‘ഒരാള്‍ക്കും എന്നെ തടയാനാകില്ല’; പാര്‍ട്ടി തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച് ശശികല
പാര്‍ട്ടി ഭാരവാഹികളെ എഐഎഡിഎംകെ പുറത്താക്കിയതിനു പിറകെ പ്രതികരണവുമായി മുന്‍ ജനറല്‍ സെക്രട്ടറി വികെ ശശികല. പ്രവര്‍ത്തകര്‍ ദുഃഖിക്കേണ്ടതില്ലെന്നും പാര്‍ട്ടിയെ താന്‍ തിരിച്ചുപിടിക്കുമെന്നും ശശികല വ്യക്തമാക്കി. ശശികലയുമായി ബന്ധം ആരോപിച്ചാണ് ൧൬ ഭാരവാഹികളെ എഐഎഡിഎംകെ പുറത്താക്കിയത്. പാര്‍ട്ടി നടപടിക്കു പിറകെയാണ് അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് വീണ്ടും ശശികലയുടെ ശബ്ദരേഖ പുറത്തെത്തിയത്. ആര്‍ക്കും തന്നെ തടയാനാകില്ലെന്നും എഐഎഡിഎംകെയെ താന്‍ Read More …
