‘രമേശ് ചെന്നിത്തലയുടെ പ്രസ്താവനകളെ ഗൗരവമായി കാണേണ്ടതില്ല’; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
രമേശ് ചെന്നിത്തലയുടെ പ്രസ്താവനകളെ ഗൗരവമായി കാണേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തീര്‍ക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം എല്ലാ വേക്കന്‍സികളും റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്നും ഗവണ്‍മെന്റ് അതിനുള്ള നിര്‍ദേശം കൊടുക്കണമെന്നുള്ളതുമാണ്. ഗവണ്‍മെന്റിന്റെ സമീപനവും അതുതന്നെയാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കാന്‍ Read More …
