മലബാര്‍ സംസ്ഥാനമെന്ന ലീഗ് ആവശ്യത്തോടുളള കോണ്‍ഗ്രസിന്റെ നിലപാടെന്തെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: ആലപ്പുഴയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ പൊലീസ് അക്രമികളെ സഹായിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എസ് ഡി പി ഐയെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. സംസ്ഥാനത്ത് പലയിടത്തും തീവ്രവാദ സംഘങ്ങള്‍ വ്യാപകമായ തോതില്‍ ആയുദ്ധ പരിശീലനത്തിനായുളള ക്യാമ്ബുകള്‍ നടത്തുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. തീവ്രവാദ സംഘങ്ങളെ Read More …

ഉപരാഷ്​ട്രപതിയുടെ സന്ദര്‍ശനം: സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

തി​രു​വ​ന​ന്ത​പു​രം: ഉ​പ​രാ​ഷ്​​ട്ര​പ​തി വെ​ങ്ക​യ്യ​നാ​യി​ഡു​വി​െന്‍റ സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ വ്യാ​ഴാ​ഴ്​​ച ശ​ക്ത​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ഐ.​ജി.​പി​യും തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​മാ​യ ബ​ല്‍​റാം​കു​മാ​ര്‍ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു. 1000 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഉ​ച്ച​ക്ക്​ 12 മു​ത​ല്‍ ഒ​ന്നു​വ​രെ​യും വൈ​കീ​ട്ട് ആ​റു​മു​ത​ല്‍ 7.30 വ​രെ​യു​മു​ള്ള സ​മ​യ​ത്ത് എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ര്‍ അ​വ​രു​ടെ യാ​ത്ര നേ​ര​ത്തേ Read More …

പാചകവാതക വില; സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചു

കൊച്ചി: ഇന്ധനവില വര്‍ധനവിനൊപ്പം ജനങ്ങളെ ദുരിതത്തിലാക്കി പാചകവാതക വില വര്‍ധനവ്. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയവില ഇന്നുമുതല്‍ നിലവില്‍ വരും. കൊച്ചിയില്‍ ഒരു സിലിണ്ടറിന് 801 രൂപയാണ് വില. എന്നാല്‍, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് അഞ്ച് രൂപ കുറഞ്ഞു. കഴിഞ്ഞയാഴ്‌ച പാചക വാതക വില 50 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു Read More …

കൊവിഡ് പരിശോധന സൗജന്യമാക്കണം: കെപിഎ മജീദ്

നാട്ടിലെത്തുന്ന പ്രവാസികളെ കോവിഡ് പരിശോധനയുടെ പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. വിദേശത്ത് വെച്ച്‌ 72 മണിക്കൂറിനകം സ്വന്തം ചെലവില്‍ പണം മുടക്കി കോവിഡ് പരിശോധന കഴിഞ്ഞ് നാട്ടിലെത്തുന്നവരെ കേരളത്തിലെ വിമാനത്താവളങ്ങളില്‍ വെച്ച്‌ കോവിഡ് പരിശോധനയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കൊള്ളയടിക്കുകയാണ്. 1700 രൂപയാണ് ഇതിന്റെ പേരില്‍ Read More …

വികലാംഗക്ഷേമ കോര്‍പറേഷനില്‍ ശമ്ബള പരിഷ്‌കരണം അനുവദിച്ചു

തിരുവനന്തപുരം > സംസ്ഥാന വികലാംഗക്ഷേമ കോര്പറേഷനിലെ സര്ക്കാര് അംഗീകാരമുള്ള തസ്തികളിലെ ജീവനക്കാര്ക്ക് പത്താം ശമ്ബള പരിഷ്കരണം അനുവദിച്ച്‌ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഈ സര്ക്കാരിന്റെ കാലത്ത് ഇത് രണ്ടാം തവണയാണ് വികലാംഗക്ഷേമ കേര്പറേഷനില് ശമ്ബള പരിഷ്ക്കരണം അനുവദിക്കുന്നത്. 2017ല് ശമ്ബള പരിഷ്ക്കരണം നടപ്പിലാക്കിയ ശേഷം നാല് വര്ഷം കഴിയുമ്ബോഴാണ് വീണ്ടും ശമ്ബള പരിഷ്ക്കരണം Read More …

ഡി​എം​കെ​യു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച​ക​ള്‍​ക്ക് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ നി​യോ​ഗി​ച്ചു

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡി​എം​കെ​യു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച​ക​ള്‍​ക്ക് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ നി​യോ​ഗി​ച്ചു. ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കൊ​പ്പം കോ​ണ്‍​ഗ്ര​സി​ന്‍റെ മാ​ധ്യ​മ​വി​ഭാ​ഗം മേ​ധാ​വി ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജെ​വാ​ല​യെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടി ചെന്നൈയിലെത്തി. നാളെ രാവിലെ ഡി.എം.കെ ആസ്ഥാനത്താണ് ആദ്യഘട്ട ചര്‍ച്ച. കഴിഞ്ഞ തവണ മല്‍സരിച്ച 41 സീറ്റുകള്‍ ഇത്തവണയും വേണമന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ പകുതി Read More …

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; നാലു ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് സിആര്‍പിഎഫ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അനന്തനാഗ് ജില്ലയില്‍ ഷാല്‍ഗുല്‍ വനത്തിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്. ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കശ്മീര്‍ പൊലീസും സൈന്യവും ചേര്‍ന്നാണ് ഭീകരരെ അമര്‍ച്ച ചെയ്യാനുള്ള തെരച്ചില്‍ നടത്തുന്നത്. അതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. Read More …

സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് വെള്ളാപ്പള്ളി

ചേര്‍ത്തല: ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാര്‍ നല്ല കാര്യം ചെയ്തെന്നാണ് തന്‍റെ നിലപാട്. രാഷ്ട്രീയക്കാര്‍ അവരുടെ കണ്ണിലൂടെ പല വിധത്തില്‍ തീരുമാനത്തെ കാണുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല കേസില്‍ പുറപ്പെടുവിച്ച സുപ്രീംകോടതി വിധി നിരാശാജനകമെന്നും സ്ത്രീകള്‍ ശബരിമലയില്‍ പോകരുതെന്നും താന്‍ പറഞ്ഞിരുന്നു. Read More …