എട്ടുലക്ഷം ലിറ്റര്‍ ബിയര്‍ ഒഴുക്കികളയേണ്ടി വരും; വിദഗ്ധര്‍ പറയുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയതോടെ വിവിധ മദ്യോല്‍പാദന കേന്ദ്രങ്ങളില്‍ ഉല്‍പാദിപ്പിച്ച എട്ടു ലക്ഷം ലിറ്റര്‍ ബിയര്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 250 ബ്രൂവറികളില്‍ ഉല്‍പാദിപ്പിച്ച കുപ്പികളില്‍ നിറയ്ക്കാത്ത ബിയറാണ് കളയേണ്ടിവരിക. ലക്ഷക്കണക്കിന് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പലയിടങ്ങളിലായി കെട്ടിക്കിടക്കുകയാണ്. ബ്രൂവറികളില്‍ ഉല്‍പാദിപ്പിച്ച കുപ്പികളില്‍ നിറയ്ക്കാത്ത ബിയര്‍ ഏറെ ദിവസം കേടുകൂടാതെ Read More …
