സ​മ​രം ചെ​യ്യു​ന്ന​വ​ര്‍ നേ​രി​ട്ട് വ​ന്നാ​ല്‍ ച​ര്‍​ച്ച​യ്ക്ക് നോ​ക്കാം: മ​ന്ത്രി ജ​യ​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ സ​മ​ര​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റ​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍. സ​മ​രം ചെ​യ്യു​ന്ന​വ​ര്‍ നേ​രി​ട്ട് വ​ന്നാ​ല്‍ ച​ര്‍​ച്ച​യ്ക്ക് നോ​ക്കാം. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ കൊ​ണ്ട് വെ​റു​തെ സ​മ​രം ചെ​യ്യി​പ്പി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ക അ​സാ​ധ്യ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​നും വ്യ​ക്ത​മാ​ക്കി. അ​സാ​ധ്യ ആ​വ​ശ്യ​വു​മാ​യാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലെ സ​മ​രം. Read More …

കേന്ദ്ര സര്‍ക്കാരിന്റെ റോഡ് വികസന- നവീകരണ പരിപാടികളെ പ്രശംസിച്ച്‌ തോമസ് ഐസക്

ആലപ്പുഴ : പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന കേരളത്തില്‍ കയറിന് വലിയ വിപണി ഒരുക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. ഗ്രാമീണ സഡക് യോജന വഴിയുള്ള റോ​ഡു​ക​ളു​ടെ നിര്‍മാണത്തിന് 10 ശ​ത​മാ​നം ജി​യോ​ടെ​ക്‌​സ്​​റ്റ​യി​ല്‍​സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​യ​റി​ന് വ​ലി​യ വി​പ​ണി​യൊ​രു​ക്കു​മെന്നും തോമസ് ഐസക് പറഞ്ഞു. പി.​എം.​ജി.​എ​സ്.​വൈ. റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് 10 ശ​ത​മാ​നം ക​യ​ര്‍ ഉ​ല്‍​പ​ന്നം ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് Read More …

അധ്യാപക നിയമനത്തില്‍ ചട്ടവിരുദ്ധമായി ഇടപെട്ടു; കെ.ടി.ജലീലിനെതിരെ ആരോപണം

തിരുവനന്തപുരം: എയ്‌ഡഡ് കോളേജ് അധ്യാപക നിയമനത്തിന് അംഗീകാരം നല്‍കാന്‍ ചട്ടവിരുദ്ധമായി ഇടപെട്ടുവെന്ന് ആരോപിച്ച്‌ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീലിനെതിരെ പരാതി. അധ്യാപക നിയമനത്തിന് അംഗീകാരം നല്‍കാന്‍ കേരള വിസിക്ക് നിര്‍ദേശം നല്‍കിയെന്നാരോപിച്ച്‌ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്ബയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. തുമ്ബ സെന്റ് സേവ്യേഴ്സ് കോളേജിലെ ലാറ്റിന്‍ ഭാഷാ അധ്യാപകനെ ഇംഗ്ലീഷ് അധ്യാപകനായി മാറ്റി നിയമിക്കാന്‍ Read More …

സ്ഥിരപ്പെടുത്തലില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി. നിയമനം സംബന്ധിച്ച ചട്ടങ്ങള്‍ എന്തെന്ന് അറിയിക്കാനാണ് കോടതിയുടെ നിര്‍ദേശം. 10 ദിവസത്തിന് ശേഷം ഹരജി വീണ്ടും പരിഗണിക്കും. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്‍റെ എതിര്‍പ്പ് അവഗണിച്ച്‌ സര്‍ക്കാര്‍ കൂട്ട സ്ഥിരപ്പെടുത്തല്‍ തുടരുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള Read More …

ശാസ്ത്രീയ കശുമാവ് കൃഷിയിലൂടെതോട്ടണ്ടി ലഭ്യതക്കുറവ് പരിഹരിക്കാനാവും: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

ശാസ്ത്രീയമായ കശുമാവ് കൃഷി വ്യാപിപ്പിക്കുക വഴി കശുവണ്ടി മേഖലയിലെ തോട്ടണ്ടി ലഭ്യതക്കുറവിന് പരിഹാരം കാണാനാകുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇതുവഴി കശുവണ്ടി തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പു വരുത്താനുമാകും. സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ എഴുകോണ്‍ ഇരുമ്ബനങ്ങാട് പി ആര്‍ വി കാഷ്യു ഫാമില്‍ സംഘടിപ്പിച്ച കശുമാവ് കര്‍ഷകര്‍ക്കുള്ള പരിശീല പരിപാടിയുടെ Read More …

കാ​ഷ്മീ​രി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മെ​ന്ന പാ​ക് പ്ര​ചാ​ര​ണം ചെ​റു​ക്കാ​ന്‍ കേ​ന്ദ്രം

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മെ​ന്ന പാ​ക് പ്ര​ചാ​ര​ണം ചെ​റു​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ രം​ഗ​ത്ത്. വി​ദേ​ശ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളെ ജ​മ്മു കാ​ഷ്മീ​രി​ല്‍ എ​ത്തി​ച്ചു. യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സഡ​ര്‍​മാ​രാ​ണ് ശ്രീ​ന​ഗ​റി​ലെ​ത്തി​യ​ത്. ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു ക​ള​ഞ്ഞ​തി​ന് ശേ​ഷം വി​ദേ​ശ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്. കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ത്തെ വി​ക​ന​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളും സം​ഘം Read More …

അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം ; രാഹുല്‍ ഗാന്ധി ഇന്ന് പുതുച്ചേരിയില്‍

പോണ്ടിച്ചേരി: പുതുച്ചേരിയില്‍ കേവല ഭൂരിപക്ഷം നഷ്ടമായ കോണ്‍ഗ്രസിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നീക്കം തുടങ്ങി. പ്രതിപക്ഷ നേതാക്കള്‍ ഇന്ന് ലഫ്റ്റനന്റ് ഗവര്‍ണറെ കാണും. അതെ സമയം വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി നാരായണസ്വാമി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഇന്ന് പുതുച്ചേരിയിലെത്തും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതുച്ചേരിയില്‍ ഭരണ പ്രതിസന്ധി ഉണ്ടായത്. നാല് കോണ്‍ഗ്രസ് Read More …

സലിം കുമാറിന്റേത് രാഷ്ട്രീയ ലക്ഷ്യമാണ് ; കമല്‍

രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് ഒഴിവാക്കിയെന്ന നടന്‍ സലിം കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. സലിം കുമാറിന്റേത് രാഷ്ട്രീയ ലക്ഷ്യമാണ്. ഇതിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്ന് സലിം കുമാര്‍ പറയണമെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു. ചലച്ചിത്ര മേളയിലേയ്ക്ക് സലിം കുമാറിനെ ആരും ക്ഷണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. അദ്ദേഹത്തെ താന്‍ നേരിട്ട് Read More …