‘ശിവശങ്കരന്റെ തലയില്‍ മുഴുവന്‍ കുറ്റവും കെട്ടിവെച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി’; രമേശ് ചെന്നിത്തല

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്കാണോ അതോ ഭരണത്തിനാണോ കൂടുതല്‍ ദുര്‍ഗന്ധം എന്ന തര്‍ക്കം മാത്രമേ അവശേഷിക്കുന്നുളളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാം ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ കെട്ടിവെച്ച്‌ രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലാവലിന്‍ അഴിമതി നടന്നപ്പോഴും പിണറായി വിജയന്‍ ചെയ്തത് ഇതുതന്നെയാണ്. അഴിമതിക്ക് നേതൃത്വം Read More …

മലപ്പുറം : മുന്നോക്ക സംവരണ വിഷയത്തില് യുഡിഎഫില് വ്യത്യസ്ത നിലപാടുണ്ടെന്ന് ദേശീയ ജനറല് സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി വാര്ത്താസമ്മേളനത്തില് പറഞ്ഞു. സംവരണ കാര്യത്തില് ലീഗിന് ലീഗിന്റെതായ നിലപാടുണ്ട്. കോണ്ഗ്രസിന് അവരുടെതായ നിലപാടുണ്ടാകും. ലീഗ് നേരത്തെയും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത് യുഡിഎഫിനെ ബാധിക്കില്ല. സംവരണവുമായി ബന്ധപ്പെട്ട കൂടുതല് ചോദ്യങ്ങള്ക്ക് മറുപടി പറയാന് അദ്ദേഹം Read More …

പാ​ര്‍​ട്ടി പു​ന​സം​ഘ​ട​ന​യി​ല്‍ അ​തൃ​പ്തി​യു​ണ്ട്; പാ​ര്‍​ട്ടി പ്ര​ശ്ന​ങ്ങ​ളി​ല്‍ പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​നി​ല്ല: ശോ​ഭ സു​രേ​ന്ദ്ര​ന്‍

പാ​ല​ക്കാ​ട്: ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ​തി​രേ പ​ര​സ്യ വി​മ​ര്‍​ശ​ന​വു​മാ​യി ശോ​ഭ സു​രേ​ന്ദ്ര​ന്‍. പാ​ര്‍​ട്ടി പു​ന​സം​ഘ​ട​ന​യി​ല്‍ അ​തൃ​പ്തി​യു​ണ്ടെ​ന്നും ഇ​ക്കാ​ര്യം ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു​വെ​ന്നും ശോ​ഭ വ്യ​ക്ത​മാ​ക്കി. പാ​ര്‍​ട്ടി പ്ര​ശ്ന​ങ്ങ​ളി​ല്‍ പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​നി​ല്ല. ത​നി​ക്ക് ഒ​ന്നും ഒ​ളി​ച്ചു​വ​യ്ക്കാ​നി​ല്ല. ദേ​ശീ​യ ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്ബോള്‍ ത​ന്‍റെ അ​നു​വാ​ദം ചോ​ദി​ക്കാ​തെ​യാ​ണ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​ക്കി​യ​തെ​ന്നും ശോ​ഭ വ്യ​ക്ത​മാ​ക്കി. കെ.​സു​രേ​ന്ദ്ര​നെ സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദി​വി​യി​ല്‍ എ​ത്തി​ച്ച പു​ന​സം​ഘ​ട​ന​യ്ക്ക് ശേ​ഷം Read More …

150 രാജ്യങ്ങള്‍ക്ക് കോവിഡ് സഹായം നല്‍കിയെന്ന് മോദി: തെറ്റെന്ന് വിവരാവകാശ രേഖ

കോവിഡ് പ്രതിരോധത്തിനായി 150 രാജ്യങ്ങളെ സഹായിച്ചെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് വിവരാവകാശ രേഖ. വിവരാവകാശ അപേക്ഷക്ക് മറുപടിയായി വിദേശകാര്യമന്ത്രാലയം നല്‍കിയത് 81 രാജ്യങ്ങളുടെ പട്ടിക. ചൈനക്ക് 1.87 കോടി രൂപയുടെ സഹായം നല്‍കിയതായും രേഖകളില്‍ പറയുന്നു. എന്നാല്‍ 2.11 കോടിയുടെ സഹായം നല്‍കി എന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ലോക്സഭയെ അറിച്ചിരുന്നത്. ജൂലൈ 17ന് UN Read More …

