അ​നു​മ​തി കി​ട്ടി​യാ​ല്‍ സ്കൂ​ളു​ക​ള്‍ തു​റ​ക്കു​മെ​ന്ന് ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി കി​ട്ടി​യാ​ല്‍ ഘ​ട്ടം​ഘ​ട്ട​മാ​യി സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. നി​യ​മ​സ​ഭ​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ ഏ​ജ​ന്‍​സി​ക​ളു​ടെ അ​നു​മ​തി കൂ​ടി ല​ഭ്യ​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം കു​ട്ടി​ക​ള്‍​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​ക​ള്‍ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 36 ശ​ത​മാ​നം കു​ട്ടി​ക​ള്‍​ക്ക് കു​ഴു​ത്ത് വേ​ദ​ന​യും 27 ശ​ത​മാ​നം Read More …

ടോക്കിയോ ഒളിംപിക്സിലെ താരങ്ങളെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്സിലെ താരങ്ങളെഅഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സ്വര്‍ണം, രണ്ട് വെള്ളി, നാല് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യ നേടിയത്. ‍ടോക്കിയോയിലാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ഒളിംപിക് മെഡലുകള്‍ നേടിയത്. ‘ടോക്കിയോ 2020 അവസാനിക്കുമ്ബോള്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ സംഘത്തെ ഞാന്‍ അഭിനനന്ദിക്കുന്നു. മികച്ച നൈപുണ്യവും ടീംവര്‍ക്കും അര്‍പ്പണബോധവുമാണ് പ്രകടിപ്പിച്ചത്. ഇന്ത്യയെ Read More …

ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ-ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളിലെ ഒഴിവുകള്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇരു വകുപ്പുകളിലേയും മേധാവികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു. മുഴുവന്‍ ഒഴിവുകളും എത്രയും വേഗം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മന്ത്രി അടിയന്തര യോഗം വിളിച്ചു കൂട്ടിയത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ആരോഗ്യ Read More …

ശബരിമലയില്‍ ദര്‍ശനത്തിനു തീ​ര്‍​ഥാ​ട​ക​ര്‍ കോവിഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ക​രു​ത​ണം

പ​ത്ത​നം​തി​ട്ട: ക​ര്‍ക്ക​ട​ക മാ​സ​പൂ​ജ​ക്കാ​യി വെ​ള്ളി​യാ​ഴ്​​ച​ ന​ട തു​റ​ക്കു​ന്ന ശ​ബ​രി​മ​ല​യി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കു​ന്ന​ത്​ ഉ​റ​പ്പാ​ക്കു​മെ​ന്നും ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​ര്‍ അറിയിച്ചു. ശ​നി​യാ​ഴ്ച മു​ത​ലാ​ണ് തീ​ര്‍ഥാ​ട​ക​ര്‍ക്ക് ദ​ര്‍ശ​ന സൗ​ക​ര്യം ല​ഭി​ക്കു​ന്ന​ത്. വെ​ര്‍ച്വ​ല്‍ ക്യു ​സം​വി​ധാ​ന​ത്തി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​വ​ര്‍ക്കാ​ണ് ദ​ര്‍ശ​ന​ത്തി​ന് അ​നു​മ​തി​യു​ള്ള​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച്‌ ദി​വ​സ​വും 5,000 പേ​ര്‍ക്കാ​ണ് സൗ​ക​ര്യം. ശു​ചീ​ക​ര​ണ സ്‌​ക്വാ​ഡ് Read More …

ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ ഓഡിറ്റ് നടത്തുന്നത് പരിഗണിക്കണം; ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ബിവറേജസ് ഔട്‌ലെറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ ഓഡിറ്റ് നടത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. നിലവില്‍ ബെവ്‌കോ സ്വീകരിച്ച നടപടികളില്‍ തൃപ്തിയുണ്ടെന്നും കോടതി പറഞ്ഞു. ബിവറേജസ് ഔട്‌ലെറ്റുകളിലെ തിരക്ക് സംബന്ധിച്ച്‌ നിരവധി പരാതികള്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് സ്വമേധയാ കോടതി വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്നാണ് എക്‌സൈസ് കമ്മിഷണറടക്കം നല്‍കിയ വിശദീകരണത്തില്‍ ഹൈക്കോടതി തൃപ്തി അറിയിച്ചിരിക്കുന്നത്. അതേസമയം കേരളത്തില്‍ Read More …

