മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ ആറാം ദിവസവും ആയിരത്തിലധികം പേര്‍ക്ക് കോവിഡ്; നടുക്കം മാറാതെ ഉദ്ധവ് സര്‍ക്കാര്‍
മുംബൈ: മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ ആറാം ദിവസവും ആയിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ ഞെട്ടലിലാണ് ഉദ്ധവ് സര്‍ക്കാര്‍. ഇരുപത്തിനാല് മണിക്കൂറിനിടെ 36 മരണം. ഇന്നലെ മാത്രം 1230 പേര്‍ക്ക് കോവിഡ്. ഇതില്‍ 791 കേസുകളും മുംബൈയിലാണ്. സംസ്ഥാനത്തിതുവരെ 23,401 കേസുകളും 868 മരണവും. ധാരാവിയില്‍ രോഗികള്‍ 916. നിലവിലെ നിരക്കില്‍ രോഗവ്യാപനം തുടര്‍ന്നാല്‍ വരുന്ന ആഴ്ചയോടെ രോഗികളുടെ എണ്ണം Read More …
