‘സത്യം ഭയമില്ലാതെ തുടരും’; ടൂള്‍കിറ്റ് വിവാദത്തില്‍ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ടൂള്‍ കിറ്റ് ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘സത്യം ഭയമില്ലാതെ തുടരും’ എന്ന ഒറ്റ വാചകത്തിലൂടെയായിരുന്നു രാഹുലിെന്റ പ്രതികരണം. ടൂള്‍കിറ്റ് ഹാഷ്ടാഗിനൊപ്പമായിരുന്നു രാഹുലിെന്റ ട്വീറ്റ്. ബി.ജെ.പി വക്താവ് സംപിത് പത്ര പങ്കുവെച്ച ടൂള്‍കിറ്റ് ട്വീറ്റുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിെന്റ പ്രത്യേക സംഘം ട്വിറ്റര്‍ ഇന്ത്യയുടെ ഡല്‍ഹിയിലെയും ഗുരുഗ്രാമിലെയും ഒാഫിസില്‍ Read More …
