വിസ്‌ക് മാതൃകയ്ക്കു അഭിനന്ദനവുമായി ആരോഗ്യമന്ത്രി
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിര്‍മിച്ച് ലോക ശ്രദ്ധയാകര്‍ഷിച്ച വിസ്‌ക് മാതൃകയുടെ പുതിയ പതിപ്പിന് അംഗീകാരവുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജയും. കേരളത്തിന്റെ മറ്റൊരു ആരോഗ്യ മാതൃക രാജ്യം ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും ഇതൊരു അഭിമാന മുഹൂര്‍ത്തമാണെന്നും മന്ത്രി പറഞ്ഞു. വിസ്‌ക് വികസിപ്പിക്കാന്‍ നേതൃത്വം നല്‍കിയ എറണാകുളം Read More …
