നിര്‍ബന്ധിത മതപരിവര്‍ത്തനം: മലപ്പുറം സ്വദേശിയുടെ പരാതിയില്‍ ഹൈക്കോടതി ഇടപെടല്‍

കൊച്ചി: ഭാര്യയേയും മകനേയും നിര്‍ബന്ധിച്ച്‌ മതപരിവര്‍ത്തനം നടത്തിയെന്ന മലപ്പുറം സ്വദേശിയുടെ പരാതിയല്‍ ഹൈക്കോടതി ഇടപെടല്‍. ഇരുവരേയും ഒരാഴ്ചക്കകം കോടതിയില്‍ ഹാജരക്കാണമെന്നും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പൊലീസിന് നിര്‍ദേശം നല്‍കി. നീരോല്‍പ്പാലം സി.പി.എം ബ്രാഞ്ച് കമ്മറ്റി അംഗം ഗില്‍ബേര്‍ട്ട് പി.ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഭാര്യയേയും മകനേയും നിര്‍ബന്ധിച്ച്‌ മതപരിവര്‍ത്തനം നടത്തിയെന്നും കോഴിക്കോടുള്ള തെര്‍ബിയത്തുല്‍ ഇസ്ലാം സഭ Read More …

വയനാട്ടിലെ മൊബൈല്‍ നെറ്റ്​വര്‍ക്​ പ്രതിസന്ധി: രാഹുല്‍ കേന്ദ്രമന്ത്രിക്ക്​ കത്തയച്ചു

കല്‍പറ്റ: വയനാട് പാര്‍ലമെന്‍റ്​ മണ്ഡലത്തിലെ മലയോര മേഖലയിലെ മൊബൈല്‍ നെറ്റ്‌വര്‍ക്ക്‌ പ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്ര വിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദിന്​ രാഹുല്‍ ഗാന്ധി എം.പി കത്തയച്ചു. പ്രശ്​നം പരിഹരിക്കുന്നതിന്‌ അടിയന്തിരമായി ഇടപെടണമെന്ന്​ കത്തിലൂടെ രാഹുല്‍ ആവശ്യപ്പെട്ടു. മൊബൈല്‍ നെറ്റ്​വര്‍ക്കി​െന്‍റ അപര്യാപ്​ത മൂലം പാര്‍ലമെന്‍റ്​ മണ്ഡലത്തിലെ വനാതിര്‍ത്തി മേഖലയിലെ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക്​ ഓണ്‍ലൈന്‍ പഠനത്തിന്​ തടസ്സം നേരിടുന്നുണ്ട്​. Read More …

കേരള ബിജെപിയില്‍ അടിമുടി മാറ്റം വേണം; അഴിമതിയില്‍ മുങ്ങിയ നേതൃത്വം മാറണമെന്നും റിപ്പോര്‍ട്ട്‌

കേരളത്തിലെ ബിജെപിയില്‍ അടിമുടി മാറ്റം വേണമെന്നും അഴിമതിയില്‍ മുങ്ങിയ നിലവിലെ നേതൃത്വം മാറണമെന്നും നിര്‍ദ്ദേശം . പ്രധാനമന്ത്രി മോഡിയുടെ നിര്‍ദേശപ്രകാരം സ്വതന്ത്ര നിരീക്ഷകര്‍ നല്‍കിയ നിര്‍ദേശങ്ങളിലാണ് അടിമുടി മാറ്റം ആവശ്യപ്പെടുന്നതെന്ന് വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പിലെ ബിജെപിയുടെ കനത്ത പരാജയവും തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയും കള്ളപ്പണക്കേസുമടക്കമുള്ള സാഹചര്യത്തിലാണ് മോഡി നേരിട്ട് സ്വതന്ത്ര നിരീക്ഷകരെ നിയമിച്ചത്. പാര്‍ട്ടിയില്‍ Read More …

