സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. സിയാല്‍ അധികൃതരുമായി മന്ത്രി വി.എസ്.സുനില്‍കുമാര്‍ കളക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിമാനത്താവളത്തിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ യാത്രക്കാരുമായി സമ്ബര്‍ക്കത്തില്‍ വരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. വേണ്ടത്ര Read More …

അ​തി​ഥി​ക​ളു​ടെ ആ​ധി​ക​ള​റി​ഞ്ഞ്; തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ക്ക​യാ​ത്ര ചെ​ല​വ് സം​സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​രു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത​ത്തി​ല്‍ ഇ​ട​പെ​ട്ട് സു​പ്രീം കോ​ട​തി. തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ക്ക​യാ​ത്ര​യു​ടെ ചെ​ല​വ് സം​സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടു. തൊ​ഴി​ലാ​ളി​ക​ള്‍ പു​റ​പ്പെ​ടു​ന്ന സം​സ്ഥാ​ന​വും എ​ത്തു​ന്ന സം​സ്ഥാ​ന​വും ചെ​ല​വ് പ​ങ്കി​ട​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ട്രെ​യി​നി​ലോ ബ​സി​ലോ ടി​ക്ക​റ്റു​ക​ള്‍​ക്ക് പ​ണം ഈ​ടാ​ക്ക​രു​ത്. യാ​ത്ര​യ്ക്കി​ട​യി​ല്‍ ഇ​വ​ര്‍​ക്ക് ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ല്‍​ക​ണം. ന​ട​ന്നു​പോ​കു​ന്ന​വ​രെ ഉ​ട​ന്‍ Read More …

പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കണം; ഞായറാഴ്​ച ശുചീകരണ ദിനമായ ആചരിക്കണമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കാലം ആസന്നമായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി ഭീഷണി പ്രതിരോധിക്കാന്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ ദിനമായ മെയ്​ 31ന്​ സംസ്ഥാനമൊട്ടാകെ ശുചീകരണ ദിനമായി ആചരിക്കണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്​ബുക്കിലൂടെയാണ്​ അദ്ദേഹം ആഹ്വാനം ചെയ്​തത്​. കോവിഡ് മഹാമാരി വിട്ടൊഴിഞ്ഞിട്ടില്ലാത്തതിനാല്‍ മറ്റു രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഫേസ്​ബുക്ക്​ കുറിപ്പിന്‍െറ പൂര്‍ണ്ണരൂപം കോവിഡ് പ്രതിരോധ Read More …

കുടിയന്മാരോട് സര്‍ക്കാരിനുള്ള താല്‍പര്യം ദൈവവിശ്വാസിയോടും കാട്ടണം; കെ. മുരളീധരന്‍

കോഴിക്കോട്: സംസ്ഥാനത്തെ കള്ള് കുടിയന്മാരോടു സര്‍ക്കാരിനുള്ള താല്‍പര്യം ദൈവവിശ്വാസികളോടും കാണിക്കണമെന്ന് കെ.മുരളീധരന്‍ എം.പി. ആരാധനാലയങ്ങള്‍ തുറക്കാനുള്ള സൗകര്യമൊരുക്കി നല്‍കണം. മദ്യ ഷാപ്പ് തുറുന്നാല്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നതും ആരാധനാലയങ്ങള്‍ തുറന്നാല്‍ സാമൂഹിക അകല ലംഘനം നടന്നതും എങ്ങനെയാണെന്ന് കെ.മുരളീധരന്‍ ചോദിച്ചു.വേണ്ടത്ര സുരക്ഷയൊരുക്കാനും മാനദണ്ഡങ്ങള്‍ പാലിക്കാനുമൊക്കെ ആരാധനാലയ ഭാരവാഹികളും ബന്ധപ്പെട്ടവരുമൊക്കെ തയ്യാറാണ്. വേണമെങ്കില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനമൊക്കെ Read More …

സംസ്ഥാനത്ത് പ്രളയം മുന്നില്‍ക്കണ്ട് അണക്കെട്ടുകളുടെ ജലനിരപ്പ് : സര്‍ക്കാരിനോടും കെ.എസ്.ഇ.ബിയോടും വിശദീകരണം നല്‍കാന്‍ ഹൈക്കോടതി

