സഭാതര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ ഓര്‍ത്തഡോക്സ് പക്ഷത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

എറണാകുളം: സഭാതര്‍ക്കം നിലനില്‍ക്കുന്ന മുളന്തുരുത്തി സെന്‍റ് തോമസ്, മുടവൂര്‍ സെന്‍റ് ജോര്‍ജ് എന്നീ പള്ളികളില്‍ ഓര്‍ത്തഡോക്സ് പക്ഷത്തിന് ആരാധനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഓര്‍ത്തഡോക്സ് പക്ഷം സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. രണ്ട് പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും നിയമാനുസൃത വികാരിമാര്‍ക്കാണ് പള്ളിയുടെ ഭരണത്തിന് അവകാശമെന്നും, പള്ളി കേസുകള്‍ Read More …

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ മൂ​ന്ന് ജ​ന​റേ​റ്റ​റു​ക​ള്‍ ഉ​ട​ന്‍ ന​ന്നാ​ക്കാ​നാ​കി​ല്ല: മ​ന്ത്രി എം.​എം മ​ണി

ഇ​ടു​ക്കി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ കേ​ടാ​യ മൂ​ന്ന് ജ​ന​റേ​റ്റ​റു​ക​ള്‍ ഉ​ട​ന്‍ ന​ന്നാ​ക്കാ​നാ​കി​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം മ​ണി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ചൈ​ന​യി​ല്‍​നി​ന്നു​ള്ള വി​ദ​ഗ്ധ​രെ എ​ത്തി​ച്ച്‌ പ​ണി ന​ട​ത്താ​നാ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് സം​ബ​ന്ധി​ച്ച്‌ ആ​ശ​ങ്ക​പ്പെ​ടേ​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. മൂ​ന്ന് മാ​സം മു​മ്ബു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യാ​ലാ​ണ് അ​ണ​ക്കെ​ട്ടി​ലെ ര​ണ്ട് ജ​ന​റേ​റ്റ​റു​ക​ള്‍ ത​ക​രാ​റി​ലാ​യ​ത്. ഒ​രെ​ണ്ണം വാ​ര്‍​ഷി​ക അ​റ്റ​കു​റ്റ​പ​ണി​യി​ലാ​ണ്. ഇ​പ്പോ​ള്‍ മൂ​ന്ന് Read More …

പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​യ്ക്കാ​നു​ള്ള തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ വൈ​കി വ​ന്ന വി​വേ​കം: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്ക് വൈ​കി വ​ന്ന വി​വേ​ക​മാ​ണെ​ന്ന് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​യ്ക്കാ​നു​ള്ള ന​ട​പ​ടി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി​ക്ക് വി​വേ​ക​മു​ദി​ക്കാ​ന്‍ 24 മ​ണി​ക്കൂ​ര്‍ വേ​ണ്ടി വ​രു​ന്നു​വെ​ന്നാ​ണ് ഇ​തി​ലു​ടെ തെ​ളി​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. വൈ​കി വ​ന്ന വി​വേ​ക​ത്തി​ന് ന​ന്ദി​യു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് വൈ​കി മാ​ത്ര​മേ വി​വേ​കം ഉ​ദി​ക്കൂ. ക​ഴി​ഞ്ഞ ത​വ​ണ​യും ഇ​തു ത​ന്നെ​യാ​ണ് ചെ​യ്ത​ത്. അ​ന്നും Read More …

ലോകത്ത് കൂടുതല്‍ കൊവിഡ് രോഗികള്‍ അമേരിക്കയിലാണെന്നത് ബഹുമതിയായി കാണുന്നു: ട്രംപ്

വാഷിംഗ്ടണ്‍ : ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ അമേരിക്കയിലാണെന്നത് ബഹുമതിയായി കാണുന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കുന്നു എന്നതിനര്‍ഥം മറ്റേത് രാജ്യത്തേക്കാളും കൂടുതല്‍ രോഗ പരിശോധന ഇവിടെ നടക്കുന്നുവെന്നതാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ രോഗികളുള്ളത് മോശമായി കാണേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കയില്‍ കൊവിഡ് രോഗികള്‍ 15 ലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് Read More …

