കോവിഡ് ഡയലര്‍ ട്യൂണിന് കോടതിയുടെ വിമര്‍ശനം

ന്യുദല്‍ഹി: കോവിഡ് വാക്‌സിന്‍ രാജ്യത്ത് ലഭ്യമല്ലാതിരിക്കുമ്പോഴും ഫോണില്‍ കോവിഡ് വാക്്‌സിന്‍ എടുക്കാന്‍ നങ്ങളോട് ആവശ്യപ്പെടുന്ന ഡയലര്‍ ട്യൂണിന് ദല്‍ഹി ഹൈകോടതിയുടെ വിമര്‍ശനം.വ്ാക്‌സിന് ലഭ്യമാക്കാതെ ഒരേ സ്‌ന്ദേശം തന്നെ ഫോണിലൂടെ കേള്‍പ്പിക്കുന്നത് അരോചകമാണ്.ഇത് എത്രകാലം തുടരുമെന്നും കോടതി ചോദിച്ചു.ഒരേ സന്ദേശത്തിന് പകരം കൂടുതല്‍ സ്‌ന്ദേശങ്ങള്‍ തയ്യാറാക്കണമെന്നും ഓക്‌സിജന്‍ ഉപയോഗത്തെ കുറിച്ചും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ചലചിത്രതാരങ്ങളെ Read More …

വരും നാളുകളില്‍ ശക്തമായ മഴ

തിരുവനന്തപുരം: കേരളത്തില്‍ വരും നാളുകളില്‍ മഴ ശക്തമാകും.അഞ്ചു ദിവസത്തോളം ശക്തമായ കാറ്റോടു കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നീരിക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.നാളെ (മെയ് 14) തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.15 ന് മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലും റെഡ് അലര്‍ട്ടുണ്ട്. കാറ്റില്‍ മരങ്ങള്‍ പൊട്ടിവീഴാന്‍ സാധ്യതയുള്ളതിനാല്‍ റോഡില്‍ ഗതാഗത തടസമുണ്ടായേക്കാം.വിവിധ ജില്ലകളില്‍ ദുരന്തനിവാരണ സേനയെ രംഗത്തിറക്കും.സംസ്ഥാനത്ത് കടല്‍ക്ഷോഭമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

പത്തനംതിട്ട കാനറ ബാങ്ക് ശാഖയില്‍ 8.13കോടിയുടെ തട്ടിപ്പ്; ജീവനക്കാരന്‍ കുടുംബത്തോടെ ഒളിവില്‍

പത്തനംതിട്ട: കാനറ ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ചില്‍ വന്‍ തട്ടിപ്പ് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്. 8 കോടി 13 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ബാങ്കിലെ തന്നെ ജീവനക്കാരനാണ് തട്ടിപ്പിന് പിന്നിലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ് കുടുംബസമേതം ഒളിവിലാണ്. പത്തനംതിട്ട കാനറ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കാണ് ഇയാള്‍. സംഭവത്തില്‍ മാനേജരടക്കം അഞ്ച് ജീവനക്കാരെ Read More …

കോവിഡ്​ വ്യാപനം: ബ്രിട്ടനിലെ ജി-7 ഉച്ചകോടിയില്‍​ മോദി പങ്കെടുക്കില്ല

ന്യൂഡല്‍ഹി: ജൂണില്‍ നടക്കുന്ന ജി – 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിലേക്ക്​ പോകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ജൂണ്‍ 11-13 തീയതികളില്‍ കോണ്‍വാളില്‍ നടക്കുന്ന ഉച്ചകോടിയില്‍​ യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സ​െന്‍റ ക്ഷണപ്രകാരം നരേന്ദ്ര മോദി പ്രത്യേക ക്ഷണിതാവായിരുന്നു. ‘ജി – 7 ഉച്ചകോടിക്കായി മോദിയെ ക്ഷണിച്ചതിന്​ യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ Read More …

സോണിയ ഗാന്ധിക്ക് കത്തയച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍

പ്രതിപക്ഷ നേതാവിനേയും കെ പി സി സി അദ്ധ്യക്ഷനേയും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ കത്ത്. കെ പി സി സിയുടേയും ഡി സി സികളുടേയും ജംബോ കമ്മിറ്റികള്‍ പിരിച്ചു വിടണം, കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റികള്‍ പിരിച്ചുവിടണം എന്നീ ആവശ്യങ്ങളും സോണിയഗാന്ധിക്ക് അയച്ച കത്തില്‍ നേതാക്കള്‍ ഉന്നയിക്കുന്നു. Read More …

ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു

അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. അനന്ത്നാഗ് ജില്ലയിലെ കൊകര്‍നാഗിലെ വൈലൂവിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മരിച്ചവര്‍ ലഷ്കര്‍ ഇ തയ്ബ ഭീകരരാണെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് സേനയുടെ തിരച്ചില്‍ തുടരുകയാണ്. ജമ്മു കശ്മീര്‍ പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയില്‍ പത്രാഡ Read More …

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ക​രു​ത്ത​യാ​യ രാ​ഷ്ട്രീ​യ​ക്കാ​രി: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ക​രു​ത്ത​യാ​യ രാ​ഷ്ട്രീ​യ​ക്കാ​രി​യാ​ണ് കെ.​ആ​ര്‍ ഗൗ​രി​യ​മ്മ​യു​ടെ മ​ര​ണ​ത്തോ​ടെ ഇ​ല്ലാ​താ​യ​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഗൗ​രി​യ​മ്മ ന​യി​ച്ച​ത് ഇ​തി​ഹാ​സ​ജീ​വി​ത​മാ​യി​രു​ന്നു. മ​ന്ത്രി​യാ​യി​രി​ക്കെ കാ​ര്‍​ഷി​ക രം​ഗ​ത്തും ഭൂ​പ​രി​ഷ്‌​ക​ര​ണ മേ​ഖ​ല​യി​ലും ഗൗ​രി​യ​മ്മ ന​ല്‍​കി​യ സം​ഭാ​വ​ന കേ​ര​ളം എ​ന്നും ഓ​ര്‍​ത്തി​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഉ​യ​ര്‍​ന്ന ജീ​വി​ത​പ​ശ്ചാ​ത്ത​ല​വും നി​യ​മ​പ​ണ്ഡി​ത്യ​വും കൈ​മു​ത​ലാ​യു​ള്ള ഗൗ​രി​യ​മ്മ നാ​ടി​നും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും വേ​ണ്ടി ജീ​വി​തം സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൊ​ടി​യ​പീ​ഡ​നം ഏ​റ്റു​വാ​ങ്ങു​മ്ബോ​ഴും നി​ല​പാ​ടു​ക​ളി​ല്‍ Read More …

കോവിഡ് മരണനിരക്ക് മറച്ചുവെക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന് കെ.കെ ശൈലജ

തിരുവനന്തപുരം: കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് മറച്ചുവെക്കുന്നുവെന്നത് തെറ്റായ ആരോപണമാണെന്ന് മന്ത്രി കെ.കെ ശൈലജ. എല്ലാ പഞ്ചായത്തുകളും കൃത്യം കണക്ക് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ല. എന്നാല്‍ ചില ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് കുറക്കാനാകുന്നത് കൃത്യമായ പരിചരണം Read More …