സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്; 10 പേര്‍ രോഗമുക്തരായി
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10 പേര്‍ രോഗമുക്തരായി. പാലക്കാട്- 29, കണ്ണൂര്‍- 8 കോട്ടയം- 6, മലപ്പുറം, എറണാകുളം 5 വീതം, തൃശൂര്‍ കൊല്ലം- 4 വീതം, കാസര്‍കോട്, ആലപ്പുഴ 3 വീതം എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. Read More …
