നേതാക്കളുടെ ബന്ധം അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്‌സേഞ്ചിന് പിന്നില്‍ സി.പി.എമ്മിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇതില്‍ സി.പി.എം നേതാക്കളുടെ ബന്ധവും അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കുവേണ്ടിയാണ് ഭീകരസംഘങ്ങള്‍ കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നത് Read More …

പൊലീസ് അതിക്രമങ്ങളെ മുഖ്യമന്ത്രി വീരകൃത്യങ്ങളായി ചിത്രീകരിക്കുന്നു; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളെ വീരകൃത്യങ്ങളായി മുഖ്യമന്ത്രി നിയമസഭയില്‍ ചിത്രീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്ലാ വൃത്തികേടുകളെയും മുഖ്യമന്ത്രി ന്യായീകരിക്കുന്നത് പൊലീസിന് അക്രമം കാട്ടാനുള്ള ലൈസന്‍സാകും. അട്ടപ്പാടി ഷോളയൂര്‍ ഊരില്‍ ആദിവാസി മൂപ്പന്‍റെ കുടുംബത്തെ മര്‍ദിച്ചതും സംസ്ഥാനത്ത് മറ്റിടങ്ങളില്‍ പൊലീസ് നടത്തുന്ന അതിക്രമങ്ങളുമാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. എന്നാല്‍, പൊലീസിനെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി Read More …

പെഗാസസ് കേസില്‍ മറുപടി തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പെഗാസസ് കേസില്‍ മറുപടി തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. വെള്ളിയാഴ്ചത്തേക്ക് കേസ് മാറ്റണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. കേസ് തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. കേന്ദ്രത്തിന് നോട്ടീസ് അയക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച വരെ കാത്തിരിക്കൂ എന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. കോടതിക്ക് മുന്നിലുള്ള വിഷയത്തില്‍ സമാന്തര ചര്‍ച്ച പാടില്ലെന്ന് Read More …

വട്ടലക്കി ഊരില്‍ പൊലീസ്‌ ശ്രമിച്ചത്‌ ക്രമസമാധാനപാലനത്തിന്‌ ; നടന്നത്‌ സ്വാഭാവിക നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം> ഷോളയാര്‍ വട്ടലക്കി ഊരില്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട പരാതിയില് നടപടി സ്വീകരിക്കാനാണ് പോലീസ് ഊരിലേക്ക് പോയതെന്നും ക്രമസമാധാനം നിലനിര്ത്തുവാനും നിയമവാഴ്ച പുലര്ത്തുന്നതിനും സ്വാഭാവിക നടപടിയാണ് പോലീസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയല്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ കാലങ്ങളില് കേരളാ പോലീസ് ഒരു ജനകീയസേനയെ പോലെ പ്രവര്ത്തിക്കുകയാണ്. Read More …

മ​ദ്യ​വി​ല്‍​പ്പ​ന ശാ​ല​ക​ളി​ലെ തി​ര​ക്കി​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്‌ വീ​ണ്ടും ഹൈ​ക്കോ​ട​തി

കൊ​ച്ചി: മ​ദ്യ​വി​ല്‍​പ്പ​ന ശാ​ല​ക​ളി​ലെ തി​ര​ക്കി​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്‌ വീ​ണ്ടും ഹൈ​ക്കോ​ട​തി. കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ന്തു​കൊ​ണ്ട് മ​ദ്യ​ശാ​ല​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ബാ​ധ​ക​മാ​ക്കു​ന്നില്ലെന്നു ചോദിച്ച ഹൈക്കോടതി, കോവിഡ് നെഗറ്റിവ് സ​ര്‍​ട്ടി​ഫി​ക്ക​റ്റോ വാ​ക്സി​ന്‍ രേ​ഖ​യോ നിര്‍ബന്ധമാക്കണമെന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ല്‍ മ​റു​പ​ടി ന​ല്‍​കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. മ​ദ്യം വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​വ​രെ ക​ന്നു​കാ​ലി​ക​ളെ പോ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ കാ​ണു​ന്ന​തെ​ന്നും കോ​ട​തി വി​മ​ര്‍​ശി​ച്ചു. Read More …

ഇന്ത്യയില്‍ കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ 14 ദിവസം കഴിഞ്ഞവര്‍ക്കും യുഎഇയിലേക്ക് യാത്രാനുമതി

ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്കും യുഎഇ യാത്രാനുമതി നല്‍കി. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ 14 ദിവസം കഴിഞ്ഞവര്‍ക്കാണ് അനുമതി ലഭിക്കുക. ദുബായില്‍ താമസ വിസയുള്ളവര്‍ക്കാണ് പ്രവേശനം. ഫ്‌ളൈ ദുബായ് അധികൃതര്‍ യുഎഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചതാണ് ഇക്കാര്യം. യുഎഇയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച്‌ 14 ദിവസം കഴിഞ്ഞവര്‍ക്കും മടങ്ങിവരാം. റസിഡന്റ് വിസക്കാര്‍ക്ക് കഴിഞ്ഞ വ്യാഴാഴ്ച Read More …

‘വാസയോഗ്യമല്ലാത്ത ഭൂമിയില്‍ സര്‍ക്കാര്‍ വീട് നല്‍കി’; പെട്ടിമുടി ഇരകള്‍ ഹൈകോടതിയെ സമീപിച്ചു

കൊച്ചി: പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വീട് നല്‍കിയത് വാസയോഗ്യമല്ലാത്ത ഭൂമിയിലെന്ന് ഇരകള്‍ ഹൈക്കോടതിയെ അറിയിച്ചു. പെട്ടിമുടിയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയാണ് കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ കണ്ടെത്തിയ 50 സെന്‍റ് ഭൂമിയില്‍ വാഹനങ്ങള്‍പോലും പോകില്ലെന്നും റേഷന്‍ വാങ്ങാന്‍ പോലും കിലോമീറ്ററുകളോളം കല്‍നടയായി പോകേണ്ട സ്ഥിതിയാണ് ഇപ്പോള്‍ എന്നും ഇരകള്‍ കോടതിയെ വ്യക്തമാക്കി. കണ്ണന്‍ ദേവന്‍ കമ്ബനി കൈവശം Read More …

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമം: ശക്തമായ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് ജോലി നിര്‍വ്വഹിക്കാന്‍ എല്ലാ സൗകര്യവും ഒരുക്കും. ഡോക്ടര്‍മാര്‍ക്കെതിരെ നടന്ന അക്രമങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി പ്രതികരണം. കാഷ്വാലിറ്റികളിലും ഒ.പികളിലും സി.സി.ടി.വി സ്ഥാപിക്കണം. സ്വകാര്യ ആശുപത്രികളും അതിന് സംവിധാനമൊരുക്കണം. പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സി.സി.ടി.വി സംവിധാനം Read More …