സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂര്‍ 177, വയനാട് 159, പാലക്കാട് 130, കാസര്‍ഗോഡ് 119, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. Read More …

തെ​ര​ഞ്ഞെ​ടു​പ്പ് എ​ട്ട് ഘ​ട്ടം ബി​ജെ​പി​യു​ടെ സൗ​ക​ര്യ​ത്തി​ന്; ആ​ഞ്ഞ​ടി​ച്ച്‌ മ​മ​ത

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് എ​ട്ട് ഘ​ട്ട​മാ​യി ന​ട​ത്താ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി. ബി​ജെ​പി​യു​ടെ സൗ​ക​ര്യ​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​മെ​ന്ന് മ​മ​ത തു​റ​ന്ന​ടി​ച്ചു. ബി​ജെ​പി​യു​ടെ ക​ണ്ണി​ലൂ​ടെ​യ​ല്ല, പ​ശ്ചി​മ ബം​ഗാ​ളി​നെ സം​സ്ഥാ​ന​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് അ​ഭ്യ​ര്‍​ഥി​ക്കു​ക​യാ​ണെ​ന്നും മ​മ​ത പ​റ​ഞ്ഞു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ദ്ദേ​ഹം രാ​ജ്യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ധി​കാ​രം Read More …

യു ഡി എഫ് സീറ്റ് പ്രഖ്യാപനം മാര്‍ച്ച്‌ മൂന്നിന്: ചെന്നിത്തല

തിരുവനന്തപുരം |: യു ഡി എഫ് സീറ്റ് പ്രഖ്യാപനം മാര്‍ച്ച്‌ മൂന്നിനുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിങ്കളാഴ്ചയോടെ സീറ്റ് വിഭജനം പൂര്‍ത്തിയാകും. യു ഡി എഫ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിക്കഴിഞ്ഞതായി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. എന്നാല്‍, സംസ്ഥാനത്ത് എല്‍ ഡി എഫ് തുടര്‍ ഭരണത്തിന് മികച്ച സാധ്യതയാണ് ഉള്ളതെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. യു Read More …

തെരഞ്ഞെടുപ്പ് : വേതനം വര്‍ധിപ്പിച്ച്‌ ബംഗാള്‍ ; തമിഴ്‌നാട് സ്വര്‍ണപ്പണയ വായ്പ എഴുതി തള്ളി

ചെന്നൈ/കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്ബ് ഭരണത്തുടര്‍ച്ചയ്ക്കായി അവസാന വട്ട ശ്രമങ്ങളുമായി തമിഴ്‌നാട് -പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍. തമിഴ്‌നാട് മുഖ്യമന്ത്രി സ്വര്‍ണപ്പണയ വായ്പകള്‍ എഴുതിതള്ളുന്നതായി പ്രഖ്യാപിച്ചപ്പോള്‍ അടിസ്ഥാന വേതനം വര്‍ദ്ധിപ്പിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രഖ്യാപിച്ചു. കേരളം, തമിഴ്‌നാട്, ബംഗാള്‍, അസം പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതി വെള്ളിയാഴ്ച നാലര Read More …

തട്ടേക്കാട് ബോട് ദുരന്ത കേസിലെ പ്രതിയുടെ തടവ് ശിക്ഷ ഹൈകോടതി രണ്ട് വര്‍ഷമായി കുറച്ചു

കൊച്ചി: ( 26.02.2021) തട്ടേക്കാട് ബോട് ദുരന്ത കേസിലെ പ്രതിയും ബോട് ഡ്രൈവറുമായ വി എം രാജുവിന്‍റെ തടവ് ശിക്ഷ ഹൈകോടതി രണ്ട് വര്‍ഷമായി കുറച്ചു. പതിനെട്ട് പേരായിരുന്നു ബോട് ദുരന്തത്തില്‍ മരിച്ചത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച അഞ്ച് വര്‍ഷത്തെ തടവുശിക്ഷയാണ് ഹൈകോടതി ഇളവ് ചെയ്തത്. തട്ടേക്കാട് ബോടുദുരന്തം റോഡ് അപകടങ്ങള്‍പോലെ സംഭവിച്ച ഒന്നാണ്. Read More …

തയ്യാറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് തയ്യാറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐയില്‍ മൂന്നു തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ച്‌ വ്യക്തമാക്കി. ജനപ്രീതിയുടെ പേരില്‍ ഒരു നേതാവിനും ഇളവുണ്ടാകില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. നേരത്തെ മന്ത്രി വി എസ് സുനില്‍ കുമാറിനെ പോലെ പ്രവര്‍ത്തന മികവിനാല്‍ ജന ശ്രദ്ധ നേടിയ നേതാക്കള്‍ക്ക് ഒരു Read More …

കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​ത​മാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​ത​മാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി. പു​തു​ച്ചേ​രി​യി​ല്‍ വ​രെ നാം ​അ​ത് ക​ണ്ടു. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്‍​പാ​ണ് ബി​ജെ​പി പു​തു​ച്ചേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സി​നെ അ​ട്ടി​മ​റി​ച്ച​തെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. 40 സീ​റ്റ് കി​ട്ടാ​യാ​ല്‍ കേ​ര​ളം ഭ​രി​ക്കു​മെ​ന്ന ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​യോ​ടും ഉ​മ്മ​ന്‍ ചാ​ണ്ടി പ്ര​തി​ക​രി​ച്ചു. 140 സീ​റ്റി​ല്‍ 40 Read More …

മുസ്ലിം ലീഗുമായി സഖ്യം ബിജെപി ആലോചിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍ മുസ്ലിം ലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. മുസ്ലിം ലീഗുമായി യാതൊരു ധാരണയുമുണ്ടാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗുമായി ധാരണയുണ്ടാക്കേണ്ട ആവശ്യമില്ല. അത്തരം സഖ്യം ബിജെപി ആലോചിച്ചിട്ടില്ല. കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും മുസ്ലിങ്ങളെയോ ക്രൈസ്തവരെയോ പ്രതിനിധീകരിക്കുന്നവരാണ് എന്ന് ബിജെപി കരുതുന്നില്ല. Read More …