ഉദ്യോഗാര്‍ത്ഥികളോട് എന്നും നീതി കാട്ടിയത് യു ഡി എഫ് സര്‍ക്കാര്‍: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുമുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരവേദിയിലെത്തിയതിന് തന്നെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. തന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ എന്നുപറഞ്ഞ ഉമ്മന്‍ ചാണ്ടി ഉദ്യോഗാര്‍ത്ഥികളോട് എന്നും നീതി കാട്ടിയത് യു ഡി എഫ് സര്‍ക്കാര്‍ ആണെന്നും പറഞ്ഞു. വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയുന്നില്ല. പകരം റാങ്ക് ലിസ്റ്റുവരാതെ ഒറ്റ ലിസ്റ്റും യു ഡി Read More …