ഇന്ധനകൊള്ളക്കെതിരെ എല്‍ ഡി എഫിന്റെ ജനകീയ പ്രതിഷേധം ഇന്ന്

തിരുവനന്തപുരം:  കേന്ദ്ര സര്‍ക്കാറിന്റെ ഇന്ധനക്കൊള്ളക്കെതിരെ കേരളത്തില്‍ ഇന്ന് വലിയ ജനകീയയ പ്രതിഷേധം. എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ വൈകിട്ട് നാലിനാണ് സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളില്‍ പ്രതിഷേധം നടക്കുക. 20 ലക്ഷത്തോളം പേര്‍ പ്രതിഷേധത്തിന്റെ ഭാഗാകുമെന്ന് ഇടത് നേതാക്കള്‍ അവകാശപ്പെട്ടു. കൊവിഡ് വിതച്ച ദുരിതത്തിനിടയിലും ജനങ്ങളെ പിഴിയുന്ന ബി ജെ പി സര്‍ക്കാറിനെതിരെ രാജ്യത്തുയരുന്ന സമരവേലിയേറ്റങ്ങളുടെ Read More …

ഘട്ടംഘട്ടമായി കോവിഡ് നിയന്ത്രണങ്ങള്‍ കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി കുറക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍. പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ആകാം. ഇക്കാര്യങ്ങള്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി വാക്സീന്‍ സംഭരിച്ച്‌ വെക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഓരോ ആഴ്ചയിലെയും ആവശ്യം കണക്കിലെടുത്ത് അതിന്റെ ഇരട്ടി വാക്സീന്‍ Read More …

തീരദേശ നിയന്ത്രണ വിജ്ഞാപനം: ജനാഭിപ്രായം കൂടി പരിഗണിച്ച്‌ അന്തിമ വിജ്ഞാപനം ഇറക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം> വിദഗ്ധരില് നിന്നും പൊതുജനങ്ങളില് നിന്നും അഭിപ്രായങ്ങള് സ്വീകരിച്ച ശേഷം തീരദേശ നിയന്ത്രണ അന്തിമ വിജ്ഞാപനത്തിന് രൂപം നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് ചര്ച്ച ചെയ്യാന് ചേര്ന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരാതികള് പരിശോധിക്കാന് വിദഗ്ധ സമിതി രൂപീകരിക്കും. കരട് വിജ്ഞാപനം സമിതി പരിശോധിക്കും. പൊതുജനങ്ങള്ക്കു മുന്നില് കരട് Read More …

സി കെ ജാനുവിന് കൈക്കൂലി നല്‍കിയ കേസില്‍ കെ സുരേന്ദ്രനെതിരെ എഫ്‌ ഐ ആര്‍

ബിജെപി സംസ്ഥാനപ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരെ സുല്‍ത്താന്‍ ബത്തേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.കൈക്കൂലി നല്‍കിയെന്ന കുറ്റം ചുമത്തിയാണ് കേസ്. പ്രതി പട്ടികയില്‍ സി കെ ജാനുവിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.കല്‍പ്പറ്റ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സി.കെ. ജാനുവിനെ എന്‍.ഡി.എയിലെത്തിക്കാനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനും രണ്ടു തവണയായി 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന Read More …

ലി​ഫ്റ്റി​ല്‍​നി​ന്നും വീ​ണ് യു​വ​തി മ​രി​ച്ച സം​ഭ​വം: ബ​ന്ധു​ക്ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ​ര്‍​സി​സി​യി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ലി​ഫ്റ്റി​ല്‍​നി​ന്നും വീ​ണ് മ​രി​ച്ച യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി ന​ദീ​റ(22) ആ​ണ് മ​രി​ച്ച​ത്. ന​ദീ​റ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ അ​ഞ്ച് പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​താ​യും മ​ന്ത്രി പ​റ​ഞ്ഞു. അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന വ​നി​താ ക​മ്മി​ഷ​ന്‍ ആ​ര്‍​സി​സി ഡ​യ​റ​ക്ട​റോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​യി​രു​ന്നു. നി​ര്‍​ധ​ന കു​ടും​ബാം​ഗ​മാ​യ ന​ദീ​റ​യ്ക്ക് Read More …