കോവിഡ് 19: ആഘോഷങ്ങളും കൂട്ടപ്രാര്‍ത്ഥനകളുമില്ലാതെ ഇത്തവണത്തെ പെരുന്നാള്‍

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ റംസാനിനെ തുടര്‍ന്നുള്ള ഈദ് ആഘോഷങ്ങളിലും പള്ളികളിലടക്കമുള്ള കൂട്ടപ്രാര്‍ത്ഥനകള്‍ ഒഴിവാക്കാമെന്ന് മത സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. മനുഷ്യന്റെ ജീവനാണ് ഇപ്പോള്‍ പ്രമുഖ്യം നല്‍കുന്നതെന്നും ഇത്തരം ഘട്ടങ്ങളില്‍ വീടുകളില്‍ പ്രാര്‍ത്ഥന നടത്താമെന്ന് വേദ ഗ്രന്ഥം പോലും പറഞ്ഞിട്ടുള്ളതിനാല്‍ തല്‍സ്ഥിതി തുടരുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മലപ്പുറത്ത് Read More …

സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് ആരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയില്ല. സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കാന്‍ ഗതാഗത വകുപ്പ് നിര്‍ദേശിച്ചു. നാലാം ഘട്ട ലോക്ഡൗണില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഇത്. നിര്‍ദേശം ഇങ്ങനെയാണ് നിയന്ത്രണങ്ങളോടെ പൊതുഗതാഗതം ആവാം അന്തര്‍ ജില്ലാ സര്‍വീസുകള്‍ Read More …

കോ​വി​ഡി​ന്‍റെ മ​റ​വി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് രാ​ജ്യ​ത്തെ തീ​റെ​ഴു​തു​ന്നു​വെ​ന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ മ​റ​വി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് രാ​ജ്യ​ത്തെ തീ​റെ​ഴു​തു​ന്നു​വെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. സാ​മ്ബ​ത്തി​ക പാ​ക്കേ​ജ് കൊ​ണ്ട് സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഗു​ണ​മില്ലെന്നും ജ​ന​ങ്ങ​ളെ വായ്‌പയുടെ കു​രു​ക്കി​ലാ​ക്കു​ക​യാ​ണ് പാ​ക്കേ​ജി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അദ്ദേഹം വ്യക്തമാക്കി. ആ​ത്മ​നി​ര്‍​ഭ​ര്‍ പാ​ക്കേ​ജ് പ്ര​തീ​ക്ഷ​ക​ളെ ത​കി​ടം മ​റി​ച്ചു. ദേ​ശ​സു​ര​ക്ഷ​യും രാ​ജ്യ​താ​ല്‍​പ​ര്യ​വും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​താ​ണ് ഇത്. അതേസമയം 6,000 രൂ​പ നേ​രി​ട്ട് ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നാ​ണ് Read More …

അ​മേ​രി​ക്ക 161 ഇ​ന്ത്യ​ക്കാ​രെ നാ​ടു​ക​ട​ത്തു​ന്നു; ര​ണ്ട് പേ​ര്‍ മ​ല​യാ​ളി​ക​ള്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക 161 ഇ​ന്ത്യ​ക്കാ​രെ നാ​ടു​ക​ട​ത്തു​ന്നു. രാ​ജ്യ​ത്തേ​യ്ക്ക് അ​ന​ധി​കൃ​മാ​യി ക​ട​ന്ന​തി​ന് അ​റ​സ്റ്റി​ലാ​യ​വ​രെ​യാ​ണ് നാ​ടു​ക​ട​ത്തു​ന്ന​ത്. പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലേ​ക്കാ​ണ് ഇ​വ​രെ തി​രി​ച്ച​യ​യ്ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ വി​വി​ധ ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രാ​ണ് ഇ​വ​ര്‍. തി​രി​ച്ചു​വ​രു​ന്ന​വ​രി​ല്‍ ഏ​റ്റ​വു​മ​ധി​കം പേ​ര്‍ ഹ​രി​യാ​ന​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്, 76 പേ​ര്‍. പ​ഞ്ചാ​ബി​ല്‍ നി​ന്ന് 56 പേ​രു​ണ്ട്. ഗു​ജ​റാ​ത്തി​ല്‍ നി​ന്ന് 12, ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്ന് അ​ഞ്ച്, മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നു Read More …

