ബിഹാറില്‍ ജംഗിള്‍രാജ് കൊണ്ടുവരുന്നവരെ സൂക്ഷിക്കണമെന്ന് മോദി
പാറ്റ്ന: ബിഹാറില്‍ ജംഗിള്‍ രാജ് കൊണ്ടുവരുന്നവരെയും കൊള്ളയടിക്കുന്നവരെയും സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ ധര്‍ഭംഗയിലെ അവസാനഘട്ട പ്രചാരണത്തിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ബിഹാറിന് സ്വയം പര്യാപ്തത നേടാന്‍ ആത്മനിര്‍ഭര്‍ ഭാരതും ആത്മനിര്‍ഭര്‍ മിഥിലാഞ്ചലും അനിവാര്യമാണെന്നും മോദി വ്യക്തമാക്കി. രാഷ്ട്രീയ ജനതാദളും പ്രതിപക്ഷത്തിന്റെ കോണ്‍ഗ്രസ് നയിക്കുന്ന മഹാഗഡ്ബന്ധനും ബിഹാറിനെ വീണ്ടുമൊരു കാടന്‍ ഭരണത്തിലേക്ക് കൊണ്ടുപോകാനാണ് ശ്രമം. അരാജകത്വമാണ് Read More …
