സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ

കൊച്ചി: ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സര്‍വ്വീസ് പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കൊച്ചി മെട്രോ. ഇതിന്റെ ഭാഗമായി ടിക്കറ്റിങ്ങിന് ഏര്‍പ്പെടുത്തുന്നതിനൊപ്പം പ്രധാന സ്‌റ്റേഷനുകളില്‍ ഡിജിറ്റല്‍ തെര്‍മല്‍ സ്‌കാനിങ്ങ് ക്യാമറയിലൂടെയാകും യാത്രക്കാരെ കടത്തിവിടുക. പണം പ്രത്യേക പെട്ടിയില്‍ നിക്ഷേപിക്കുമ്ബോള്‍ പ്രത്യേക മെഷീനില്‍ ടിക്കറ്റ് ലഭിക്കും. ശരാശരി 175 യാത്രക്കാരെ കയറ്റിയാകും യാത്ര.പ്രധാന ഇടപ്പള്ളി,കലൂര്‍ സ്‌റ്റേഡിയം Read More …

കി​റ്റ് വി​ത​ര​ണം 20 വ​രെ; പോ​ര്‍​ട്ട​ബി​ലി​റ്റി​ക്ക് 15-ന് ​മു​ന്പ് സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണം

തി​രു​വ​ന​ന്ത​പു​രം: പ​ല​വ്യ​ഞ്ജ​ന​ക്കി​റ്റു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​നു പോ​ര്‍​ട്ട​ബി​ലി​റ്റി ആ​വ​ശ്യ​മു​ള്ള​വ​ര്‍ ഈ ​മാ​സം 15-ന് ​മൂ​ന്പ് സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണം. അ​ത​തു പ​ഞ്ചാ​യ​ത്തി​നു പു​റ​ത്തു​താ​മ​സി​ക്കു​ന്ന കാ​ര്‍​ഡു​ട​മ​ക​ള്‍ അ​വ​രു​ടെ റേ​ഷ​ന്‍ കാ​ര്‍​ഡ് വി​വ​ര​ങ്ങ​ള്‍ ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന വി​ലാ​സ​വും കി​റ്റ് വാ​ങ്ങാ​നു​ദ്ദേ​ശി​ക്കു​ന്ന താ​ലൂ​ക്കും എ​ആ​ര്‍​ഡി ന​ന്പ​രും ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ഡ് മെ​ന്പ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ത്യ​വാ​ങ്മൂ​ലം സ​ഹി​തം 15-ന് ​അ​ഞ്ച് മ​ണി​ക്ക് മു​ന്പാ​യി റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ഏ​ല്‍​പി​ക്ക​ണം. Read More …

കോവിഡ് 19: ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളുമായി രണ്ട് പ്രത്യേക വിമാനങ്ങള്‍ ഇന്ന് (മെയ് 13) കരിപ്പൂരെത്തും

കോവിഡ് 19 ആശങ്കള്‍ക്കിടെ ഗള്‍ഫില്‍ നിന്നുള്ള രണ്ട് പ്രത്യേക വിമാനങ്ങള്‍  ഇന്ന് (മെയ് 13) കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. കുവൈത്തില്‍ നിന്നും ജിദ്ദയില്‍ നിന്നുമുള്ള പ്രവാസികളാണ് തിരിച്ചെത്തുന്നത്. കുവൈത്തില്‍ നിന്നുള്ള വിമാനം രാത്രി 9.15 നും ജിദ്ദയില്‍ നിന്നുള്ള വിമാനം രാത്രി 12.05 നും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് ജന്മനാട്ടിലേയ്ക്ക് Read More …

സൗദിയില്‍​ ആശ്വാസ ദിനം; ഒറ്റദിവസം സുഖം പ്രാപിച്ചത്​ 2520 പേര്‍

റിയാദ്​: സൗദി അറേബ്യയില്‍ ആശ്വാസ ദിനമാണിന്ന്​. ഒറ്റദിവസം കൊണ്ട്​ സുഖം പ്രാപിച്ചത്​ 2520 പേര്‍. രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ പകുതിയില്‍ കൂടുതലായി. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുതുടങ്ങുകയും രോഗമുക്തരാകുന്നവരുടെ എണ്ണം ഉയരുകയും ചെയ്യുന്ന ദിനങ്ങളാണ്​ ഇനി വരാനിരിക്കുന്ന​െതന്ന്​ ആരോഗ്യമന്ത്രാലയം കഴിഞ്ഞയാഴ്​ച പറഞ്ഞിരുന്നു. അതുപോലെ സംഭവിച്ച്‌​ തുടങ്ങിയിരിക്കുന്നു. ചൊവ്വാഴ്​ച പുതുതായി 1911 പേര്‍ക്കാണ്​​ കോവിഡ്​ സ്ഥിരീകരിച്ചത്​. Read More …

