ലൈഫ് മിഷന്‍: വിജിലന്‍സ് ഫയലുകള്‍ കടത്തിയെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ സെക്രട്ടേറിയറ്റില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്തതില്‍ ദുരൂഹതയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമാണോ വിജിലന്‍സിന്റെ ഈ നടപടിയെന്ന് സംശയിക്കേണ്ടിരിക്കുന്നു. സിബിഐ അന്വേഷണം മുഖ്യമന്ത്രിയിലേക്കും മന്ത്രിമാരിലേക്കുമാണ് നീളുന്നത്. അതു മുന്‍കൂട്ടിക്കണ്ടാണ് ഫയലുകള്‍ ആരുമറിയാതെ Read More …
