കേരള ഇന്‍സ്റ്റിറ്റിയൂട് ഓഫ് ലോകല്‍ അഡ്മിനിസ്‌ട്രേഷനിലെ അധ്യാപക നിയമനത്തിലെ തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈകോടതി

തൃശ്ശൂരിലെ കേരള ഇന്‍സ്റ്റിറ്റിയൂട് ഓഫ് ലോകല്‍ അഡ്മിനിസ്‌ട്രേഷനിലെ അധ്യാപക നിയമനത്തിലെ തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈകോടതി. പുതിയതായി സൃഷ്ടിച്ച സീനിയര്‍ അര്‍ബന്‍ ഫെലോ, അര്‍ബന്‍ ഫെലോ എന്നീ തസ്തികകളിലേക്കള്ള നിയമനമാണ് കോടതി തടഞ്ഞത്. സീനിയര്‍ അര്‍ബന്‍ ഫെലോ തസ്തികയിലേക്ക് നിയമിച്ച ഡോ. രാജേഷിന്റെ നിയമനം ഹര്‍ജിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. അര്‍ബന്‍ ഫെലോ Read More …

മ​ത്സ്യ​മേ​ഖ​ല​യെ ഇ​ല്ലാ​താ​ക്കാ​ന്‍ നീ​ക്കം; ചെ​ന്നി​ത്ത​ല

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ച്‌ ഫിഷറീസ് മന്ത്രി യ്ക്കെതിരായ ആരോപണത്തിലുറച്ച്‌ രമേശ് ചെന്നിത്തല. ഇ എം സി സി എം ഡിയുമായി ഫിഷറീസ് മന്ത്രി ചര്‍ച്ച നടത്തുന്ന ഫോട്ടോ ചെന്നിത്തല പുറത്തുവിട്ടിരുന്നു . കള്ളി വെളിച്ചത്തായപ്പോള്‍ ഫിഷറീസ് മന്ത്രി ഉരുണ്ടു കളിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . ഓരോ തട്ടിപ്പുകള്‍ പുറത്തു കൊണ്ടുവന്നപ്പോഴും മാനസിക നില Read More …

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച ഇടപെടലിന് തദ്ദേശസ്ഥാപനങ്ങള്‍ സഹായിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ്, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച രീതിയില്‍ ഇടപെടാനായത് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം വര്‍ദ്ധിപ്പിച്ചു. ഭവന നിര്‍മാണം, മാലിന്യ നിര്‍മാര്‍ജനം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനം, സുഭിക്ഷ കേരളം Read More …

സഹകരണ കോളേജുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും : കടകംപള്ളി സുരേന്ദ്രന്‍

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളുടെയും സെന്ററുകളുടെയും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുമെന്ന് സഹകരണം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 25 ലക്ഷം രൂപയാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പിനു വേണ്ടി മാത്രം വകയിരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടപ്പിലാക്കിയ Read More …

എല്‍.ഡി.എഫിന് തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: എല്‍.ഡി.എഫിന് തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൂന്നു തവണ ജയിച്ചവരെ ഒഴിവാക്കുന്ന സി.പി.ഐ നടപടി നല്ലതാണ്. എന്നാല്‍, ജയ സാധ്യത നോക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചേര്‍ത്തലയില്‍ പി. തിലോത്തമനെ ഒഴിവാക്കിയാല്‍ ജനങ്ങള്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്നില്ല. ചെറുപ്പക്കാരെയോ പുറത്തു നിന്നുള്ളവരെയോ കൊണ്ടു വന്നാല്‍ ജനം അംഗീകരിച്ചെന്ന് വരില്ലെന്നും വെള്ളാപ്പള്ളി Read More …

‘കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം’; കെ.സുധാകരനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്യമായി കള്ള വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തതിന് കെ.സുധാകരനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി. 2016ല്‍ ബേക്കല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സുധാകരനെതിരായ പരാതി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസില്‍ കെ. സുധാകരന്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ Read More …

മാണി സി കാപ്പനെ യുഡിഎഫ്‌ സ്വീകരിക്കുന്നത്‌ പരിശോധിച്ചശേഷം മാത്രമെന്ന്‌ മുല്ലപ്പള്ളി

കൊച്ചി : എന്‍സിപി വിട്ട മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വീകരിക്കുന്നത് നയങ്ങള് പരിശോധിച്ച ശേഷം മാത്രമാകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാപ്പനെ ഘടകകക്ഷി ആക്കുന്നതില് ഒരു ചര്ച്ചയും ഇതുവരെ നടന്നിട്ടില്ല. കാപ്പന് കൈപ്പത്തി ചിഹ്നത്തില് മത്സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം ഘടകകക്ഷിയായി യുഡിഎഫില്‍ ചേരുമെന്നാണ് കാപ്പന്‍ പറഞ്ഞിരുന്നത്. ഈ Read More …

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍.

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തരവകുപ്പുമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍. മകന്‍ ബിനീഷ് കോടിയേരി മയക്കുമരുന്നുകേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനമൊഴിഞ്ഞതിന് ശേഷം, മാസങ്ങള്‍ നീണ്ട മൗനത്തിന് ശേഷമാണ് കോടിയേരിയുടെ പ്രസ്താവന. സമകാലീന വിഷയങ്ങളില്‍ ഇതുവരെ പ്രതികരിക്കാതിരുന്ന കോടിയേരി, ഇതെല്ലാം തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പാര്‍ട്ടി ബാക്കി പറയുമെന്നും Read More …