കോവിഡ് സ്ഥിരീകരിച്ച വയനാട് സ്വദേശി മദ്യം വാങ്ങിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ മദ്യഷോപ്പ് പൂട്ടി

വയനാട് : കേരളത്തില്‍ നിന്നുള്ള കോവിഡ് ബാധിതന്‍ മദ്യം വാങ്ങാന്‍ എത്തിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ മദ്യഷോപ്പ് അടച്ചു. നിയമലംഘനം നടത്തിയാണ് വയനാട്ടില്‍ നിന്നുള്ള കൊവിഡ് ബാധിതന്‍ കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള ടാസ്മാക് മദ്യ ഔട്ട്‍ലെറ്റില്‍ എത്തിയത്. മെയ് എട്ടിനാണ് നെന്മേനി പഞ്ചായത്തില്‍ നിന്നുള്ള രോഗി തമിഴ്നാട്ടിലെ മദ്യഷോപ്പിലെത്തിയത്. കോയമ്ബേട് മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന സഹോദരനില്‍ നിന്നാണ് യുവാവിന് Read More …

കേന്ദ്ര സര്‍ക്കാരിന്റെ പാക്കേജിനെ കുറിച്ച്‌ ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലികുട്ടി വിലയിരുത്തുന്നത്

മലപ്പുറം : കേന്ദ്ര സര്‍ക്കാരിന്റെ . കോവിഡ് പാക്കേജിനെതിരെ വിമര്‍ശനവുമായി ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലികുട്ടി. കേന്ദ്രം പ്രഖ്യാപിച്ച സാമ്ബത്തിക പാക്കേജിലുള്ളത് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണ്.. നാല് ദിവസം വാര്‍ത്താ സമ്മേളനം നടത്തിയിട്ടും കാര്യമായ ഒരു പരിപാടിയും കേന്ദ്രസര്‍ക്കാരിന്റെ പാക്കേജില്‍ ഇല്ലെന്നും സാധാരണക്കാര്‍ക്ക് സഹായകരമാകുന്ന പാക്കേജുണ്ടാകുമെന്ന് കരുത്. എന്നാല്‍ അതുണ്ടായില്ലെന്നും കുഞ്ഞാലിക്കുട്ടി Read More …

കോവിഡ് 19: ദോഹയില്‍ നിന്നുള്ള പ്രത്യേക വിമാനം മെയ് 18 ന്‌ കരിപ്പൂരിലെത്തും

കോവിഡ് 19 ആശങ്കകള്‍ക്കിടെ ദോഹയില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ന് (മെയ് 18) കരിപ്പൂരിലെത്തും. ഐ.എക്‌സ് – 374 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 10.20 ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.കോവിഡ് ജാഗ്രതാ നടപടികള്‍ പൂര്‍ണ്ണമായും പാലിച്ചാവും യാത്രക്കാരെ വിമനത്തില്‍ നിന്ന് പുറത്തിറക്കുക. ഓരോ യാത്രക്കാരെയും എയ്‌റോ ബ്രിഡ്ജില്‍ വച്ചുതന്നെ തെര്‍മ്മല്‍ സ്‌കാനിങിനു വിധേയരാക്കും. തുടര്‍ന്ന് Read More …

മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്കുകൂടി ഇന്നലെ (മെയ് 17) കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ വഴിക്കടവ് മടപ്പൊയ്ക സ്വദേശി 25 കാരന്‍, വളാഞ്ചേരി വടക്കുംപുറം സ്വദേശി 61 കാരന്‍, കോയമ്പത്തൂരില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി 33 കാരന്‍, ചെന്നൈയില്‍ നിന്നെത്തിയ എടപ്പാള്‍ കോലൊളമ്പ് സ്വദേശി 23 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ Read More …