സാലറി കട്ടില്‍ നിയമ നിര്‍മ്മാണം നടത്താന്‍ അധികാരം ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
എറണാകുളം: ശമ്ബളം പിടിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹര്‍ജിയില്‍ കോടതിയില്‍ വാദം തുടങ്ങി. ഹര്‍ജിക്കാരുടെ വാദങ്ങള്‍ക്കെതിരെ ശക്തമായ മറുവാദം ഉന്നയിച്ച അഡ്വക്കേറ്റ് ജനറല്‍ കോടതി ഇടക്കാല വിധി പുറപ്പെടുവിക്കരുതെന്നും നിലപാടെടുത്തു. ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടോ എന്ന് കോടതി ചോദിച്ചു. നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെന്ന് അഡ്വക്കേറ്റ് Read More …