‘മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോയത് കേസ് ഒത്തുതീര്‍പ്പാക്കാന്‍’ കള്ളപ്പണക്കേസില്‍ ഒത്തുകളിയെന്ന് പ്രതിപക്ഷ നേതാവ്

കൊടകര ബിജെപി കുഴല്‍പ്പണക്കേസില്‍ സര്‍ക്കാരും ബിജെപിയും ഒത്തുകളിക്കുകയാണെന്ന വാദം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കള്ളപ്പണക്കേസില്‍ സുരേന്ദ്രന് പങ്കുണ്ടെന്ന് പോലീസിന് അറിയാം. എന്നിട്ടും ചോദ്യം ചെയ്യല്‍ പോലും വൈകി. തെരഞ്ഞെടുപ്പിന് മുമ്ബ് മുഴുവന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും ഒരു സ്വപഭാതത്തില്‍ പെട്ടെന്ന് അന്വേഷണം നിര്‍ത്തിയെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യാന്‍ മൂന്ന് മാസം Read More …

തെലങ്കാനയാണ് അനുയോജ്യമെങ്കില്‍ സിനിമ അവിടെ ചിത്രീകരിക്കട്ടേ; മന്ത്രി സജി ചെറിയാന്‍

കൊച്ചി: കോവിഡ് ടി.പി.ആര്‍. കുറയുന്നതനുസരിച്ച്‌ മാത്രമേ സംസ്ഥാനത്ത് സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കാനാവൂ എന്ന് സിനിമാ മന്ത്രി സജി ചെറിയാന്‍. സിനിമാ പ്രവര്‍ത്തകരോടും വ്യാപാരികളോടും സര്‍ക്കാരിന് വിരോധമില്ല. ജനങ്ങളെ മരണത്തില്‍ നിന്നും രക്ഷിയ്ക്കുന്നതാണ് പ്രാഥമിക പരിഗണന. മലയാള സിനിമ തെലങ്കാനയില്‍ ചിത്രീകരിക്കുന്നതിനേക്കുറിച്ച്‌ അറിയില്ല. തെലങ്കാനയാണ് ചിത്രീകരണത്തിന് യോജ്യമായ സ്ഥലമെങ്കില്‍ അവിടെ ചിത്രീകരിയ്ക്കട്ടെ. സിനിമാ സംഘടനയായ ഫെഫ്ക്ക Read More …

മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ്​ കേസ്​: സുവേന്ദു അധികാരിക്ക്​ നോട്ടീസ്

കൊല്‍ക്കത്ത: മമത ബാനര്‍ജി നല്‍കിയ തെരഞ്ഞെടുപ്പ്​ കേസില്‍ ബി.ജെ.പി നേതാവും എം.എല്‍.എയുമായ സുവേന്ദു അധികാരിക്ക്​ നോട്ടീസ്​. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ നോട്ടീസ്​ നല്‍കിയിരിക്കുന്നത്​. തെരഞ്ഞെടുപ്പ്​ രേഖകള്‍, ഡിവൈസുകള്‍, വിഡിയോ റെക്കോര്‍ഡ്​ തുടങ്ങി ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സൂക്ഷിക്കണം. തെരഞ്ഞെടുപ്പ്​ കമീഷനും റി​േട്ടണിങ്​ ഓഫീസര്‍ക്കും ഉത്തരവിന്‍റെ പകര്‍പ്പ്​ നല്‍കണമെന്നും കോടതി വ്യക്​തമാക്കിയിട്ടുണ്ട്​. വി.വി.പാറ്റ്​ Read More …