എറണാകുളം: സംസ്ഥാനത്ത് പ്രളയം മുന്നില്‍ക്കണ്ട് അണക്കെട്ടുകളുടെ ജലനിരപ്പ് സംബന്ധിച്ച്‌ സര്‍ക്കാരിനോടും കെ.എസ്.ഇ.ബിയോടും വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിലാണ് ഹൈക്കോടതി ഇരുകൂട്ടരോടും വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. എന്താണ് നിലവില്‍ അണക്കെട്ടുകളിലെ സ്ഥിതിയെന്നും, മഴക്കാലത്തിന് മുമ്ബ് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും വിശദീകരിക്കണമെന്നാണ് ആവശ്യം. കേസ് അടുത്ത Read More …

പ്രവാസികളോട് ക്വാറന്റൈയ്‌ന് പണം വാങ്ങുന്നത് വലിയ ക്രൂരതയാണെന്ന പി.കെ കുഞ്ഞാലിക്കുട്ടി എം.പി.

മലപ്പുറം: ജോലി നഷ്ടപെട്ടും മാസങ്ങളായി ശമ്പളമില്ലാതെയും ടിക്കറ്റുപോലും മറ്റുള്ളവരുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തിയും നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളോട് ക്വാറന്റൈയ്‌ന് പണം വാങ്ങുന്നത് വലിയ ക്രൂരതയാണെന്ന പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. നാട്ടിലെത്തുന്നവരില്‍ അധികപേരും അസുഖമായി കിടക്കുന്നവരും കലങ്ങളായി തുടര്‍ന്നുപോന്ന തൊഴില്‍ നഷ്ടപ്പെട്ടവരുമാണ്. ഭക്ഷണത്തിന് പോലും സന്നദ്ധ സംഘടനകളുടെ സഹായം തേടിയവര്‍ ഇക്കൂടത്തിലുണ്ട്. അവര്‍ Read More …

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ; പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി : ലഡാക്കില്‍ ചൈനയുമായി സംഘര്‍ഷാവസ്ഥ ഉടലെടുത്ത പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക മേധാവിമാര്‍ അടക്കമുള്ളവരുടെ ഉന്നതതല യോഗം വിളിച്ചു. മൂന്ന് സൈന്യത്തിന്റെയും മേധാവിമാര്‍ക്ക് പുറമെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത് തുടങ്ങിയവര്‍ പങ്കെടുത്തു. നേരത്തേ വിദേശ സെക്രട്ടറി അടക്കമുള്ളവരെ പങ്കെടുപ്പിച്ച്‌ മറ്റൊരു Read More …

ഉന്നത നിലവാരത്തില്‍ 4093 കി.മീറ്റര്‍ റോഡുകള്‍ പൂര്‍ത്തിയാക്കി; ജി.സുധാകരന്‍

തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ കൂട്ടിച്ചേര്‍ത്ത് മികവുറ്റ നിര്‍മ്മാണ പ്രവൃത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്നതെന്ന് മന്ത്രി ജി.സുധാകരന്‍. വികസനത്തിന്‍റെയും പ്രതിബന്ധതയുടെയും ജനക്ഷേമത്തിന്‍റേയും നാല് വര്‍ഷങ്ങളാണ് പൂര്‍ത്തീകരിക്കുന്നത്. പ്രവൃത്തികളുടെ ഗുണമേന്മ, ഈട്, സൗന്ദര്യാത്മകത എന്നിവയ്ക്ക് മതിയായ പ്രാധാന്യം നല്‍കുകയും കര്‍ശന പരിശോധനകള്‍ നടപ്പിലാക്കുകയും ചെയ്തുവെന്നും സംസ്ഥാനത്ത് ഇതുവരെ ദീര്‍ഘകാലം ഈടു നില്‍ക്കുന്ന റോഡുകള്‍ നിര്‍മ്മിക്കുന്നതിന്‍്റെ ഭാഗമായി Read More …