മൂന്നാഴ്‍ച്ചക്കിടെ ഉംറ നിര്‍വഹിച്ചത് 6,59,430 തീര്‍ഥാടകര്‍

റിയാദ്: കൊവിഡ് വ്യാപനത്തിന് ശേഷം ഉംറ തീര്‍ഥാടനം പുനഃരാരംഭിച്ച്‌ മൂന്നാഴ്ചക്കിടെ 6,59,430 തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചു. ഈ മാസം നാല് മുതല്‍ 27 വരെ 24 ദിവസത്തെ കണക്കാണിത്. ഉംറയ്ക്കും മദീന സന്ദര്‍ശനത്തിനും അനുമതി പത്രം നേടാനുള്ള ഇഅ്തമര്‍നാ ആപ്പില്‍ ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 14,33,176 ആയതായും ഹജ്ജ് മന്ത്രാലയം അറിയിച്ചു. രജിസ്റ്റര്‍ ചെയ്തവരില്‍ Read More …

മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാകില്ല; ഹസന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ സാധിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍. നിയമത്തിന്റെ കരങ്ങള്‍ മുഖ്യമന്ത്രിയെ വലിഞ്ഞുമുറുക്കാന്‍ എത്ര സമയം വേണ്ടി വരുമെന്ന് അറിയില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാജിയാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. പ്രതിഷേധ സൂചകമായി കേരളപ്പിറവി ദിനം യുഡിഎഫ് വഞ്ചനാ ദിനമായി Read More …

സമാജ്​വാദി പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ ബി.ജെ.പിക്ക്​ വോട്ട്​ ചെയ്യും -മായാവതി

ലഖ്​നൗ: സമാജ്​വാദി പാര്‍ട്ടിക്കും അഖിലേഷ്​ യാദവിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്​.പി നേതാവ്​ മായാവതി. എം.എല്‍.സി-രാജ്യസഭ തെരഞ്ഞെടുപ്പുകളില്‍ അഖിലേഷ്​ യാദവി​െന്‍റ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ബി.ജെ.പിക്ക്​ വോട്ട്​ ചെയ്യാനും തയ്യാറാണെന്ന്​ മായാവതി പ്രതികരിച്ചു. ”അടുത്ത എം.എല്‍.സി തെരഞ്ഞെടുപ്പില്‍ എസ്​.പിയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. അവരെ തോല്‍പിക്കാന്‍ ബി.ജെ.പിക്കോ മറ്റേതെങ്കിലും പാര്‍ട്ടിക്കോ ഞങ്ങള്‍ വോട്ട്​​ ചെയ്യും. എസ്​.പിക്ക്​ മേല്‍ വിജയസാധ്യതയുള്ള Read More …

കേരളം ഭരിക്കുന്നത് കൊള്ള സംഘം: ചെന്നിത്തല

തിരുവനന്തപുരം : കൊള്ള സംഘമാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് സ്വര്‍ണക്കടത്തു മുതല്‍ മനുഷ്യക്കടത്തു വരെ നടക്കുകയാണ്. എം ശിവശങ്കറിനെയും ബിനീഷ് കോടിയേരിയെയും ഇ ഡി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാറിനും ഒരു നിമിഷം അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. യഥാര്‍ഥത്തില്‍ സംസ്ഥാന സര്‍ക്കാറും സി പി എമ്മുമാണ് അറസ്റ്റിലായിരിക്കുന്നതെന്നും പ്രതിപക്ഷ Read More …