സ്വര്‍ണക്കടത്തില്‍ രണ്ട് മന്ത്രിമാര്‍ക്ക് ബന്ധമുണ്ടെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ ശിവശങ്കറിനു മാത്രമല്ല രണ്ടു മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടു ഉന്നത ഉദ്യോഗസ്ഥര്‍ക്കും ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. വളരെ ഉത്തരവാദിത്തത്തോടുകൂടിയാണ് താന്‍ ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. ശിവശങ്കറില്‍നിന്ന് വരും ദിവസങ്ങളില്‍ ഈ വിവരങ്ങള്‍ വെളിച്ചത്തുവരും. അന്വേഷണ സംഘങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാം അത് കൊണ്ട് താന്‍ തെളിവ് നല്‍കേണ്ടതില്ലെന്നും അദ്ദേഹം Read More …
