‘കൊവിഡ് നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാറിന്റെ പദ്ധതിയെന്താണ് : രാഹുല്‍
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ പദ്ധതിയെന്താണെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ‘ഇത് ന്യായമായ ചോദ്യമാണ്. എന്നാല്‍ സര്‍ക്കാരിന്റെ മറുപടിക്കായി രാജ്യം എത്രനാള്‍ കാത്തിരിക്കേണ്ടി വരും’- അദ്ദേഹം ചോദിക്കുന്നു. ഇന്നത്തെ മന്‍ കി ബാത് പരിപാടിയില്‍ കൊവിഡ് പ്രതിരോധ പദ്ധതിയെപ്പറ്റി പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം Read More …