കെ​എ​സ്‌ആ​ര്‍​ടി​സി നി​ര​ത്തി​ലി​റ​ങ്ങി; രാ​വി​ലെ എ​ഴു മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴു​വ​രെ സ​ര്‍​വീ​സ്

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി ഹ്ര​സ്വ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു. രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴു വ​രെ​യാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ബ​സി​ല്‍ മൊ​ത്തം സീ​റ്റി​ന്‍റെ പ​കു​തി യാ​ത്ര​ക്കാ​ര്‍ മാ​ത്ര​മേ സ​ഞ്ച​രി​ക്കാ​ന്‍ അ​നു​വ​ദി​ക്കു. ടി​ക്ക​റ്റ് പു​തി​യ നി​ര​ക്കി​ലാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 1,850 ഷെ​ഡ്യൂ​ള്‍ സ​ര്‍​വീ​സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ക. ബ​സി​ന്‍റെ പു​റ​കു​വ​ശ​ത്തെ വാ​തി​ലി​ലൂ​ടെ മാ​ത്ര​മേ യാ​ത്ര​ക്കാ​രെ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളു. മു​ന്‍​വാ​തി​ലൂ​ടെ പു​റ​ത്തി​റ​ങ്ങ​ണം. യാ​ത്ര​ക്കാ​ര്‍ Read More …

അന്തര്‍ സംസ്ഥാന തൊഴിലാളി പ്രശ്നം: സോണിയ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയും അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച വിഡിയോ കോണ്‍ഫറന്‍സിങ് മെയ് 22ന് മൂന്നു മണിക്കാണ് നടക്കുക. എന്‍.സി.പി നേതാവ് ശരത് പവാര്‍, ജെ.എം.എം നേതാവും മുഖ്യമന്ത്രിയുമായ ഷിബു സോറന്‍, തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, Read More …

‘കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം’ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്ന് താലിബാന്‍

ന്യൂഡല്‍ഹി:- പാകിസ്ഥാനുമായി ചേര്‍ന്ന് കാശ്മീരില്‍ ഇന്ത്യക്കെതിരെ ഭീകരവാദ പ്രവര്‍ത്തനം നടത്തുമെന്നുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളി താലിബാന്‍. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്നും പാക് ഭീകര സംഘടനകളോടൊപ്പം ഡല്‍ഹി ആക്രമിക്കാന്‍ പദ്ധതിയില്ലെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ ട്വിറ്ററിലൂടെ അറിയിച്ചു. കാശ്മീര്‍ വിഷയമുള്ളിടത്തോളം കാലം ഇന്ത്യയുമായി സൗഹൃദത്തിന് കഴിയില്ലെന്ന് താലിബാന്റെ മറ്റൊരു വക്താവ് Read More …

എത്തിഹാദിനും രക്ഷയില്ല; നഷ്ടം 20.55 ലക്ഷംകോടി ദിര്‍ഹം

അബുദാബി;എത്തിഹാദിനും വന്‍ നഷ്ടം, ലോകരാജ്യങ്ങള്‍ കൊവിഡ് പോരാട്ടത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൊതുഗതാഗത സംവിധാനങ്ങള്‍ നിറുത്തിവച്ചിരുന്നു,, വിമാനസര്‍വീസുകള്‍ ഉള്‍പ്പെടെ നിറുത്തിവച്ചതോടെ വ്യോമയാന മേഖലയില്‍ വന്‍നഷ്ടമാണ് ലോക്ക്ഡൗണ്‍ വരുത്തിവച്ചത്,, യു.എ.ഇയുടെ ദേശീയ വിമാന സര്‍വീസ് എത്തിഹാദ് എയര്‍വേയ്സിന് 20.55 ലക്ഷം കോടി ദിര്‍ഹത്തിന്റെ നഷ്ടമാണ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ഉണ്ടായത്. എന്നാല്‍ ലോക്ഡൗണിനെതുടര്‍ന്ന് എത്തിഹാദും സര്‍വ്വീസുകള്‍ നിറുത്തിവച്ചിരുന്നു,, പിന്നീട് Read More …