കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ നി​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത് അ​മി​ത തു​ക: ഹൈ​ക്കോ​ട​തി

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ നി​ന്നും ഈ​ടാ​ക്കു​ന്ന ചി​കി​ത്സാ ചെ​ല​വ് രോ​ഗ​തീ​വ്ര​ത​യേ​ക്കാ​ള്‍ പ​തി​ന്മ​ട​ങ്ങാ​ണെ​ന്ന് ഹൈ​ക്കോ​ട​തി. കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് പ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും തോ​ന്നി​യ നി​ര​ക്ക് ഈ​ടാ​ക്കു​ന്നു​വെ​ന്ന പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യി​ന്മേ​ലാ​ണ് കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. ജ​സ്റ്റീ​സ് ദേ​വന്‍ രാ​മ​ച​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് എം.​ആ​ര്‍. അ​നി​ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള കോ​വി​ഡ് ചി​കി​ത്സാ Read More …

പൗരന്മാര്‍ സമൂഹമാധ്യമങ്ങളില്‍ ദുരിതം പങ്കുവെക്കുന്നത് തടയരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് തീവ്രമായി വ്യാപിക്കുന്നതിനിടെ പൗരന്മാര്‍ അവരുടെ ആവലാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് ഒരു സംസ്ഥാന സര്‍ക്കാരും തടയരുതെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. പൗരന്മാര്‍ അവരുടെ ദുരിതം സംബന്ധിച്ച്‌ സാമൂഹിക മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ആശയവിനിമയം നടത്തുന്നുണ്ടെങ്കില്‍ അത് തെറ്റായ വിവരമാണെന്ന് പറയാനാവില്ല. അതിന്റെ പേരില്‍ ഏതെങ്കിലും പൗരനെ സംസ്ഥാന സര്‍ക്കാരുകളും പൊലീസും ഉപദ്രവിക്കാന്‍ നിന്നാല്‍ അത് Read More …

ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള ശ്ര​മം; സ​ര്‍​വേ ഫ​ല​ങ്ങ​ള്‍ ത​ള്ളി കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന് തു​ട​ര്‍​ഭ​ര​ണം ല​ഭി​ക്കു​മെ​ന്ന എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ ത​ള്ളി മു​സ്‌​ലീം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ​ര്‍​വേ​യ്ക്ക് സ​മാ​ന​മാ​യി ഇ​ത്ത​വ​ണ​ത്തെ സ​ര്‍​വേ ഫ​ല​വും തെ​റ്റു​മെ​ന്നും ഓ​രോ സ​ര്‍​വേ​യും വ്യ​ത്യ​സ്ത ഫ​ല​മാ​ണ് പ​റ​യു​ന്ന​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. സ​ര്‍​വേ ഫ​ല​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ സ​ര്‍​വേ​ക​ള്‍ ത​ന്നെ തെ​ളി​യി​ക്കു​ന്നു. Read More …

പ്രകാശ് സൗമ്യനായ എതിരാളി-കെ.ടി.ജലീല്‍

മലപ്പുറം: എക്കാലത്തെയും ശക്തനും സൗമ്യനും മാന്യനുമായ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ അതിനുള്ളൂ അത് വി വി പ്രകാശാണെന്ന് ഡോ. കെ ടി ജലില്‍. മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി വി പ്രകാശിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചുള്ള ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ഫെയ്ബുക്കിന്റെ കുറിപ്പിന്റെ Read More …

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനു നല്‍കുന്ന അതേ വിലയ്ക്ക് വാക്സിന്‍ ലഭിക്കും എന്ന് ഉറപ്പാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വലിയ തോതിലാണ് കോവിഡ് വ്യാപനം ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വാക്സിനേഷന്‍ നയത്തിന്‍റെ ഫലമായി 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഉല്‍പ്പാദകരില്‍ നിന്നും വാക്സിന്‍ സംസ്ഥാനങ്ങള്‍ വിലകൊടുത്തു വാങ്ങേണ്ട സാഹചര്യം വന്നിരിക്കുകയാണ്. ഈ നയം തിരുത്തണമെന്നും എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കണമെന്നും കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണെന്നും മുഖ്യമന്ത്രി Read More …

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ആകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം വെച്ചിരുന്നു.ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം ചേര്‍ന്നെടുത്ത തീരുമാനമാണ്. 18 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്നതിനുള്ള വാക്‌സിന്‍ വാങ്ങുന്നത് സംബന്ധിച്ചാണ് മന്ത്രിസഭാ യോഗം പ്രധാന തീരുമാനമെടുത്തത്. ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനണ് Read More …

സാക്ഷരതാ മിഷനില്‍ 74 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ

കേരള സാക്ഷരതാ മിഷന്‍ അതോറിറ്റിയിലെ 74 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജില്ലാ പ്രോജക്‌ട് കോഓര്‍ഡിനേറ്റര്‍, അസി. പ്രോജക്‌ട് കോഓര്‍ഡിനേറ്റര്‍, ഓഫിസ് അസിസ്റ്റന്റ്, ഡ്രൈവര്‍, ക്ലറിക്കല്‍ അസിസ്റ്റന്‍റ്, പ്യൂണ്‍ തുടങ്ങിയ തസ്തികകളിലേക്കു 10 വര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ഫെബ്രുവരി 15ലെ ഉത്തരവാണു ഹൈക്കോടതി സ്റ്റേ ചെയ്തത്. Read More …

ബി.ജെ.പിക്ക് ഒരു സീറ്റും ലഭിക്കില്ല, എല്‍.ഡി.എഫിന് തുടര്‍ഭരണം ഉറപ്പ് -എ. വിജയരാഘവന്‍

കോഴിക്കോട്: സംസ്ഥാനത്ത് എല്‍.ഡി.എഫിന് തുടര്‍ഭരണം ഉറപ്പാണെന്ന് സി.പി.എം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. 90ന് മുകളില്‍ സീറ്റ് എല്‍.ഡി.എഫിന് ലഭിക്കും. ബി.ജെ.പിക്ക് ഒരു സീറ്റും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിലെ രണ്ട് പ്രധാന ഘടകക്ഷികള്‍ എല്‍.ഡി.എഫിലേക്ക് വന്നു. കേരള കോണ്‍ഗ്രസ് എമ്മും, എല്‍.ജെ.ഡിയും. ഇതോടെ യു.ഡി.എഫ് ദുര്‍ബലമായി. ഇതോടൊപ്പം സര്‍ക്കാറിന്‍റെ ഭരണമികവും കൂടിയാകുമ്ബോള്‍ വിജയം Read More …