കേരളത്തില്‍ പുതിയ കാര്‍ഷിക നയം രൂപീകരിക്കണം – പി സി ജോര്‍ജ്ജ് എം എല്‍ എ

കോട്ടയം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള പുതിയ സാഹചര്യത്തില്‍ സമഗ്രമായ പഠനത്തോടെ കേരളത്തില്‍ പുതിയ കാര്‍ഷിക നയം രൂപീകരിക്കണമെന്ന് ജനപക്ഷ നേതാവ് പി സി ജോര്‍ജ്ജ് എം എല്‍ എ ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ മൂലം ഏറ്റവും അധികം പ്രതിസന്ധിയിലായിരിക്കുന്നത് കര്‍ഷകര്‍ ആണ്. അത് സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ കൃഷിയും കൃഷി രീതികളും അവലംബിച്ചില്ലെങ്കില്‍ Read More …

അതിഥി തൊഴിലാളികളുടെ യാത്രക്കൂലി വിഷയത്തില്‍ കേന്ദ്രത്തിനെതിരെ രാഹുലും

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളുടെ യാത്രക്കൂലി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും. ഒരു വശത്ത് സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലായി കുടുങ്ങിപ്പോയ അതിഥിതൊഴിലാളികള്‍ക്ക് തിരികെ പോകാനുള്ള ടിക്കറ്റിന് ചാര്‍ജ് ഈടാക്കുന്നു. മറുവശത്ത് പിഎം കെയര്‍ ഫണ്ടിലേക്ക് 151 കോടി രൂപ റെയില്‍വേ മന്ത്രാലയം സംഭാവന നല്‍കിയിരിക്കുന്നു. ഈ പദപ്രശ്‌നമൊന്ന് പരിഹരിക്കാമോ രാഹുല്‍ ഗാന്ധി Read More …

മലയാറ്റൂര്‍ പള്ളി വികാരിയെ കൊലപ്പെടുത്തിയ കപ്യാര്‍ക്ക് ജീവപര്യന്തം

കൊച്ചി : മലയാറ്റൂര്‍ കുരിശുമല പള്ളിയിലെ വികാരി സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കപ്യാര്‍ ജോണിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപാ പിഴയും ശിക്ഷ. പള്ളിയിലെ കപ്യാര്‍ തേക്കിന്‍ തോട്ടം വട്ടപ്പറമ്ബന്‍ ജോണിയെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ ജഡ്ജി കൗസര്‍ എടപ്പഗത്ത് ശിക്ഷിച്ചത്. അമിത മദ്യപാനത്തെത്തുടര്‍ന്ന് ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയ Read More …

സമയമായി, പ്രവാസികളുടെ മടക്കം സംബന്ധിച്ച്‌ തീരുമാനം ഉടന്‍

ന്യൂഡല്‍ഹി: ഗള്‍ഫില്‍ നിന്നുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ട് വരുന്നത് സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ് .ജയശങ്കറും തമ്മില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച നടത്തും. പ്രവാസികളുടെ മടക്കത്തിനുള്ള രൂപരേഖ ചര്‍ച്ചയില്‍ ഉണ്ടാവും എന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം പ്രവാസികളുടെ മടക്കം സംബന്ധിച്ച്‌ ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളുമായിചര്‍ച്ച നടത്തിയിരുന്നു. കേരളം ഉള്‍പ്പടെയുളള സംസ്ഥാനങ്ങള്‍ മടങ്ങി വരാന്‍ Read More …

ശമ്ബളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് റദ്ദാക്കണം; ഹര്‍ജിയുമായി ഹൈക്കോടതിയില്‍

കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പിടിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാരിന്‍റെ ഓര്‍ഡിനന്‍സ് നിയമപരമല്ലെന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസ ശമ്ബളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതി രണ്ട് മാസത്തെ സ്റ്റേ പ്രഖ്യാപിച്ചിരുന്നു. ഈ ഇടക്കാല വിധിക്കെതിരെ അപ്പീല്‍ പോയാല്‍ നടപടി വൈകും എന്ന് മനസിലാക്കിയാണ് Read More …

അന്യസംസ്ഥാനങ്ങളിലുള്ള മലയാളികളെ തിരികെ എത്തിക്കാന്‍ പ്രേത്യക ട്രെയിന്‍ അനുവദിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലേക്ക് തിരികെ എത്തിക്കാന്‍ നോണ്‍ സ്റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. കേരളത്തില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രെയിനുകള്‍ മലയാളികളെ തിരികെ നാട്ടിലെത്തിക്കാന്‍ ഉപയുക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഒരു ലക്ഷം പേര്‍ മരിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: കോവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു ലക്ഷം പേര്‍ മരിച്ചേക്കാമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എഴുപത്തായായിരത്തിനും ഒരു ലക്ഷത്തിനുമിടയില്‍ ആളുകള്‍ രാജ്യത്ത് മരിച്ചേക്കാമെന്നാണ് കരുതുന്നതെന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന് കാരണം ചൈനയാണെന്ന ആരോപണം ട്രംപ് ആവര്‍ത്തിച്ചു. അമേരിക്കയില്‍ എഴുപതിനായിരം പേര്‍ വരെ മരിക്കാമെന്നാണ് പ്രസിഡന്റ് കഴിഞ്ഞ ദിവസം Read More …

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ യാ​ത്രാ ചി​ല​വ് കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കും: സോ​ണി​യ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​വാ​നു​ള്ള യാ​ത്രാ ചിലവ് കോ​ണ്‍​ഗ്ര​സ് വ​ഹി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഇ​ന്ത്യ സ​ന്ദ​ര്‍​ശ​ന​ത്തി​നു മാ​ത്രം 151 കോ​ടി രൂ​പ ചില​വാ​ക്കി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴിലാ​ളി​ക​ളോ​ടു​ള്ള ഈ ​അ​വ​ഗ​ണ​ന അ​സ​ഹ​നീ​യ​മാ​ണെ​ന്നും സോ​ണി​യ ഗാ​ന്ധി തു​റ​ന്ന​ടി​ച്ചു. ഒ​രോ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പ്ര​ദേ​ശ് Read More …