കൊവിഡ് പ്രതിസന്ധി നേരിടാന്‍ കേരളത്തോട് സഹായം അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി നേരിടാന്‍ കേരളത്തോട് സഹായം അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര. കേരളത്തില്‍ നിന്നും പരിചയസമ്ബന്നരായ 50 ഡോക്ടര്‍മാരേയും 100 നേഴ്‌സുമാരേയും താത്ക്കാലികമായി വിട്ടു നല്‍കണമെന്നാണ് മഹാരാഷ്ട്രയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മഹാരാഷ്ട്ര മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ടി പി ലഹാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് കത്തയച്ചു. കൊവിഡ് വലിയ തോതില്‍ Read More …
