കോവിഡ് 19 രോ​ഗികളുടെ എണ്ണം വര്‍ധിക്കും; മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം; കേരളത്തില്‍ കൊവിഡ് രോഗികള്‍ കൂടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ,, പുറത്തുനിന്നെത്തുന്നവരില്‍ നല്ലതോതില്‍ രോഗികളുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എന്നാല്‍ കഴിഞ്ഞ രണ്ട് ഘട്ടത്തെക്കാള്‍ ബുദ്ധിമുട്ടേറിയ സമയമാണ്,, പുറത്തുനിന്ന് കൂടുതലാളുകള്‍ വരുന്നുണ്ട്,, ലോകരാജ്യങ്ങളിലും ഇന്ത്യയുടെ പല സ്ഥലങ്ങളിലും രോഗികള്‍ കൂടുന്ന സമയത്താണ് ഈ വരവ്. കൂടാതെ പലയിടത്തും രോഗം തുടങ്ങുന്ന സമയത്താണ് വന്നിരുന്നത്. ഇപ്പോള്‍ രോഗം Read More …

കെ എസ് ആര്‍ ടി സി ഹ്ര​സ്വ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ത​ട​സ​പ്പെ​ട്ട ക​ഐ​സ്‌ആ​ര്‍​ടി​സി ഹ്ര​സ്വ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കും. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 1,850 ഷെ​ഡ്യൂ​ള്‍ സ​ര്‍​വീ​സു​ക​ളാ​ണ് ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രം​ഭി​ക്കു​ക. രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴു വ​രെ​യാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക. യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​വും ബാ​ഹു​ല്യ​ത​യും അ​നു​സ​രി​ച്ച്‌ മാ​ത്ര​മേ സ​ര്‍​വീ​സ് ന​ട​ത്തു​ക​യു​ള്ളു. ബ​സി​ന്‍റെ പു​റ​കു​വ​ശ​ത്തെ വാ​തി​ലി​ലൂ​ടെ മാ​ത്ര​മേ യാ​ത്ര​ക്കാ​രെ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളു. മു​ന്‍​വാ​തി​ലൂ​ടെ പു​റ​ത്തി​റ​ങ്ങ​ണം. യാ​ത്ര​ക്കാ​ര്‍ Read More …

സംസ്ഥാനത്ത് സമൂഹവ്യാപനമില്ല, സമ്ബര്‍ക്കം വഴിയുള്ള വ്യാപന സാദ്ധ്യതയുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വൈറസ് പ്രതിരോധനടപടികളുമായി മുന്നോട്ട് പോകുന്ന സംസ്ഥാനത്ത് രോഗത്തിന്റെ സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേ സമയം അടുത്ത ഘട്ടത്തില്‍ സമ്ബര്‍ക്കം വഴിയുള്ള വ്യാപന സാധ്യതയുണ്ടെന്നും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി ബ്രേക്ക് ദ ചെയിന്‍, ക്വാറന്റീന്‍,​ റിവേഴ്സ് ക്വാറന്റീന്‍ എന്നിവ കൂടുതല്‍ ശക്തമായി തുടരേണ്ടതുണ്ട്. Read More …

മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി ഇന്നലെ (മെയ് 19) കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിലെ കൊളാബയില്‍ നിന്നെത്തിയ എടപ്പാള്‍ പോത്തന്നൂര്‍ സ്വദേശി 49 കാരന്‍, മുംബൈയിലെ വര്‍ളിയില്‍ നിന്നെത്തിയ മുന്നിയൂര്‍ ചിനക്കല്‍ സ്വദേശി 48 കാരന്‍, ജിദ്ദയില്‍ നിന്നെത്തിയ കാളികാവ് വെള്ളയൂര്‍ സ്വദേശി 34 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന്  ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. Read More …

