‘നാം’ ഉച്ചകോടിയില്‍ വെര്‍ച്വലായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, പങ്കെടുക്കുന്നത് ഇതാദ്യം

ദില്ലി: നാം( നോണ്‍ അലൈന്‍മെന്റ് മൂവ്‌മെന്റ്) ഉച്ചകോടിയില്‍ വെര്‍ച്വലായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകിട്ട് 4.30നാണ് പ്രധാനമന്ത്രി വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുത്തത്. കൊവിഡ് മഹാമാരിക്ക് എതിരെയുളള പോരാട്ടത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് നാം ഉച്ചകോടി വിളിച്ച്‌ ചേര്‍ത്തത്. പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഉച്ചകോടിയില്‍ പങ്കെടുത്തു. 2014ല്‍ പ്രധാനമന്ത്രി ആയതിന് ശേഷം ഇതാദ്യമായാണ് Read More …

ജില്ലക്ക് പുറത്തേക്കുള്ള യാത്രക്ക് പൊലീസ് സ്റ്റേഷനില്‍നിന്ന് പാസ് ലഭിക്കും

തിരുവനന്തപുരം: അത്യാവശ്യകാര്യങ്ങള്‍ക്ക് ജില്ല കടന്നുള്ള യാത്രക്ക് പൊലീസ് സ്റ്റേഷനുകളില്‍നിന്ന് അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ലോക്ഡൗണില്‍ കുടുങ്ങിപ്പോയ ധാരാളം പേരുണ്ട്. അത്യാവശ്യങ്ങള്‍ക്ക് തൊട്ടടുത്ത ജില്ലകളില്‍ പോകേണ്ടിവരുന്നവരുമുണ്ട്. ഇവര്‍ക്ക് പൊലീസില്‍നിന്ന് പാസ് ലഭ്യമാക്കാന്‍ സൗകര്യമൊരുക്കും. അവര്‍ ഉള്ളിടത്തെ പൊലീസ് സ്റ്റേഷനില്‍ അപേക്ഷിച്ചാല്‍ പാസ് ലഭിക്കും. ലക്ഷദ്വീപില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതിന് ലക്ഷദ്വീപ് Read More …

ജ​മ്മു കാ​ഷ്മീ​രി​ല്‍ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ സി​ആ​ര്‍​പി​എ​ഫ് സം​ഘ​ത്തി​നു​നേ​രെ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​തേ​തു​ട​ര്‍​ന്ന് സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. സൈനികര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഹന്ദ്വാര പട്ടണത്തിലുണ്ടായ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു സൈ​നി​ക ഓ​ഫീ​സ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

വിദേശത്തുള്ള ഇന്ത്യക്കാര്‍ വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തും; ചെലവ് സ്വയം വഹിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി:വിദേശത്തുള്ള ഇന്ത്യക്കാര്‍ വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തും. ഇതിനായി തയാറാകാന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അടിയന്തര ചികിത്സാ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുവരിക എന്നായിരുന്നു വിവരം. എന്നാല്‍ വിമാനങ്ങളിലാകും ഇവരുടെ മടക്കം എന്നാണ് നിലവിലെ വിവരം. യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്നും കേന്ദ്രം അറിയിച്ചു. ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ Read More …

യാ​ത്രാ​ച്ചെ​ല​വ് വ​ഹി​ക്കാ​മെ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പ​ന​ത്തെ പ​രി​ഹ​സി​ച്ച്‌ പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​പ്പോ​കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ യാ​ത്രാ ചെ​ല​വ് വ​ഹി​ക്കാ​മെ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പ​ന​ത്തെ പ​രി​ഹ​സി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. “​അ​വ​ര്‍ ചെ​ല​വ് വ​ഹി​ക്കാ​ന്‍ പു​റ​പ്പെ​ട്ടാ​ല്‍ എ​ന്താ​കും അ​വ​സ്ഥ​യെ​ന്ന് വ​രു​ന്ന​യാ​ളു​ക​ള്‍​ക്ക് ഒ​ക്കെ ന​ല്ല ബോ​ധ്യ​മു​ണ്ടാ​കും. ന​മു​ക്ക് ഒ​രു​പാ​ട് അ​നു​ഭ​വ​മു​ള്ള​ത​ല്ലേ. അ​തി​ലേ​ക്കൊ​ന്നും ക​ട​ക്കാ​തി​രി​ക്കു​ക​യാ​ണ് ന​ല്ല​ത്’ എ​ന്നാ​യി​രു​ന്നു ഇ​തു​സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​റു​പ​ടി. “അ​വ​രു​ടെ വാ​ഗ്ദാ​ന​ങ്ങ​ള്‍ ഒ​രു​പാ​ട് നാ​ടി​ന് Read More …

മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ വി​ര​മി​ക്ക​ല്‍; അ​ടി​യ​ന്ത​ര നി​യ​മ​ന​വു​മാ​യി സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ (മെ​ഡി​ക്ക​ല്‍) ആ​യി ഡോ. ​തോ​മ​സ് മാ​ത്യു​വി​നെ നി​യ​മി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റും സ്പെ​ഷല്‍ ഓ​ഫീ​സ​റും വി​ര​മി​ച്ച​തി​നെ​തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉൗ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി ഈ ​നി​യ​മ​നം ന​ട​ത്തു​ന്ന​ത്. ഒ​ഴി​വു​ള്ള ത​സ്തി​ക നി​ക​ത്തു​ന്ന​തു വ​രെ സ്പെ​ഷ​ല്‍ Read More …

ലോക് ഡൗണ്‍ ലംഘനം ; മന്ത്രി കടകംപള്ളിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹ‍ര്‍ജി

തിരുവനന്തപുരം: ലോക് ഡൗണ്‍ ചട്ട ലംഘനം നടത്തിയതിനു മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഏപ്രില്‍ 27ന് പോത്തന്‍കോട് സ്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി ലോക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു . തിരുവനന്തപുരം സ്വദേശി അഡ്വക്കേറ്റ് എം മുനീര്‍ ആണ് ഹര്‍ജിക്കാരന്‍ . പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ Read More …

കേരളത്തിലേക്ക് മടങ്ങാന്‍ മലയാളികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ട്രെയിന്‍ ആവശ്യപ്പെടാത്തത് പിഴവ്: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക് കേരളത്തിലേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ ആവശ്യപ്പെട്ടില്ലെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതരമായ പിഴവ് സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് ഗുരുതര പിഴവാണ്. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് എളുപ്പം പാലിക്കാന്‍ കഴിയുന്നതല്ല. പ്രായോഗിക പ്രശ്‌നങ്ങള്‍ നോക്കാതെയാണ് പല ഉത്തരവുകളും’, ചെന്നിത്തല പറഞ്ഞു. Read More …