സംസ്ഥാനത്ത് മദ്യത്തിന് വില കൂടിയേക്കും; ബാറുകളില്‍ നിന്ന് കുപ്പി വില്‍പ്പനയും ആലോചനയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ തുറക്കുമ്ബോള്‍ വില കൂട്ടിയേക്കാമെന്ന് സൂചന. നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചനയുള്ളതിനാലാണ് വിലയില്‍ വര്‍ധനവുണ്ടാവുക. മദ്യത്തിന് നികുതി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രിസഭായോഗം ബുധനാഴ്ച തീരുമാനമെടുക്കും. വിലകൂടിയ മദ്യത്തിന് 35 ശതമാനവും വില കുറഞ്ഞതിന് 10 ശതമാനവും നികുതി വര്‍ധനയ്ക്കാണ് ശുപാര്‍ശയുള്ളത്. ഇതോടെ ഒരു കുപ്പി മദ്യത്തിന് 50 രൂപ വരെ വില വര്‍ധിച്ചേക്കും. Read More …

മുഖ്യമന്ത്രിയുടെ മുഖം മിനുക്കലിന് ഖജനാവില്‍ നിന്നും ഒഴുകുന്നത് കോടികള്‍; മുല്ലപ്പള്ളി

തിരുവനന്തപുരം: വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും ലക്ഷക്കണക്കിനു മലയാളികള്‍ കേരളത്തിലേക്കു വരാനാകാതെ നരകയാതന അനുഭവിക്കുമ്ബോള്‍ ഖജനാവില്‍ നിന്നു കോടികളാണ് മുഖ്യമന്ത്രിയുടെ മുഖംമിനുക്കലിന് വിനിയോഗിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് പരിപാലനത്തിനും സോഷ്യല്‍ മീഡിയ പ്രചാരണത്തിനുമായി 12 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സിഡിറ്റിന്റെ പുറംവാതിലിലൂടെ തിരുകിക്കയറ്റി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയോഗിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്രയോട് അനുബന്ധിച്ച്‌ വിദേശ പിആര്‍ Read More …

കോവിഡ് 19: നാടിന്റെ സുരക്ഷയിലേക്ക് ബഹ്‌റിനില്‍ നിന്നുള്ള പ്രവാസികള്‍ പറന്നിറങ്ങി

മലപ്പുറം: ലോകമാകെ കോവിഡ് 19 ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടെ സ്വന്തം നാടിന്റെ സുരക്ഷയിലേയ്ക്ക് ബഹ്‌റിനില്‍ നിന്ന് 184 പേര്‍ മടങ്ങിയെത്തി. ഇന്ന് (മെയ് 12) പുലര്‍ച്ചെ 12.40 നാണ് പ്രത്യേകം ഏര്‍പ്പെടുത്തിയ ഐ.എക്‌സ് – 474 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. മലപ്പുറം ജില്ലയില്‍ നിന്ന് 27 പേരാണ് തിരിച്ചെത്തിയത്. എറണാകുളം Read More …

ജയിലില്‍ സാമൂഹിക അകലം പാലിക്കുന്നില്ല ; തടവുകാരുടെ പരോള്‍ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍

തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 10 പേരെ താമസിപ്പിക്കേണ്ട സ്ഥലത്ത് കൊറോണ കാലത്ത് 35 തടവുകാരെ പാര്‍പ്പിച്ചിരിപ്പിക്കുന്നുവെന്ന പരാതിയുമായി ബന്ധുക്കള്‍. യാതൊരു വിധത്തിലുള്ള പരിശോധനയും നടത്താതെയാണ് പരോള്‍ കഴിഞ്ഞ് എത്തുന്നവരെ ജയിലിലേക്ക് തിരികെ കയറ്റിയതെന്ന ആക്ഷേപവുമുണ്ട്. കോവിഡ് ഭീതി ഒഴിയുന്നത് വരെ നിലവില്‍ പരോളില്‍ കഴിയുന്നവര്‍ക്ക് പരോള്‍ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ സുപ്രീംകോടതി ചീഫ് Read More …