മദ്യപന്മാരുടെ കാത്തിരിപ്പിന് അന്ത്യം, സംസ്ഥാനത്ത് മദ്യവില്‍പ്പന മറ്റന്നാള്‍ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മദ്യവില്‍പ്പന തുടങ്ങാന്‍ ധാരണ. മദ്യവില്‍പ്പനയ്ക്കായി തയ്യാറാക്കിയ മൊബൈല്‍ ആപ്പ് ഇന്ന് ട്രെയല്‍ റണ്‍ നടത്തും. ഗൂഗിള്‍ നല്‍കുന്ന സെക്യൂരിറ്റി ക്ലീയറന്‍സ് ഇന്ന് ലഭിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുക്കി ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിലൂടെയും ബാറുകളിലെ കൗണ്ടറുകളിലൂടെയുമാവും വില്‍പ്പന. എറണാകുളത്തെ സ്റ്റാര്‍ട്ട് അപ്പ് കമ്ബനിയാണ് സര്‍ക്കാരിന് വേണ്ടി മൊബൈല്‍ Read More …

ഡ​ല്‍​ഹി​യി​ല്‍ ബ​സു​ക​ളും ഓ​ട്ടോ​ക​ളും അ​നു​വ​ദി​ച്ചു; സ​ലൂ​ണു​ക​ള്‍ തു​റ​ക്കി​ല്ല

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളു​മാ​യി കേ​ജ​രി​വാ​ള്‍ സ​ര്‍​ക്കാ​ര്‍. മാ​ര്‍​ക്ക​റ്റു​ക​ളും ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ളും ഒ​റ്റ​യ​ക്ക-​ഇ​ര​ട്ട​യ​ക്ക രീ​തി​യി​ല്‍ തു​റ​ക്കാം. ഓ​ട്ടോ, ടാ​ക്സി എ​ന്നി​വ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ നി​ര​ത്തി​ലി​റ​ക്കാം. സ​ലൂ​ണു​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി​യി​ല്ലെ​ന്നും ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ അ​റി​യി​ച്ചു. അ​നു​വ​ദി​ച്ച​വ, അ​നു​വ​ദി​ക്കാ​ത്ത​വ: • ര​ണ്ട് യാ​ത്ര​ക്കാ​രു​ള്ള ടാ​ക്സി​ക​ളും കാ​ബു​ക​ള്‍, നാ​ല് യാ​ത്ര​ക്കാ​രു​ള്ള മാ​ക്സി കാ​ബു​ക​ള്‍• ഓ​രോ സ​വാ​രി​ക്ക് മു​ന്പും വാ​ഹ​നം അ​ണു​വി​മു​ക്ത​മാ​ക്ക​ണം, Read More …

മെയ് 26ന് തന്നെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍; മാറ്റിയില്ലെന്ന് മുഖ്യമന്ത്രി

മെയ് 26 മുതല്‍ 30 വരെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തും. പരീക്ഷകള്‍ക്ക് ഈ തിയത്തി നേരത്തെ നിശ്ചയിച്ചതാണ്. അതേ രീതിയില്‍ തന്നെ നടത്തും. പരീക്ഷയ്ക്ക് എത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യം സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പടെ ഉപയോഗിച്ച്‌ ഒരുക്കുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരീക്ഷകള്‍ മാറ്റിയതായി രാവിലെ വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ Read More …

മദ്യവില്പന ശാലകള്‍ തുറക്കാന്‍ അനുമതി,​ രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചുവരെ ; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്പന ശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. എന്നാല്‍ മദ്യവില്പനശാലകള്‍ എന്നുമുതല്‍ തുറക്കുമെന്ന് ഉത്തരവില്‍ പറയുന്നില്ല. ഓണ്‍ലൈന്‍ ക്യൂ സംവിധാനം നടപ്പാക്കി വേണം മദ്യവില്പന നടത്താനെന്നും ഇതിനുള്ള മൊബൈല്‍ ആപ്പും മറ്റു സാങ്കേതിക സംവിധാനങ്ങളും തയ്യാറാവുന്ന മുറയ്ക്ക് മദ്യവില്പന ആരംഭിക്കാമെന്നും ഉത്തരവില്‍ പറയുന്നു. . ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ Read More …