കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മയ്യിത്ത് പരിപാലനം: ആശങ്കയുടെ ആവശ്യമില്ല, കെ.ടി ജലീല്‍

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട് യാതൊരു ആശ്ങ്കയും ആവശ്യമില്ലെന്ന് മന്ത്രി കെയ.ടി ജലീല്‍. ഇത് സംബന്ധിച്ച മതനേതാക്കളുടെ ആവശ്യം ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറുടെ ശ്രദ്ധയില്‍ പെടുത്തിയെന്നും ഹെല്‍ത്ത് പ്രൊട്ടോക്കോള്‍ പാലിച്ച്‌ വേണ്ടത് ചെയ്യാനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കാമെന്ന് അവര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം Read More …

ജോ​സ് കെ. ​മാ​ണി യൂ​ദാ​സാ​ണെ​ന്ന് ഷാ​ഫി

പാ​ല​ക്കാ​ട്: എ​ല്‍​ഡി​എ​ഫി​ലേ​ക്ക് കൂ​ടു​മാ​റി​യ ജോ​സ് കെ. ​മാ​ണി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും എം​എ​ല്‍​എ​യു​മാ​യ ഷാ​ഫി പ​റ​മ്ബി​ല്‍ രം​ഗ​ത്ത്. കെ.​എം.​മാ​ണി മ​ക​ന് പേ​രി​ട്ട​ത് ജോ​സ് എ​ന്നാ​ണ്. പ്ര​വ​ര്‍​ത്തി​കൊ​ണ്ട് മ​ക​ന്‍ സ്വ​യം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന പേ​ര് യൂ​ദാ​സ് എ​ന്നാ​ണെ​ന്ന് ഷാ​ഫി ഫേ​സ്ബു​ക്കി​ല്‍ പ​രി​ഹ​സി​ച്ചു. യൂ​ദാ​സ് കെ. ​മാ​ണി ഒ​റ്റു​കൊ​ടു​ത്ത​ത് യു​ഡി​എ​ഫി​നെ​യും ജ​ന​ങ്ങ​ളെ​യും മാ​ത്ര​മ​ല്ല മാ​ണി സാ​റി​ന്‍റെ Read More …

മാണിസാറിന്റെ ആത്മാവ് പൊറുക്കില്ല: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാലുദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെഎം മാണി സാര്‍ യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നില്ക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോള്‍ ചേര്‍ന്നുനിന്ന് ഇത്രയും കാലം വീറോടെ പോരാടുകയും ചെയ്തു. അതെല്ലാം മറന്ന് ഇത്തരമൊരു തീരുമാനം മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും Read More …

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കെ പി സി സി അധ്യക്ഷന്‍

തിരുവനന്തപുരം | തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. രാഷ്ട്രീയേതര ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയും അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരെയും സ്ഥാനാര്‍ഥികളാക്കരുതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങിനെയുള്ളവര്‍ സ്ഥാനാര്‍ഥികളാകുന്ന സ്ഥിതി വന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ചുമതലപ്പെടുത്തിയ സബ് കമ്മിറ്റിയുടെ പേരില്‍ നടപടിയെടുക്കും. പാര്‍ട്ടി അംഗത്വമോ പോഷക സംഘടനാ Read More …

ട്രാന്‍സ്ജന്‍ഡര്‍ സംരംഭക സജ്നയ്ക്ക് സഹായവും സുരക്ഷയും ഉറപ്പ് നല്‍കി ആരോഗ്യമന്ത്രി

കൊച്ചി: എറണാകുളത്ത് കോവിഡ് കാലത്ത് ഉപജീവനത്തിനായി ബിരിയാണി വില്‍പ്പന ആരംഭിച്ച ട്രാന്‍സ്ജന്‍ഡര്‍ സംരംഭക സജ്നയെ ആക്രമിച്ച കേസില്‍ പ്രതികണവുമായി ആരോഗ്യമന്ത്രി. സജ്നയ്ക്ക് എതിരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടെന്നും സജ്നയെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സജ്നയ്ക്ക് ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കി. ഇക്കാര്യത്തില്‍ പൊലീസും സുരക്ഷ ഉറപ്പുവരുത്തണം. Read More …

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സിന് സ്‌റ്റേ: നടപടി വിദ്യാര്‍ഥികളുടെ ഹരജിയില്‍

എറണാകുളം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിദൂര,സ്വകാര്യ വിദ്യാഭ്യാസം സ്വകാര്യ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാക്കാനുള്ള വ്യവസ്ഥ ഹൈക്കോടതി സ്‌റ്റേ ചെയ്തു. പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിന്മേലാണ് നടപടി. കോഴ്‌സും സ്ഥാപനവും തിരഞ്ഞെടുക്കാനുള്ള ലംഘനമാണ് വ്യവസ്ഥയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഏത് കോഴ്‌സ് പഠിക്കണമെന്നും എവിടെ പഠിക്കണമെന്നും തീരുമാനിക്കേണ്ടത് വിദ്യാര്‍ഥികളാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ ഓര്‍ഡിനന്‍സ് Read More …

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സഷനും ഉത്സവബത്തയും

ഉത്സവ- പുതുവത്സര സീസണിന് മുന്നോടിയായി രാജ്യത്തെ വിപണികള്‍ സജ്ജീവമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. മൂലധന ചെലവുകള്‍ക്കായി 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ ധനമന്ത്രാലയം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സഷന്‍(എല്‍ടിസി) ഇനത്തില്‍ ഒറ്റത്തവണ ക്യാഷ് വൗച്ചര്‍ സ്‌കീമും 10,000 രൂപ ഉത്സവബത്തയും പ്രഖ്യാപിച്ചു. ചില ചെലവുകള്‍ മുന്‍കൂട്ടി ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ Read More …

ധനമന്ത്രി തോമസ് ഐസക്കിന് ജമാഅത്തെ ഇസ് ലാമിയുടെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകരെ കൊലപ്പെപടുത്താന്‍ ആര്‍എസ്‌എസിന് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകള്‍ അകമഴിഞ്ഞ പിന്തുണ നല്‍കുന്നുവെന്ന ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ പ്രസ്താവനയ്‌ക്കെതിരേ ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. ഐസക്കിന്റെ പരാമര്‍ശം വസ്തുതാ വിരുദ്ധമാണെന്നും സമൂഹത്തില്‍ ഇസ്ലാമോഫോബിയ പരത്തുന്ന ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്കാണെന്നും Read More …